24.3 C
Kottayam
Sunday, July 12, 2026

CATEGORY

International

കാട്ടുതീ ഭയം,വൻ മരങ്ങളെ പുതപ്പിട്ട് മൂടുന്നു

കാലിഫോർണിയ:ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള അപൂര്‍വ്വമായ മരങ്ങളെ കാട്ടുതീയില്‍നിന്നു രക്ഷപ്പെടുത്താന്‍ തീ പിടിക്കാത്ത തരം പുതപ്പുകള്‍ കൊണ്ട് പുതപ്പിക്കുന്നു. കാലിഫോര്‍ണിയയില്‍ ആയിരക്കണക്കിന് ഏക്കറുകള്‍ ചുട്ടെരിച്ച് പടരുന്ന കാട്ടുതീയെ ഭയന്നാണ് അപൂര്‍വ്വമായ നടപടി. ലോകപ്രശസ്തമായ...

വരാനിരിക്കുന്നത് മഹാപ്രളയം : ലണ്ടന്‍ അടക്കമുള്ള ബ്രിട്ടനിലെ കടലോര നഗരങ്ങള്‍ കടലില്‍ മുങ്ങിത്താഴും

ലണ്ടന്‍ : കാലാവസ്ഥ വ്യതിയാനം സമുദ്രത്തിലെ ജലനിരപ്പ് ഉയര്‍ത്തുമ്പോള്‍ ലണ്ടന്‍ അടക്കമുള്ള ബ്രിട്ടനിലെ കടലോര നഗരങ്ങള്‍ അപകടത്തിലാകുമെന്ന് വിദഗ്ധർ. കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും അധികം തിക്തഫലങ്ങള്‍ അനുഭവിക്കുക ബ്രിട്ടന്‍ ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊടുങ്കാറ്റും...

ഐ ഫോണ്‍ 13 ല്‍ പുതുതായി ഒരു ചുക്കുമില്ലെന്ന് ആരാധകര്‍;സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ

ആപ്പിളിന്റെ ഐ ഫോണ്‍ 13-ന് ഉദ്ദേശിച്ചയത്ര സാങ്കേിതക മേന്മയില്ലെന്ന് ആരാധകര്‍. മോഡലിന് വലിയ ടെക് പുരോഗതിയൊന്നുമില്ലെന്നും ആപ്പിളിന് അറിയപ്പെടുന്ന പുതുമ ഇല്ലെന്നും പറഞ്ഞ് പല 'ഐഫാന്‍സും' സോഷ്യല്‍ മീഡിയയില്‍ പൊട്ടിത്തെറിച്ചു. ചിലരാവട്ടെ, ഏറ്റവും...

‘ചിക്കൻ ബ്ലഡ്’ ഇഞ്ചക്ഷൻ, മക്കളെ ഒന്നാമതാക്കാൻ എന്തും ചെയ്യുന്ന മാതാപിതാക്കൾ

ഇത് മത്സരങ്ങളുടെ ലോകമാണ് അല്ലേ? ആവറേജ് മനുഷ്യര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ലോകം. അതില്‍ ഭൂരിഭാഗം രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ ഏറ്റവും മിടുക്കന്മാരായി എല്ലാത്തിലും ഒന്നാമതായി വളരണം എന്നാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടി അവര്‍ക്ക് പരിശീലനം നല്‍കുന്നതൊക്കെ...

നോര്‍വേയിൽ ഭരണം പിടിച്ചെടുത്ത് ഇടതുപക്ഷം

നോര്‍വേ:പൊതുതെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുത്ത് ഇടതുപക്ഷം. യൂനാസ് ഗാര്‍ സ്‌റ്റോറെയുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. വടക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരായ നോര്‍വേ, ഓയില്‍ വിപണിയെ ആശ്രയിച്ച് രാജ്യത്തിന് എത്രകാലം...

മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡണ്ടിന്റെ ആഡംബര ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാന്‍,ആഡംബരങ്ങള്‍ ഉപയോഗിയ്ക്കില്ലെന്ന് വാഗ്ദാനം

കാബൂള്‍:അഫ്ഗാനിസ്ഥാന്റെ മുന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷിദ് ദോസ്തമിന്റെ ഷേര്‍പൂരിലെ ആഡംബര ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാന്‍. താലിബാന്‍ അംഗങ്ങള്‍ ബംഗ്ലാവിനുള്ളിലെ കാഴ്ചകള്‍ കാണുന്നതും ഉറങ്ങുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താലിബാന്‍ സര്‍ക്കാരിലെ ഏറ്റവും ശക്തരായ...

ദുബായ് പോലീസിന്റെ ഫസ്റ്റ് റെസ്പോണ്ടർ ഫോഴ്സിലേക്ക് വനിതാ ഓഫീസർമാരുടെ ആദ്യ ബാച്ച് ചുമതലയേറ്റു.

ദുബായ്: ദുബായ് പോലീസിന്റെ ഫസ്റ്റ് റെസ്പോണ്ടർ ഫോഴ്സിലേക്ക് വനിതാ ഓഫീസർമാരുടെ ആദ്യ ബാച്ച് ചുമതലയേറ്റു. അടിയന്തര സാഹചര്യങ്ങൾ, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന പ്രത്യേക സേനയിലേക്കാണ് വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. ദുബായ്...

താലിബാൻ മോചിപ്പിച്ച തടവുകാരെ പേടിച്ച് 200 വനിതാ ജഡ്ജിമാർ ഒളിവിൽ പോയതായി റിപ്പോര്‍ട്ട്

കാബൂൾ:താലിബാൻ മോചിപ്പിച്ച തടവുപുള്ളികളെ പേടിച്ച് അഫ്ഗാനിസ്താനിൽ 200ലേറെ വനിതാ ജഡ്ജിമാർ ഒളിവിൽ പോയതായി റിപ്പോർട്ട്. കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ ക്രിമിനൽ പശ്ചാത്തലമുള്ള ആയിരക്കണക്കിന് തടവുപുള്ളികളേയും അൽ ഖ്വയ്ദ അടക്കമുള്ള തീവ്രവാദികളേയും താലിബാൻ മോചിപ്പിച്ചിരുന്നു....

‘സ്ത്രീകൾ പ്രസവിക്കാനുള്ളവരാണ്; മന്ത്രിമാരാകേണ്ടവരല്ല’ – സ്ത്രീ വിരുദ്ധതയിൽ മാറ്റമില്ലാതെ താലിബാൻ

കാബൂൾ:അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സ്ത്രീവിരുദ്ധ പരാമർശവുമായി താലിബാൻ വക്താവ്. സ്ത്രീകൾ പ്രവസിക്കാനുള്ളവരാണെന്നും അവർ മന്ത്രിമാർ ആകേണ്ടവരല്ലെന്നുമായിരുന്നു താലിബാൻ വക്താവ് സയീദ് സക്കീറുള്ള ഹാഷ്മി പറഞ്ഞത്. ടോളോ ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താലിബാൻ...

വേൾഡ് ട്രേഡ് സെൻ്റർ തകർത്തിട്ട് നാളെ ഇരുപത് വര്‍ഷം: താലിബാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 9/11ലെന്ന് സൂചന

കാബൂൾ:അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഇരുപത് വർഷം തികയുന്ന സെപ്തംബർ 11ന് (9/11) താലിബാൻ തങ്ങളുടെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്ന് റിപ്പോർട്ടുകൾ. 'അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഞങ്ങളെ കൈകാര്യംചെയ്യുന്ന രീതി...

Latest news