32.3 C
Kottayam
Thursday, May 2, 2024

CATEGORY

International

യു.എ.ഇയില്‍ പെയ്തത് 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ;ഒരു മരണം -വിഡിയോ

ദുബായ്: യു.എ.ഇയില്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തവിധം അത്യപൂര്‍വ്വമായ കാലാവസ്ഥയാണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. നിര്‍ത്താതെപെയ്ത ശക്തമായ മഴക്കൊപ്പം അതിശക്തമായ കാറ്റും മിന്നലും എത്തിയത് ജനങ്ങളെ കൂടുതല്‍ ഭയപ്പെടുത്തി. ഒട്ടേറെ പേരാണ് രാജ്യത്തിന്റെ പല ഭാഗത്തും...

ഗാസയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം 13 മരണം; ഇറാനെതിരെ ഉപരോധ നീക്കവുമായി അമേരിക്ക

റഫ: ഗാസയിലെ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ മഗസി അഭയാർത്ഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളും ഉൾപ്പെടുന്നു....

ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴ: കൊച്ചിയിൽനിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: ‌‌ഗൾഫ് രാജ്യങ്ങളിലെ കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഗൾഫിലേയ്ക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിൻ്റെയും കൊച്ചി - ദുബായ് സർവീസ്, ഇൻഡിഗോയുടെ കൊച്ചി - ദോഹ...

‘ശത്രുവിനെ പാഠം പഠിപ്പിച്ചു, ഇനി ഇസ്രയേലിനു തീരുമാനിക്കാം’: ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ,വിദേശകാര്യ മന്ത്രിയെ വിളിച്ച് എസ്. ജയശങ്കർ

ടെഹ്റാൻ: ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി. ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ചാണ് ആക്രമണം അവസാനിപ്പിച്ചെന്ന് ഇബ്രാഹിം റെയ്സി വ്യക്തമാക്കിയത്. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാൻ കഴിഞ്ഞെന്നും ഇക്കാര്യത്തിൽ ഇറാൻ...

ഒമാനിൽ ശക്തമായ മഴ: വെള്ളപ്പൊക്കത്തിൽ മലയാളി ഉൾപ്പെടെ 12 മരണം; എട്ട് പേർക്കായി തെരച്ചിൽ

മസ്കറ്റ്: ഒമാനിൽ ശക്തമായ മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ ഒരു മലയാളിയടക്കം 12 പേർ മരിച്ചു.കൊല്ലം സ്വദേശി സുനിൽകുമാർ സദാനന്ദൻ ആണ് മരിച്ച മലയാളി.സൗത്ത് ഷര്‍ക്കിയില്‍ മതിലിടിഞ്ഞ് വീണാണ് സുനില്‍കുമാര്‍ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ്...

ഇറാനെതിരെയുള്ള ഇസ്രയേൽ പ്രത്യാക്രമണത്തിന് അമേരിക്കയുടെ പിന്തുണയില്ല ; നെതന്യാഹുവിനോട് ബൈഡൻ

ന്യൂയോർക്ക് : ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ ഇറാനെതിരെയുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് അമേരിക്കയുടെ പിന്തുണയില്ലെന്ന് ബൈഡൻ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച്ച ഇറാൻ ഇസ്രായേലിലേക്ക് ഡ്രോണുകളും മിസൈലുകളും അയച്ചതിന് പിന്നാലെ നെതന്യാഹുവും ബൈഡനും തമ്മിൽ...

ആക്രമണം ലക്ഷ്യംകണ്ടെന്ന് ഇറാൻ; വാഷിങ്ടൺ ഇടപെട്ടാൽ അമേരിക്കന്‍ താവളങ്ങളും തകര്‍ക്കും

ടെല്‍ അവീവ്: ഇസ്രയേലിനെതിരായ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് ഇറാൻ. വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ലഭ്യമായ വിവരങ്ങൾ വെച്ച് നോക്കിയാൽ ഇസ്രയേലിനെതിരായ ഓപ്പറേഷൻ വിജയകരമായിരുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി പ്രാദേശിക...

നഗ്നരായി അധ്യാപികയും വിദ്യാർഥിയും; പീഡനക്കേസില്‍ അറസ്റ്റ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. ന്യൂജേഴ്‌സി ട്രെന്‍ടണ്‍ ഹാമില്‍ട്ടണ്‍ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ജെസീക്ക സവിക്കി(37)യെയാണ് പോലീസ് പിടികൂടിയത്. അധ്യാപികക്കെതിരേ ലൈംഗികാതിക്രമം ഉള്‍പ്പെടെ വിവിധ...

ഇറാൻ-ഇസ്രയേൽ സംഘർഷം; വാരാന്ത്യയാത്ര ഒഴിവാക്കി ജോ ബൈഡൽ വൈറ്റ് ഹൗസിലേക്ക് മടങ്ങി

വാഷിങ്ടൺ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വാരാന്ത്യ യാത്ര ഒഴിവാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വാഷിങ്ടണിലേക്ക് മടങ്ങുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ രൂക്ഷമാകുന്ന അടിയന്തര സാഹചര്യങ്ങളില്‍...

ഇസ്രയേലിന് നേരെ ഇറാന്റെ വ്യോമാക്രമണം, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

ടെൽ അവീവ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതിനിലനില്‍ക്കേ ഇസ്രയേൽ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാൻ. ഇറാൻ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളിൽ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു ആക്രമണം. തങ്ങള്‍ക്കെതിരായ ആക്രമണത്തെ നേരിടാൻ...

Latest news