ബീജിംഗ്: ലോകത്തെയാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന കൊലയാളിയെ വിസ്‌കിയും തേനും കഴിച്ച് കീഴ്പ്പെടുത്തിയെന്ന അവകാശവാദവുമായി ബ്രീട്ടീഷ് യുവാവ്. കോനര്‍ റീഡ് എന്ന 25 കാരനാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനയിലെ വുഹാനില്‍...
ലോകത്തെ തന്നെ ഭീതിയിലാഴ്ത്തുന്ന കൊറോണ വൈറസ് ബാധയെ നേരിടാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് മുന്നറിയിപ്പും ബോധവല്‍ക്കരണവും നല്‍കുന്ന എസ്.ഒ.എസ് സംവിധാനം അവതരിപ്പിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ...
ബാങ്കോക്ക്: കൊറോണാ വൈറസ് ബാധിച്ച രോഗികള്‍ക്ക് വിജയകരമായി ചികിത്സ നല്‍കിയതായി തായ് ഡോക്ടര്‍മാര്‍. പനിയുടെയും, എച്ച്ഐവിയുടെയും മരുന്നുകള്‍ ഒരുമിച്ച് പ്രയോഗിച്ചാണ് വിജയം കണ്ടതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മരുന്ന് പരീക്ഷിച്ച് 48 മണിക്കൂറില്‍ തന്നെ...
വാഷിങ്ടണ്‍: പണത്തിന് വേണ്ടി അമ്മയെ വകവരുത്തിയ യുവാവിന് 99 വര്‍ഷം തടവ് ശിക്ഷ. അമേരിക്കയിലെ കുക്ക് കൗണ്ടി കോടതിയാണ് ചിക്കാഗോയിലെ ക്വോമെയ്ന്‍ വില്‍സണി(30)നെയാണ് അമ്മ യോലാന്‍ഡ ഹോമ്‌സിനെ കൊല്ലപ്പെടുത്തിയ കേസില്‍ ശിക്ഷിച്ചത്. വാടക കൊലയാളിയെ...
ഒറ്റ നോട്ടത്തില്‍ നീരാളിയുടേതിന് തുല്യമായ ആകാരം. എന്നാല്‍ വിശദമായ പരിശോധനയില്‍ നീണ്ട മൂന്ന് കാലുകളും വലിയ തലയും.അപൂര്‍വ്വമായ കടല്‍ ജീവിയുടെ ദൃശ്യങ്ങള്‍ വൈറലാകാന്‍ അധികസമയമൊന്നും വേണ്ടി വന്നില്ല. വലിയ തലയും നീരാളിയുടേതിനു സമാനമായ...

ബെയ്ജിങ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഇ- വിസകള്‍ താല്‍ക്കാലികമായി റദ്ദാക്കി. ബെയ്ജിങിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്കും ചൈനയില്‍ താമസിക്കുന്ന...