കീവ്:യുക്രയ്നുമായി യുദ്ധം നടക്കുന്നതിനിടെ റഷ്യൻ വ്യോമസേനയുടെ എഎൻ-26 സൈനിക ഗതാഗത വിമാനം വ്യാഴാഴ്ച സെൻട്രൽ റഷ്യയിലെ വൊറോനെഷ് മേഖലയിൽ തകർന്നുവീണു. വിമാനത്തിലെ ജീവനക്കാർ മരിച്ചുവെന്ന് റഷ്യയുടെ വെസ്റ്റേൺ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ പ്രസ് സർവീസ്...
കീവ്: യുക്രൈനിയൻ തലസ്ഥാനമായ കീവിൽ മലയാളി വിദ്യാർത്ഥികൾ അടക്കമുള്ളവർ അനുഭവിക്കുന്നത് കൊടുംദുരിതമാണ്. പലരും ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പിനെത്തുടർന്ന് തൊട്ടടുത്തുള്ള ബങ്കറുകളിലേക്കും ഭൂഗർഭമെട്രോ സ്റ്റേഷനുകളിലേക്കും എത്തിയിരുന്നു. എന്നാൽ ഇവിടെയെത്തിയ പലരും ഭക്ഷണമോ വെള്ളമോ കയ്യിലില്ലാതെ വലിയ...
പാരിസ്: യുക്രൈനില്‍ (Ukraine) യുദ്ധം ആരംഭിച്ച റഷ്യക്ക് (Russia) മുന്നറിയിപ്പുമായി ഫ്രാന്‍സ് (France). നാറ്റോയുടെ (NATO) പക്കലും ആണവായുധമുണ്ടെന്ന് പുടിന്‍ ഓര്‍ക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. അതേസമയം നേരിട്ട് യുദ്ധത്തിനില്ലെന്നും റഷ്യക്കുമേല്‍...
വാഷിംഗ്ടൺ ഡി.സി: റഷ്യ–യുക്രെയ്‍ന്‍ സംഘര്‍ഷത്തില്‍ ആദ്യ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രെയ്ന് സഹായം നല്‍കാന്‍ സൈന്യത്തെ അയക്കില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. റഷ്യയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ബൈഡന്‍ പ്രകരിച്ചത്. റഷ്യ–യുക്രെയ്‍ന്‍ സംഘര്‍ഷത്തില്‍...
ന്യൂഡൽഹി: യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാൻ തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരെ സഹായിക്കാൻ ടീമുകളെ അതിർത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ...
റഷ്യയെ പ്രതിരോധിക്കാന്‍ പൗരന്മാര്‍ ആവശ്യപ്പെട്ടാല്‍ ആയുധം തരാമെന്ന് യുക്രൈന്‍ പ്രസിഡന്റ്. ട്വിറ്ററിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. 'രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറുള്ള എല്ലാ പൗരന്മാര്‍ക്കും ആയുധങ്ങള്‍ നല്‍കാന്‍ തയ്യാറാണ്' യുക്രൈന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു.
https://twitter.com/ZelenskyyUa/status/1496785695574269954?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1496785695574269954%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.reporterlive.com%2Finternational%2Fready-to-give-weapons-to-citizen-of-ukraine-president-72467
റഷ്യ...
ബെയ്ജിംഗ്:യുക്രെെനിൽ റഷ്യ നടത്തുന്ന സെെനിക നീക്കങ്ങളെ അധിനിവേശമെന്ന് വിളിക്കുന്നത് എതിർത്ത് ചെെന. യുക്രെെനിലെ നിലവിലെ സാഹചര്യത്തെ എങ്ങനെ അധിനിവേശമെന്ന് നിരീക്ഷിക്കും. യുക്രെെനിലെ പ്രശ്‌നത്തിന് വളരെ സങ്കീർണ്ണമായ മറ്റൊരു ചരിത്ര പശ്ചാത്തലമുണ്ട്. അത് ഇന്നും...
കഴിഞ്ഞ ഏതാനും ദിവസം ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ സിനിമാ താരം നടാഷ ബസെറ്റ് എന്ന ഓസ്ട്രേലിയൻ നടിയായിരുന്നു. ഹോളിവുഡ് സിനിമാ ആരാധകർക്കുപോലും ഒരു പക്ഷേ, ഈ പേര് അത്ര പരിചിതമായിരിക്കില്ല. ഓസ്കർ...
:കീവ്:എന്തുണ്ടാകരുതെന്ന് ലോകം ആഗ്രഹിച്ചോ അത് തന്നെ സംഭവിച്ചു. കുരുതിക്കളമായി മാറിയിരിക്കുന്നു യുക്രൈൻ, റഷ്യ യുദ്ധം പ്രഖ്യാപിച്ച് 13 ആം മണിക്കൂറിൽ എത്തുമ്പോൾ നൂറിലധികം മരണം നടന്നതായാണ് വിവരം. മിസൈൽ വർഷം, കൂട്ടപലായനം അങ്ങിനെ...
കീവ്: റഷ്യന്‍ സൈന്യത്തിന്റെ ആക്രമത്തിന് പിന്നാലെ ആശങ്കയിലും ഭീതിയിലും പരക്കം പാഞ്ഞ് യുക്രെയ്ന്‍ നിവാസികള്‍. പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ എടിഎമ്മുകള്‍ പലതും കാലിയായ അവസ്ഥയാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ഭക്ഷണശാലകള്‍...