24.9 C
Kottayam
Monday, May 20, 2024

CATEGORY

International

ലോകത്തെ നടുക്കി ജോക്കർ ആക്രമണം,മുഖംമൂടിധാരി ട്രെയിന് തീവച്ചു, യാത്രക്കാരെ കുത്തി,സംഭവം ജപ്പാനിൽ

ടോക്കിയോ:ജപ്പാനില്‍ ജോക്കര്‍ വേഷം ധരിച്ചെത്തിയ യുവാവ് ട്രെയിനുള്ളില്‍ നടത്തിയ അതിക്രമത്തില്‍ പത്തോളം പേര്‍ക്ക് പരിക്ക്. ഒരാളെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം, യുവാവ് പ്രത്യേക തരം ദ്രാവകം ഒഴിച്ചശേഷം തീകൊളുത്തുകയും ചെയ്തു. നിരവധി പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം....

പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന് അതീവ സാധ്യത,കോവിഡ് ആഗോള കണക്കുകള്‍ ഉയരുന്നു,മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി:കോവിഡ് ആഗോള കണക്കുകൾ വർധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. രണ്ട് മാസത്തിന് ശേഷമാണ് ആഗോള കണക്കുകളിൽ വർധനവ് രേഖപ്പെടുത്തുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗബ്രിയേസസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോകത്ത് എല്ലായിടത്തും...

സര്‍ക്കാരിനെ അംഗീകരിച്ചില്ലെങ്കില്‍ തലവേദനയാകും; ലോകരാജ്യങ്ങള്‍ക്ക് താലിബാന്‍റെ ഭീഷണി

കാബൂൾ: അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാവണമെന്ന് താലിബാൻ. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളോടാണ് തങ്ങളുടെ ഭരണകൂടത്തെ അംഗീകരിക്കാൻ തയ്യാറാവണമെന്ന് താലിബാൻ ആവശ്യപ്പെട്ടത്. തങ്ങളെ അംഗീകരിക്കാതിരിക്കുകയും രാജ്യത്തിനുള്ള വിദേശ ഫണ്ടുകൾ തടഞ്ഞുവെക്കുകയും ചെയ്യുന്നത്...

കൊവിഡ് കാലത്തെ വിമാന ടിക്കറ്റുകൾക്ക് പകരം നൽകിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും

ദില്ലി: കൊവിഡ് കാലത്ത് റദ്ദാക്കിയ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് പകരം നല്‍കിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം...

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി

ദില്ലി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് നവംബർ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന്റേതാണ് തീരുമാനം. എന്നാൽ കാർഗോ വിമാനങ്ങൾക്കും പ്രത്യേക അനുമതിയോടെയുള്ള അന്താരാഷ്ട്ര സർവീസുകൾക്കും...

ഫേസ്ബുക്ക് പേരു മാറ്റി ഇനി മെറ്റ meta

ലോക സാമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്ക് ഇനി മുതല്‍ മെറ്റ (META) എന്നറിയപ്പെടും. വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടില്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്‌ആപ്പ് എന്നീ സാമൂഹിക...

കോവാക്സിന് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ 24 മണിക്കൂറില്‍ തീരുമാനമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യൻ നിർമിത കോവിഡ് വാക്സിനായ കോവാക്സിന് അംഗീകാരം നൽകുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ തീരുമാനം 24 മണിക്കൂറിനുള്ളിൽ ഉണ്ടാവുമെന്ന് അടുത്തവൃത്തങ്ങൾ. എല്ലാം ശരിയായി നടന്നാൽ, ലോകാരോഗ്യ സംഘടനാ സമിതിക്ക് പരിശോധനയിൽ കാര്യങ്ങൾ...

ഷൂട്ടിങ്ങിനിടെ നായകന്‍ വെടിയുതിര്‍ത്തു, ഛായാഗ്രാഹക മരിച്ചു, സംവിധായകന് പരിക്ക്

മെക്സിക്കോ:സിനിമാ ചിത്രീകരണത്തിനിടെ നടൻ അലക് ബോൾഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹാല്യാന ഹച്ചിൻസ് (42) മരിച്ചു. ഒപ്പമുണ്ടായിരുന്ന സംവിധായകൻ ജോയൽ സോസയ്ക്ക് പരിക്കേറ്റു. ന്യൂമെക്സിക്കോയിലെ സാന്റഫെയിൽ ബോൾഡ്വിൻ സഹനിർമാതാവ് കൂടിയായ റസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു...

കാലാവസ്ഥാ വ്യതിയാനം:ഇന്ത്യ അടക്കം 11 രാജ്യങ്ങളും രണ്ട് മേഖലകളും ഗുരുതര പ്രതിസന്ധിയില്‍

കാലാവസ്ഥാ വ്യതിയാനം ഈ വഴിക്ക് തുടര്‍ന്നാല്‍ ഇന്ത്യ അടക്കം 11 രാജ്യങ്ങളും രണ്ട് മേഖലകളും ഗുരുതര പ്രതിസന്ധിയിലാവുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം േദശീയ സുരക്ഷയെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന...

ഫോൺ കട്ടെടുത്ത് ഓടിയ കള്ളന് കുരുക്കായി ഫെയ്സ്ബുക്ക് ലൈവ്

കെയ്റോ: ഫോൺ കട്ടെടുത്ത് ഓടിയ കള്ളന് കുരുക്കായി ഫെയ്സ്ബുക്ക് ലൈവ്. ഈജിപ്തിലാണ് സംഭവം. ഫെയ്സ്ബുക്കിൽ ലൈവ് ചെയ്തു കൊണ്ടിരുന്ന പ്രാദേശിക മാധ്യമപ്രവർത്തകന്റെ ഫോണാണ് കള്ളൻ ബൈക്കിലെത്തി തട്ടിപ്പറിച്ചു കൊണ്ടുപോയത്. എന്നാൽ ഫോണിൽ ലൈവ്...

Latest news