24.3 C
Kottayam
Sunday, July 12, 2026

CATEGORY

International

താലിബാൻ കാട്ടാളത്തം വീണ്ടും,വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് ക്രൂരത

കാബൂൾ:മനുഷ്യാവകാശത്തിന് (Human Rights)വില നല്‍കാത്ത കിരാത നടപടികളുമായി വീണ്ടും താലിബാന്‍(Taliban). വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ നിന്നും താഴേക്ക് കെട്ടിത്തൂക്കി(hang dead body from crane) ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് താലിബാന്‍റെ ക്രൂരത....

ഫോണ്‍ ഏതുമാകട്ടെ ചാര്‍ജര്‍ ഒന്ന്;ഒറ്റ ചാര്‍ജർ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങി യൂറോപ്യന്‍ യൂണിയന്‍

ന്യൂയോർക്ക്:എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജര്‍ എന്ന നിയമം നടപ്പിലാക്കാന്‍ ഒരുങ്ങി യൂറോപ്യന്‍ യൂണിയന്‍. നേരത്തെ തന്നെ എല്ലാ ചാര്‍ജിംഗ് പോര്‍ട്ടുകളും സിടൈപ്പ് ആക്കണമെന്ന നിര്‍ദേശം യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍...

കൈകൾ വെട്ടിമാറ്റും, ശിക്ഷകൾ പരസ്യമാക്കും താലിബാൻ പഴയ കാട്ടുനീതിയിലേക്കു തന്നെ

കാബൂൾ:1990 -കളില്‍ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് അവര്‍ നടപ്പിലാക്കിയ ക്രൂരമായ ശിക്ഷാനടപടികളായിരുന്നു. സ്റ്റേഡിയങ്ങളിലും പള്ളി പരിസരങ്ങളിലും വച്ച് താലിബാന്‍ നടപ്പിലാക്കിയ ആ ശിക്ഷാനടപടികള്‍ ആധുനികലോകത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതായിരുന്നു. പരസ്യമായിട്ടായിരുന്നു...

പട്രോളിംഗ് വാഹനത്തില്‍ ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു,രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി പോയി

ലണ്ടൻ:ഔദ്യോഗിക പട്രോളിംഗ് വാഹനത്തില്‍ വച്ച് ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. ഇവര്‍ക്ക് വിചാരണയ്ക്കൊടുവില്‍ ജോലി നഷ്‍ടമായി. കാറിലെ സംഭാഷണങ്ങളും ശബ്‍ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായതാണ് ഇവര്‍ക്ക്...

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികചൂഷണം ചെയ്തു, ഫ്ലോറിഡയിൽ കായികധ്യാപിക പിടിയിൽ

ഫ്ലോറിഡ: ഫ്ളോറിഡയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗിംകമായി ഉപയോഗിച്ച കായികാധ്യാപിക അറസ്റ്റിൽ. 38കാരിയായ ടെയ്ലർ ആൻഡേഴ്സണെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്പോർട്സ് അക്കാദമിയായ ഐഎംജി അക്കാദമിയിൽ അധ്യാപികയായ ഇവർ ഏറെ നാളായി...

ബി.എ യോഗ്യതയുള്ളയാളെ സര്‍വകലാശാല വി.സിയാക്കി താലിബാന്‍; രാജിവെച്ചത് 70 അധ്യാപകര്‍, പ്രതിഷേധം

കാബൂൾ: താലിബാൻ സർക്കാർ കാബൂൾ യൂണിവേഴ്സിറ്റിയിൽ നിയമിച്ച പുതിയ വി.സിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിലൊന്നായ കാബൂൾ യൂണിവേഴ്സിറ്റിയിലാണ് താലിബാൻ സർക്കാർ നിലവിലെ വി.സിയെ മാറ്റി തങ്ങളുടെ അനുഭാവിയായ...

Melbourne earthquake ഓസ്‌ട്രേലിയയില്‍ വന്‍ ഭൂചലനം,നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം

സിഡ്നി:മെല്‍ബണിന് സമീപം ബുധനാഴ്ച 6.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി.രാജ്യത്തെ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണുണ്ടായതെന്ന് ജിയോസയന്‍സ് ആസ്ത്രേലിയ പറഞ്ഞു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മെല്‍ബണില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും അയല്‍ സംസ്ഥാനങ്ങളിലുടനീളം...

യുവതിയെ പള്ളിമുറ്റത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു : ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

ലണ്ടന്‍ :യുവതിയെ പള്ളിമുറ്റത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. പുലര്‍ച്ചെ 1.30 ഓടെ ഓക്സ്ഫോര്‍ഡ്ഷയറിലെ വിറ്റ്നിയില്‍ ഇരുപതുകാരിയായ യുവതിയുടെ അരികിലേക്ക് ഒരു അപരിചിതന്‍ എത്തി. ഇതിന് ശേഷം സെന്റ് മേരീസ് ചര്‍ച്ചിന്റെ...

താലിബാന്‍ പരമോന്നത നേതാവ് അഖുന്‍സാദ കൊല്ലപ്പെട്ടു?പാക്കിസ്ഥാനെ ചൊല്ലി തമ്മിലടിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഉള്‍പ്പോര് അവസാനിക്കുന്നില്ല. പാക്കിസ്ഥാനുമായുള്ള ബന്ധത്തെ ചൊല്ലിയാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വടംവലി. മുല്ല മുഹമ്മദ് യാക്കുബ് ഒമാരിയുടെ നേതൃത്വത്തില്‍ താലിബാന്റെ...

താലിബാന്‍ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

കെയ്റോ: അഫ്ഗാനിസ്ഥാനില്‍ താലിബാന് നേരെ നടന്ന ബോബ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഞായറാഴ്ച നടന്ന ആക്രമണങ്ങളില്‍ താലിബാന്‍കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. തങ്ങളുടെ വാര്‍ത്താ...

Latest news