24.9 C
Kottayam
Thursday, July 9, 2026

CATEGORY

International

ഹോളിവുഡ് നടൻ ജയിംസ് ഏൾ ജോൺസ് അന്തരിച്ചു

ലോസ് ആഞ്ജലീസ്: പ്രശസ്ത ബോളിവുഡ് നടന്‍ ജയിംസ് ഏള്‍ ജോണ്‍സ് (93) അന്തരിച്ചു. വാര്‍ധ്യക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സ്റ്റാര്‍ വാര്‍സിലെ ഡാര്‍ത്ത് വാഡര്‍, ലയണ്‍ കിംഗിലെ മുഫാസ തുടങ്ങിയ കഥാപാത്രങ്ങളുടെ...

‘നാല് വർഷത്തിനുള്ളിൽ മനുഷ്യനെ ചൊവ്വയിലെത്തിക്കും’ സ്റ്റാർഷിപ്പ് വിക്ഷേപണ പദ്ധതികൾ പ്രഖ്യാപിച്ച് മസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ:2026ഓ‌‌ടെ ചൊവ്വയിലേക്ക് സ്റ്റാ‍ർഷിപ്പുകളെ അയക്കും എന്ന പ്രഖ്യാപനവുമായി സ്പേസ് എക്സ് തലവൻ എലോൺ മസ്ക്. ചൊവ്വയിലെ ലാൻഡിം​ഗ് പരിശോധിക്കാനായി അൺക്രൂവ്ഡ് ടെസ്റ്റ് നടത്തും. ആ ലാൻഡിം​ഗ് വിജയകരമായാൽ നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ...

മയക്കുമരുന്ന് നല്‍കി ഭാര്യയെ ഉറക്കും, പുരുഷന്‍മാരെ വിളിച്ചുവരുത്തി ബലാത്സംഘം , ആസ്വദിച്ച് കാണുന്ന ഭര്‍ത്താവ്; 50 പ്രതികൾ

പാരീസ്: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഒരു സ്ത്രീപീഡനക്കേസിലൂടെയാണ് ഫ്രാന്‍സ് ഇപ്പോള്‍ കടന്നുപോകുന്നത്. ഒന്നും രണ്ടും വര്‍ഷമല്ല, തുടര്‍ച്ചയായ 9 വര്‍ഷമാണ് ഒരു സ്ത്രീ 50ഓളം പേരാല്‍ റേപ്പ് ചെയ്തത്. അതിന് കൂട്ടുനിന്നത്...

പാക്കിസ്ഥാന്‍ സമ്പന്നതയിലേക്ക് ! സമുദ്രാതിര്‍ത്തിയില്‍ വന്‍ എണ്ണ, വാതക ശേഖരം കണ്ടെത്തി; ലോകത്തെ നാലാമത്തെ വലിയ എണ്ണ-വാതക ശേഖഖം

ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ് പാക്കിസ്ഥാന്‍. ലോകബാങ്കില്‍ നിന്നും വീണ്ടും കടമെടുക്കാനുള്ള അവസരം തേടുകയാണ് അവര്‍. ഇത്തരത്തില്‍ വലിയ പ്രതിസന്ധിയില്‍ നില്‍ക്കുന്ന പാക്കിസ്ഥാന് ഭാവിയെ കുറിച്ച് ആശ്വാസം പകരുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പാക്കിസ്ഥാന്റെ...

കനേഡിയന്‍ സ്വപ്‌നത്തിന് തിരിച്ചടി; വിസകൾ നിരസിക്കുന്നു; അതിർത്തികളിലെത്തുന്ന വിദേശികൾക്ക് പ്രവേശന വിലക്ക്‌

ഒറ്റാവ: ഇന്ത്യക്കാരടക്കം നിരവധി വിദേശികൾ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി തിരഞ്ഞെടുക്കുന്ന രാജ്യമാണ് കാനഡ. എന്നാൽ അടുത്തിടെയുണ്ടായ നയതന്ത്രപരമായ സംഘർഷങ്ങൾ മൂലം ഇന്ത്യ- കാനഡ ബന്ധത്തിൽ ഉലച്ചിൽ നേരിട്ടിരുന്നു. ഇപ്പോഴിതാ ഇന്ത്യക്കാർക്കടക്കം തിരിച്ചടിയായി വിസ നയങ്ങളിലും...

യു.എസിൽ സ്കൂളിൽ വെടിവയ്‌പ്പ്; നാല് പേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്

വാഷിങ്ടണ്‍: യു.എസിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ മരിച്ചു. മുപ്പതുപേര്‍ക്ക് പരിക്കേറ്റു. ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ നിയന്ത്രണവിധേയമാണ് സ്ഥിതി. അക്രമത്തെത്തുടര്‍ന്ന് സ്‌കൂള്‍ ഉച്ചയ്ക്ക് വിട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ കുട്ടികളും...

വെള്ളപ്പൊക്കത്തിൽ ആയിരത്തിലേറെ മരണം; വീഴ്ചവരുത്തിയ 30 ഉദ്യോഗസ്ഥരെ വധിക്കാൻ കിം ജോങ് ഉൻ

സിയോൾ: നോർത്ത് കൊറിയയിലെ വെള്ളപ്പൊക്കത്തിൽ ആയിരത്തിലധികം ആളുകൾ മരിച്ച സംഭവത്തിന് പിന്നാലെ സർക്കാർ ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ. ജനങ്ങളുടെ മരണം തടയുന്നതിൽ ഇവർ പരാജയപ്പെട്ടെന്ന്...

അഗ്നിശമന സേനാംഗങ്ങളുമായി പഞ്ചാരയടിയ്ക്കണം; യുവതി കൃഷിയിടത്തിൽ തീയിട്ടത്‌ രണ്ടുതവണ, പിന്നീട് സംഭവിച്ചത്‌

ട്രിപ്പോളി:അഗ്നിശമന സേനാംഗങ്ങളുമായി 'ശൃംഗരിക്കാൻ' രണ്ട് തവണ ബോധപൂർവ്വം കൃഷിയിടത്തിൽ തീയിട്ട 44 കാരിയായ യുവതി അറസ്റ്റില്‍. ഗ്രീസിലെ ട്രിപ്പോളിയിൽ നിന്നുള്ള സ്ത്രീയാണ് കെരാസിറ്റ്‌സയിലെ കൃഷിയിടത്തിൽ മനഃപൂർവം രണ്ട് തവണ തീയിട്ടത് .  ഓഗസ്റ്റ്...

അമേരിക്കയില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം;നാല് ഇന്ത്യക്കാർ മരിച്ചു

ന്യൂയോര്‍ക്ക്: യുഎസിലെ ടെക്‌സാസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിയടക്കം നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. യുഎസ് സംസ്ഥാനമായ അര്‍കന്‍സാസിലെ ബെന്റോന്‍വില്ലയിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍പൂളിങ് ആപ്പ് വഴി ഒരുമിച്ച് യാത്ര നടത്തിയവരാണ്...

യുക്രൈനിൽ റഷ്യയുടെ ‘മിസൈലാക്രമണം, 41 പേർ കൊല്ലപ്പെട്ടു

മോസ്കോ: യുക്രെയ്ൻ നഗരമായ പോൾട്ടാവയിൽ റഷ്യൻ മിസൈലാക്രമണത്തിൽ കനത്ത നാശം. റഷ്യയുടെ മിസൈലാക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടെന്നും 180 ലേറെപ്പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. റഷ്യൻ ആക്രമണത്തിൽ രൂക്ഷമായി പ്രതികരിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്ലാദമിർ...

Latest news