29.8 C
Kottayam
Tuesday, October 1, 2024

CATEGORY

International

‘ഗാസയിൽ ഇസ്രായേലിനെതിരെ വാർത്ത ചെയ്യുന്നു’ അൽ ജസീറയ്ക്ക് അടച്ചുപൂട്ടി നെതന്യാഹു

ടെൽഅവീവ്: ഇസ്രായേലിൽ അൽജസീറയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ മന്ത്രി സഭയിൽ പ്രമേയം പാസ്സാക്കി ബെഞ്ചമിൻ നെതന്യാഹുവിന്റെ മന്ത്രിസഭ. 'തീരുമാനം മന്ത്രിസഭ ഒറ്റക്കെട്ടായി പാസാക്കിയെന്നും അതിനാൽ ഉടൻ തന്നെ പ്രവർത്തനം അവസാനിപ്പിക്കണമെന്നുമുള്ള സന്ദേശം' ലഭിച്ചതായി അൽജസീറ...

നീരാളി വിഭവം കഴിച്ചു, ചിത്രം പങ്കുവെച്ചു; പിന്നാലെ തോക്കുധാരികളെത്തി മോഡലിനെ വെടിവെച്ചുകൊന്നു

ക്വിറ്റോ: മുൻ മിസ് ഇക്വഡോറും മോഡലും ഇൻഫ്ലുവൻസറുമായ 23കാരി കൊല്ലപ്പെട്ടു. ലാൻഡി പരാഗ ഗോയ്ബുറോ ആണ് വെടിയേറ്റ് മരിച്ചത്. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രം യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ലൊക്കേഷനും...

ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യാം;നിർദേശത്തിൽ ഇളവ് വരുത്തി ഇന്ത്യ

ന്യൂഡല്‍ഹി:രാജ്യത്തെ പൗരന്‍മാര്‍ ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തി ഇന്ത്യ. അതേസമയം ഈ രാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി....

കള്ളന്മാരെ പിന്തുടര്‍ന്ന്‌ പൊലീസ്,വാഹനങ്ങൾ കൂട്ടിയിടിച്ചു;കാനഡയില്‍ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു

ഒട്ടാവ: കാനഡയിലെ ഒന്റേറിയോയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു. മണിവണ്ണൻ, ഭാര്യ മഹാലക്ഷ്മി, ഇവരുടെ മൂന്നുമാസം പ്രായമായ പേരക്കുട്ടി എന്നിവരാണു മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ...

നിജ്ജറിൻ്റെ കൊലപാതകം; അറസ്റ്റിലായത് ഇന്ത്യൻ പൗരന്മാർ,ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

ഒട്ടാവ: വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയില്‍ അറസ്റ്റിലായത് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍. കരണ്‍പ്രീത് സിങ് (28), കമല്‍പ്രീത് സിങ് (22), കരണ്‍ ബ്രാര്‍ (22) എന്നിവരാണ് അറസ്റ്റിലായതെന്ന്...

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ലേസർ സിഗ്നൽ; വിവരങ്ങൾ പുറത്തുവിട്ട് നാസ

ന്യൂയോർക്ക്: ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു ലേസർ സിഗ്നൽ ലഭിച്ചതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. നാസയുടെ പുതിയ ബഹിരാകാശ പേടകമായ 'സെെക്കി'യിൽ നിന്നാണ് ഏകദേശം 140 ദശലക്ഷം മെെൽ അകലെ നിന്ന്...

വിദ്യാർത്ഥികൾക്ക് മദ്യം നല്‍കി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; അമേരിക്കയില്‍ ഹൈസ്കൂള്‍ അധ്യാപിക അറസ്റ്റിൽ

ലൂസിയാന:യുഎസിലെ ലൂസിയാനയിലെ ഒരു ഹൈസ്കൂള്‍ അധ്യാപികയെ തന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വാങ്ങി നല്‍കിയതിനും അവരില്‍ ഒരു വിദ്യാര്‍ത്ഥിയുമായി അവിഹിത ബന്ധം സ്ഥാപിച്ചതിനും അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 35 കാരിയായ...

അഞ്ചുലക്ഷത്തിലേറെ സിം കാർഡുകൾ ബ്ലോക്ക് ചെയ്തു,പാകിസ്താനിൽ അസാധാരണ നടപടി

ഇസ്‌ലാമാബാദ്: അഞ്ചുലക്ഷത്തിലേറെ സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് പാകിസ്താന്‍. 2023-ലെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരുടെ സിം കാര്‍ഡുകളാണ് ബ്ലോക്ക് ചെയ്തത്. ഫെഡറല്‍ ബോര്‍ഡ് ഓഫ് റെവന്യു പുറത്തിറക്കിയ ഇന്‍കം ടാക്‌സ് ജനറല്‍...

വളര്‍ത്തുപുത്രനൊപ്പം കിടപ്പറയില്‍,വനിതാനേതാവിനെ പിടികൂടിയത് ഭര്‍ത്താവ്;തായ്‌ലാന്‍ഡില്‍ വിവാദം കത്തിപ്പടരുന്നു

ബാങ്കോക്ക്: വനിതാനേതാവിനെ 24-കാരനായ വളര്‍ത്തുപുത്രനൊപ്പം കിടപ്പറയില്‍ കണ്ടെത്തിയ സംഭവത്തില്‍ തായ്‌ലാന്‍ഡില്‍ വിവാദം പുകയുന്നു. തായ്‌ലാന്‍ഡിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ പ്രാപപോണ്‍ ചൊയ്വിവാദ്‌കോ(45)യെ ഭര്‍ത്താവ് തന്നെ കൈയോടെ പിടികൂടുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയായത്....

ചൈനയിൽ കനത്ത മഴയിൽ ഹൈവേ തകർന്ന് അപകടം; 36 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ബെയ്ജിങ്: തെക്കേ ചൈനയിലെ ഗുആങ്‌ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഒലിച്ചുപോയി. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തിൽ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. 30 പേര്‍ക്ക്...

Latest news