തിരുവനന്തപുരം: ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ ഭൗമ മണിക്കൂര്‍ ആചരിക്കാൻ ആഹ്വാനം ചെയ്ത് കെഎസ്ഇബി. അത്യാവശ്യമില്ലാത്ത എല്ലാ വൈദ്യുത വിളക്കും ഉപകരണങ്ങളും ഒരു മണിക്കൂര്‍ ഓഫ് ചെയ്യാനാണ് നിര്‍ദ്ദേശം. ഭൂമിയെ സംരക്ഷിക്കുക...
മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു.
മോസ്‌കോയിലെ ക്രോക്കസ്...
പാരീസ്:തന്റെ ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം യൂറോ (90 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. സംഭവത്തില്‍ 40 കാരനും ഇയാളുടെ...
ന്യൂയോർക്ക്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിവാഹ മോചന നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ട് സെക്സ് നിഷേധ സമരവുമായി സ്ത്രീകള്‍. വിവാഹ മോചനത്തിന് ഭർത്താവിന്‍റെ രേഖാമൂലമുള്ള അനുമതി വേണമെന്ന ജൂത നിയമത്തിനെതിരെയാണ് സമരം. ന്യൂയോർക്കിലെ കിരിയാസ് ജോയലിലെ...
അഡ്‌ലെയ്ഡ്:ഓസ്‌ട്രേലിയയുടെ വിദേശകാര്യ മന്ത്രി പെന്നി വോങ് വിവാഹിതയായി. രാജ്യത്തെ ആദ്യത്തെ സ്വവര്‍ഗാനുരാഗിയായ പാര്‍ലമെന്റ് അംഗമായ പെന്നി സുഹൃത്ത് സോഫി അലോവാഷിനെയാണ് വിവാഹം ചെയ്തത്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു.
ശനിയാഴ്ച്ച സൗത്ത് ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ അഡ്‌ലെയ്ഡിലെ...
കീവ്: യുക്രെയ്നിൽ റഷ്യയുടെ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഒഡേസയിയിലെ ബ്ലാക്ക് സീ പോർട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കൊല്ലപ്പട്ടവരിൽ രക്ഷാപ്രവർത്തകരും ഉൾപ്പെടും. 55 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒഡേസയിൽ റഷ്യ നടത്തിയ ആക്രമണം ശത്രുവിന്റെ...
മാലെ: മാലദ്വീപിലെ ആദ്യ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ സംഘത്തിന് പകരം സാങ്കേതിക ജീവനക്കാരെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു ഇന്ത്യന്‍ സൈനികരെ മാലെയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഔദ്യോഗികമായി...
ലോസ് ആഞ്ചലസ്:പ്രശസ്ത ഹോളിവുഡ്താരം ഒലിവിയ മൻ സ്തനാർബുദത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് കഴിഞ്ഞദിവസമാണ് തുറന്നുപറഞ്ഞത്. കഴിഞ്ഞ വർഷം ജീവിതത്തിൽ പ്രധാനപ്പെട്ടൊരു ആരോഗ്യപ്രശ്നത്തിലൂടെ കടന്നുപോയി എന്നുപറഞ്ഞാണ് ഒലിവിയ കാൻസർ അതിജീവനത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. സ്തനാർബുദം നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞതിനേക്കുറിച്ചും...
സാൻ ഫ്രാൻസിസ്കോ :സ്പേസ് എക്സിൻ്റെ വമ്പൻ റോക്കറ്റ് സ്റ്റാർഷിപ്പിൻ്റെ മൂന്നാം പരീക്ഷണ ദൗത്യവും സമ്പൂർണ വിജയം നേടാതെ അവസാനിച്ചു. വിക്ഷേപണവും റോക്കറ്റിൻ്റെ രണ്ട് ഘട്ടങ്ങളും വേർപ്പെടലും വിജയകരമായി പൂർത്തിയാക്കാനായെങ്കിലും തിരിച്ച് ഭൂമിയിലേക്ക് സുരക്ഷിതമായി...
മെക്സിക്കോ:അപൂർവ്വ സൂര്യഗ്രഹണത്തിന് സാക്ഷിയാകാനൊരുങ്ങി ലോകം. 2024 ഏപ്രിൽ എട്ടിനാണ് പകൽസമയം സന്ധ്യ സമയത്തിന് സമാനമാകുന്ന പ്രതിഭാസം നടക്കുക. വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലാകും ഈ പ്രതിഭാസം. 126 വർഷത്തിന് ശേഷമാകും ഇത്തരമൊരു സമ്പൂർണ...