23.5 C
Kottayam
Sunday, November 17, 2024

CATEGORY

International

വസ്ത്രങ്ങൾ വലിച്ചൂരി, ബലമായി ചുംബിച്ചു; ഹോളിവുഡ് നടൻ വിൻ ഡീസൽ ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചെന്ന് മുൻ അസിസ്റ്റന്റ്

ലോസ് ഏഞ്ചൽസ്: ഹോളിവുഡ് നടൻ വിൻ ഡീസലിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി മുൻ അസിസ്റ്റന്റ്. 12 വർഷം മുമ്പ് അറ്റ്‌ലാന്റയിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് കാലിഫോർണിയ കോടതിയിൽ അസ്റ്റ ജൊനാസൻ കഴിഞ്ഞ ദിവസം...

പ്രാ​ഗിൽ ചാള്‍സ് സര്‍വകലാശാലയില്‍ വെടിവെപ്പ്; 10 മൃതദേഹങ്ങള്‍ കണ്ടെത്തി, പരിക്കേറ്റവര്‍ ആശുപത്രിയില്‍

പ്രാ​ഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിൽ അക്രമി നിരവധിപ്പേരെ വെടിവെച്ചു കൊന്നു. പത്ത് മൃതദേഹങ്ങൾ കണ്ടെടുത്തു. വെടിയേറ്റ 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള കലാലയങ്ങളിൽ...

ഗാസയെ തുടച്ചുനീക്കലല്ല തീവ്രവാദത്തിനെതിരായ പോരാട്ടം; ഇസ്രയേലിനെതിരെ ഇമ്മാനുവല്‍ മാക്രോണ്‍

പാരിസ്‌:തീവ്രവാദത്തിനെതിരെ പോരാടുകയെന്ന ഇസ്രയേലിന്റെ ലക്ഷ്യം ഗാസയെ തുടച്ചുനീക്കുകയല്ലെന്ന പ്രതികരണവുമായി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. തീവ്രവാദത്തിനെതിരെ പോരാടുകയെന്നാല്‍ ഗാസയിലെ സാധാരണ ജനങ്ങളെ വിവേചനരഹിതമായി ആക്രമിക്കുകയല്ലെന്നും മാക്രോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രയേല്‍ ഇത്തരത്തിലുള്ള പ്രതികരണം...

ഇസ്രയേൽ കപ്പലുകൾക്ക് വിലക്കുമായി മലേഷ്യ

ക്വാലാലംപൂർ: ഇസ്രയേലിൽ നിന്നുള്ളതും ഇസ്രയേൽ ഉടമകളുടേതുമായ കപ്പലുകൾക്ക് വിലക്ക് പ്രഖ്യാപിച്ച് മലേഷ്യ. ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾക്ക് വിലക്ക് പ്രഖ്യാപിച്ചതായി ബുധനാഴ്ചയാണ് മലേഷ്യന്‍ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വ്യക്തമാക്കിയത്. പാലസ്തീന്‍ ജനതയോട് മാനുഷിക സമീപനം...

ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി; തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല, അയോഗ്യനാക്കി കോടതി

ന്യൂയോർക്ക്: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിലക്കി സുപ്രീംകോടതി. കൊളറാഡോ സുപ്രീംകോടതിയുടേതാണ് നിർണായക ഉത്തരവ്. 2021 ജനുവരിയിലെ കാപ്പിറ്റോൾ കലാപത്തിൽ ട്രംപിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കലാപത്തിലോ അതിക്രമങ്ങളിലോ...

ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജവാർത്ത;ഭായി 1000% ഫിറ്റാണ്: ഛോട്ടാ ഷക്കീൽ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് പാകിസ്ഥാനിലെ കറാച്ചിയിൽ വെച്ച് വിഷബാധയേറ്റെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമുള്ള വാർത്തകൾ നിഷേധിച്ച് അടുത്ത സഹായി ഛോട്ടാ ഷക്കീൽ. "ഭായിയുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം 1,000% ഫിറ്റാണ്,"...

ചൈനയിൽ വൻ ഭൂകമ്പം; 110 പേർ മരിച്ചതായി റിപ്പോർട്ട്, ഒട്ടേറെപ്പേർക്ക് പരുക്ക്

ബെയ്ജിങ്∙ ചൈനയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 110 പേർ മരിച്ചതായി റിപ്പോർട്ട്. ഇരുനൂറിലധികം പേർക്ക് പരുക്കേറ്റു. ഗൻസു പ്രവിശ്യയിൽ ചൊവ്വാഴ്ച രാത്രിയാണ് ഭൂകമ്പമുണ്ടായത്. 5.9 രേഖപ്പെടുത്തിയ ഭൂകമ്പം പ്രവിശ്യാ കേന്ദ്രമായ ഗൻസുവിൽ നിന്നും 100...

സ്വവർഗ്ഗ പങ്കാളികളെ ആശീർവദിക്കാൻ വൈദികർക്ക് അനുമതി നൽകി മാർപ്പാപ്പ; പുതിയ മാർഗരേഖ പുറത്തിറക്കി

വത്തിക്കാന്‍: സ്വവർഗ്ഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കാൻ വൈദികർക്ക് അനുമതി നൽകി മാർപ്പാപ്പ. വത്തിക്കാൻ നയത്തിൽ മാറ്റം വരുത്തുന്ന പുതിയ മാർഗരേഖ പുറത്തിറക്കി. എന്നാലിത് സ്വവർഗ വിവാഹത്തിനുള്ള അനുമതിയായി തെറ്റിദ്ധരിക്കരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. ആശീർവാദം...

4 കിലോമീറ്റർ, ഡ്രെയിനേജ് സംവിധാനം, വൈദ്യുതി; ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായി ഇസ്രയേൽ പ്രതിരോധ സേന

ഗാസ സിറ്റി: ഹമാസിന്റെ ഏറ്റവും വലിയ തുരങ്കശൃംഖല കണ്ടെത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന. ഇസ്രയേലുമായുള്ള അതിര്‍ത്തിക്ക് സമീപം വടക്കന്‍ ഗാസയിലുള്ള തുരങ്കമാണ് കണ്ടെത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു. തുരങ്കത്തില്‍ നിന്നുള്ള ദൃശ്യങ്ങളും ഇസ്രയേല്‍ പുറത്ത്...

ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ ആശുപത്രിയിൽ, അതീവ ഗുരുതരാവസ്ഥയിൽ?  പ്രദേശത്ത് കനത്ത സുരക്ഷ

ഇസ്ലാമാബാദ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാകിസ്താനിലെ കറാച്ചിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ രണ്ടുദിവസം മുമ്പാണ് ദാവൂദിനെ ആശുപത്രിയില്‍ എത്തിച്ചച്ചത് എന്നാണ് വിവരം. ആശുപത്രിയും പരിസരവും കനത്ത സുരക്ഷയിലാണ്. വിഷബാധ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.