International
-
ഒരു ദിവസം;കൊല്ലപ്പെട്ടത് 266 പേർ,മരിച്ചവരിൽ 117 കുട്ടികൾ, ഗാസയിൽ അതിശക്ത വ്യോമാക്രമണവുമായി ഇസ്രയേൽ
ടെൽ അവീവ്: ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. 24 മണിക്കൂറിനിടെ 266 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ 117 പേരും കുട്ടികളാണ്. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസിന്റെ ഭാഗമായി…
Read More » -
ഇന്ധനം തീരുന്നു, 120 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിൽ; അമേരിക്ക ഗാസയിൽ നിഴൽയുദ്ധം ചെയ്യുന്നതായി ഇറാൻ
റഫ: കഴിഞ്ഞ രാത്രി ഉണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 55 പേര് കൊല്ലപ്പെട്ടതായി ഹമാസ്. ഇതിനിടെ ഇസ്രയേല്‍ വീണ്ടും വടക്കന്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഒഴിഞ്ഞു പോകാനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.…
Read More » -
പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കണം’ സമാധാനത്തിന് ആഹ്വാനം ചെയ്ത് കെയ്റോ സമാധാന ഉച്ചകോടി
കെയ്റോ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കണമെന്ന് കെയ്റോ സമാധാന ഉച്ചകോടി. വെടിനിർത്തൽ വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. രണ്ടാം നഖ്ബ തടയണമെന്ന് പലസ്തീൻ പ്രസിഡൻ്റ്…
Read More » -
ജനങ്ങൾ തെക്കൻ ഗാസയിലേക്ക് ഒഴിഞ്ഞുപോകണം; വ്യോമാക്രമണം ശക്തമാക്കും,അന്ത്യശാസനവുമായി ഇസ്രയേൽ
ടെല്‍ അവീവ്: ശനിയാഴ്ച മുതല്‍ ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍. ഹമാസിനെതിരായ യുദ്ധം അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിനുമുന്നോടിയായാണ് നടപടിയെന്നും ഇസ്രയേലി സൈനികവക്താവ് അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി ശനിയാഴ്ച പറഞ്ഞു.…
Read More » -
അശ്ലീല സംഭാഷണം,ഗ്രൂപ്പ് സെക്സിന് ക്ഷണം; പങ്കാളിയുമായി വേർപിരിഞ്ഞ് ഇറ്റാലിയൻ പ്രധാനമന്ത്രി
റോം: ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തി വിവാദത്തിൽ ചാടിയ ജീവിത പങ്കാളിയുമായുള്ള ബന്ധം വേർപ്പെടുത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി. ടിവി അവതാരകൻ കൂടിയായ മാധ്യമപ്രവർത്തകൻ ആൻഡ്രിയ…
Read More » -
സമ്മർദ്ദം ഫലം കണ്ടു: ഗാസയിലേയ്ക്ക് സഹായ ഇടനാഴി,റഫ അതിർത്തി തുറന്നു; ആഹാരവും വെള്ളവുമായി 20 ട്രക്കുകൾ ഗാസയിലെത്തും
ഗാസ സിറ്റി: ഗാസയിലേക്ക് സഹായ ഇടനാഴി തുറന്നു. അവശ്യ സാധനങ്ങളുമായി 20 ട്രക്കുകൾ ഇന്ന് റഫ അതിർത്തി കടക്കും. ഈജിപ്തില്‍ നിന്ന് സഹായ ഇടനാഴിയിലൂടെ വെള്ളവും ഭക്ഷണവും…
Read More » -
പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിച്ചേക്കും,സൗദി അറേബ്യയുടെ മുന്നറിയിപ്പ്; തൊട്ടുപിന്നാലെ യുഎസ് താവളങ്ങള്‍ ആക്രമിച്ചു
ബെയ്റൂത്ത്: പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിച്ചേക്കുമെന്ന് സൂചന. ലബ്നാനിലെ പൗരന്മാര്ക്ക് സൗദി അറേബ്യ മുന്നറിയിപ്പ് നല്കി. മണിക്കൂറുകള്‍ പിന്നിടവെ സിറിയയില്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ബോംബാക്രമണമുണ്ടായി. ലബ്നാന്‍-ഇസ്രായേല്‍…
Read More » -
ഇസ്രായേലിനെതിരെ ജൂതര്‍,ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധം
വാഷിങ്ടണ്‍: ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ക്യാപ്പിറ്റോള്‍ ഹില്ലില്‍ പ്രതിഷേധം. സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തില്‍ ജൂത വംശജര്‍ പങ്കെടുത്തു. ‘ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ജൂതന്മാര്’,…
Read More » -
ബൈഡന് പിന്നാലെ ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇസ്രയേലിലേക്ക്
ലണ്ടന്‍: ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രയേല്‍ സന്ദര്‍ശിക്കും. ഇസ്രയേലില്‍ എത്തുന്ന ഋഷി സുനക് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുമായിയും പ്രസിഡന്റ്…
Read More » -
ഖാൻ യൂനിസിന് നേരെ വീണ്ടും ആക്രമണം, 12 മരണം,ഹമാസിനെതിരെ ഉപരോധവുമായി അമേരിക്ക,ഗാസയിലെ കൂട്ടക്കുരുതിയില്‍ ലോകവ്യാപക പ്രതിഷേധം
വാഷിങ്ടൺ: ഹമാസുമായി ബന്ധമുള്ള വ്യക്തികൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. കമാൻഡർ ഉൾപ്പെടെ 10 ഹമാസ് അംഗങ്ങൾ, പ്രവർത്തകർ, സാമ്പത്തിക സഹായികൾ അടക്കമുള്ളവർക്കെതിരെയാണ് യു.എസ്. ട്രഷറി ഉപരോധം ഏർപ്പെടുത്തിയത്.ഇസ്രായേലിന്…
Read More »