25.3 C
Kottayam
Saturday, September 28, 2024

CATEGORY

International

ഇന്ത്യയെ വിദേശരാജ്യങ്ങളുടെ ക്രിക്കറ്റ് പര്യടനത്തിന് സുരക്ഷിതമല്ലാത്ത രാജ്യമായി പ്രഖ്യാപിയ്ക്കണമെന്ന് മിയാന്‍ദാദ്

  ലാഹോര്‍: പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളുടെ ക്രിക്കറ്റ് പര്യടനത്തിന് ഇന്ത്യ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിയ്ക്കണമെന്ന് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ ജാവേദ് മിയാന്‍ദാദ്. മുന്‍ ലെഗ് സ്പിന്നര്‍ ഡാനിഷ് കനേരിയയുടെ 'ന്യൂനപക്ഷ പരാമര്‍ശത്തിനെയും...

സൂര്യഗ്രഹണ സമയത്ത് മുട്ട നടുറോടില്‍ നിവര്‍ന്ന് നിന്നു! അത്ഭുതപ്പെട്ട് ശാസ്ത്രലോകം; വീഡിയോ കാണാം

കഴിഞ്ഞ വ്യാഴാഴ്ചത്തെ സൂര്യഗ്രഹണത്തെ ഏറെ ആകാഷയോടെ ശാസ്ത്ര ലോകം നോക്കി കണ്ടത്. ഇതിനിടെ ഏറെ കൗതുകമുണര്‍ത്തിയത് ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ശാസ്ത്രാന്വേഷകര്‍ നടത്തിയ പരീക്ഷണങ്ങളാണ്. ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്ന സമയത്ത് ഭൂമിയില്‍ ഗുരുത്വാകര്‍ഷണം കൂടുതലായിരിക്കുമെന്നും...

അതിസുന്ദരനായ പെരുങ്കള്ളനൊപ്പം ജയിലില്‍ ലൈംഗിക ബന്ധം; 27കാരിയായ ജയില്‍ വാര്‍ഡന് കിട്ടിയത് എട്ടിന്റെ പണി

ലണ്ടന്‍: പ്രണയത്തിന് അതിര്‍വരമ്പുകള്‍ ഇല്ലെന്ന് പറയുന്നത് വളരെ ശരിയാണ്. ഒരാള്‍ക്ക് മറ്റൊരാളോട് എവിടെ വച്ചും എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം. പ്രണയത്തിനുമുന്നില്‍ ഒന്നും ഒരു തടസമാവുകയും ഇല്ല. പന്ത്രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പെരുംകള്ളനെ...

കസാഖിസ്ഥാനില്‍ നൂറു യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണു

ആല്‍മറ്റി: കസാഖിസ്ഥാനില്‍ നൂറു യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 7 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ടേക്ക് ഓഫീനിടെ നിയന്ത്രണം വിട്ട...

രാഹുൽഗാന്ധിയും പ്രിയങ്കയും ജീവനുള്ള പെട്രോള്‍ ബോംബുകൾ, വിവാദ പരാമർശവുമായി ഹരിയാന ആഭ്യന്തരമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പരസ്യമായി അക്ഷേപിച്ച് ഹരിയാണ ആഭ്യന്തരമന്ത്രി അനില്‍ വിജ്. ജീവനുള്ള പെട്രോള്‍ ബോംബുകളാണ് രാഹുലും പ്രിയങ്കയുമെന്നായിരുന്നു അനില്‍ വിജിന്റെ പരാമര്‍ശം. പ്രിയങ്കാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും...

കുട്ടികളെ ശരീര ഘടന പഠിപ്പിയ്ക്കാൻ അധ്യാപിക തെരഞ്ഞെടുത്തത് സ്വന്തം ശരീരം, ചിത്രങ്ങൾ വെെറൽ

മാഡ്രിഡ്: സ്പെയിനില്‍ നിന്നുള്ള വെറോണിക്ക ഡൂകെ എന്ന അധ്യാപികയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. കുട്ടികളെ അനാട്ടമി പഠിപ്പിക്കാന്‍ ആന്തരിക അവയവങ്ങളുടെ ചിത്രം പ്രിന്റ് ചെയ്ത ബോഡി സ്യൂട്ട് ധരിച്ച് ക്ലാസിലെത്തിയതോടെയാണ് അധ്യാപിക പ്രശസ്തയായത്. പ്രൈമറി വിദ്യാര്‍ഥികള്‍ക്ക്...

സ്വിസ് ബാങ്കിലെ കള്ളപ്പണം: പറഞ്ഞതെല്ലാം വിഴുങ്ങി,ഉരുണ്ടുകളിച്ച് കേന്ദ്രം,പുതിയ നിലപാട് ഇങ്ങനെ

ന്യൂഡല്‍ഹി: കള്ളപ്പണം സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രാലയം. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും സ്വിറ്റ്സര്‍ലന്റും തമ്മിലുള്ള കരാര്‍ പ്രകാരം വിവരങ്ങള്‍ അതീവ രഹസ്യമാണെന്നും പുറത്തുവിടാനാകില്ലെന്നും...

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ വൈന്‍ കുടിച്ചു 8 പേര്‍ മരിച്ചു,120 പേര്‍ ഗുരുതരാവസ്ഥയില്‍

മനില(ഫിലിപ്പീന്‍സ്): ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് തേങ്ങ വൈന്‍ കുടിച്ച എട്ട് പേര്‍ മരിച്ചു. 120 പേര്‍ ഗുരുതരാവസ്ഥയില്‍. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഫിലിപ്പീന്‍സില്‍ നടന്ന ക്രിസ്തുമസ് പാര്‍ട്ടിക്കിടെയാണ് സംഭവം നടന്നത്. ലാംബനോങ് എന്ന...

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. 197നെതിരേ 229 പേരുടെ പിന്തുണയോടെയാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. അമേരിക്കന്‍ പ്രതിനിധി സഭ...

മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. പെഷാവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വഞ്ചനാക്കുറ്റത്തിനാണ് വിധി.

Latest news