29.4 C
Kottayam
Wednesday, July 8, 2026

CATEGORY

International

കാമുകിയുടെ പുതിയ മുടിവെട്ടൽ ഇഷ്ടപ്പെട്ടില്ല; വാക്കുതര്‍ക്കത്തിനൊടുവില്‍ കുത്തിക്കൊലപ്പെടുത്തി സൈക്കോ കാമുകന്‍

ന്യൂയോര്‍ക്ക്‌: പലപ്പോഴും ടോക്സിക് റിലേഷൻഷിപ്പ് അവസാനിക്കുന്നത് ഒരു ട്രാജഡിയിൽ ആയിരിക്കും. ചിലത് അവസാനിക്കുന്നത് കൊലപാതകത്തിലേക്ക് ആയിരിക്കും. അങ്ങനെ ഒരു ഞെട്ടിപ്പിക്കുന്ന സംഭവം ആണ് അമേരിക്കയിൽ നടന്നത്. പുതിയ ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് കാമുകിയെ...

ക്യാമ്പസിൽ വിദ്യാർഥിനി അർധന​ഗ്നയായി നടന്നത് അസന്മാർ​ഗികം, ശരിഅത്തിന് നിരക്കാത്ത നടപടി, മാനസികരോഗ ചികിത്സയ്ക്ക് പ്രവേശിപ്പിച്ച്‌ ഇറാൻ

ടെഹ്റാൻ: ഇറാനിലെ ഇസ്‌ലാമിക് ആസാദ് സർവകലാശാലയിൽ പ്രതിഷേധത്തിന്റെ ഭാ​ഗമായി യുവതി അർധന​ഗ്നയായ സംഭവത്തിൽ വിശദീകരണവുമായി പാരിസിലെ ഇറാൻ എംബസി. പ്രതിഷേധിച്ച് വിദ്യാർഥിനിയെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയതായും ഇവർ ഭർത്താവിൽനിന്നു വേർപിരിഞ്ഞതാണെന്നും രണ്ടു...

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്തു ; ഓസ്ട്രേലിയൻ ടുഡേ ചാനലിനെ നിരോധിച്ച് കാനഡ

ഒട്ടാവ : ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസംഗം സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഓസ്ട്രേലിയൻ മാദ്ധ്യമത്തെ നിരോധിച്ച് കാനഡ സർക്കാർ. എസ് ജയശങ്കർ ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗുമായി കൂടിക്കാഴ്ച നടത്തിയ...

അമേരിക്കയുടെ ചരിത്രത്തിലാധ്യമായി ഇന്ത്യൻ വംശജ സെക്കന്‍ഡ് ലേഡിയായി! ഉഷയുടെ കഥയിങ്ങനെ

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിന്ന് ജോ ബൈഡൻ പിന്മാറിയപ്പോൾ ഇന്ത്യൻ വംശജ ഇതാദ്യമായി പ്രസിഡന്‍റ് ആകുമോ എന്ന ചോദ്യമായിരുന്നു ഉയർന്നത്. വൈസ് പ്രസിഡന്‍റ് കമല ഹാരിസിലൂടെ അങ്ങനെയൊരു ചരിത്രം അമേരിക്കയിൽ...

പരാജയം സമ്മതിച്ച് കമല, ‘എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റാകട്ടെ’ ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ഡെമോക്രാറ്റിക്ക് സ്ഥാനാ‌ർഥി കമലാ ഹാരിസ് രംഗത്തെത്തി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വമ്പൻ ജയം സ്വന്തമാക്കിയ ഡോണൾഡ് ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദന മറിയിച്ചാണ് കമല...

കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്കുകള്‍ ഇനി മാതാപിതാക്കള്‍ കാണണ്ട; വിലക്കുമായി സ്കൂള്‍

ആംസ്റ്റർഡാം: കുട്ടികളുടെ പരീക്ഷാ മാര്‍ക്ക് ലിസ്റ്റുകൾ ഇനി മുതല്‍ അച്ഛനമ്മമാര്‍ കാണേണ്ടതില്ലെന്ന തീരുമാനത്തിലാണ് നെതര്‍ലാന്‍ഡിലെ ഒരു സെക്കന്‍ഡറി സ്കൂള്‍. 95 ശതമാനം രക്ഷിതാക്കളും ഈ നിർദ്ദേശം അംഗീകരിക്കുകയും രക്ഷാകർത്താക്കളുടെ കൗൺസിൽ 10 ആഴ്ചത്തേക്ക്...

US Election: അമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തി; രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് പ്രതിജ്ഞ; ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം നന്ദി പറഞ്ഞ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ക്കും തന്നോടൊപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. അമേരിക്കയുടെ...

ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ഓഫീസില്‍ വെച്ച് ലൈംഗികബന്ധം; നാനൂറിലേറെ സെക്‌സ് ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍; ഗിനിയയിലെ ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അകത്ത്‌

കൊണാക്രി: ഗിനിയയില്‍ ഉന്നതരുടെ ഭാര്യമാരുമായി സെക്‌സ് ടേപ്പ് പ്രചരിപ്പിച്ച പ്രമുഖനായ ഉദ്യോഗസ്ഥന്‍ കുടുങ്ങി. ഇയാള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. നൂറ് കണക്കിന് വീഡിയോകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങല്‍ നിന്ന് ഈ...

US:’ട്രംപ്, നിർണായക സംസ്ഥാനങ്ങൾ പിടിച്ച് അധികാരത്തിലേക്ക്, പ്രസംഗം റദ്ദാക്കി കമല

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയത്തോട് കൂടുതല്‍ അടുത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. 247 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 210 വോട്ടുകള്‍ മാത്രമാണ്‌...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നിർണായകം സ്വിങ് സ്റ്റേറ്റുകൾ; ഏഴിൽ ആറിലും മുന്നിൽ ട്രംപെന്ന് സൂചന,

വാഷിങ്ടണ്‍: ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേത്. പോപ്പുലര്‍ വോട്ടില്‍ മുന്നിലെത്തിയാലും 270 ഇലക്ടറല്‍ വോട്ടുകള്‍ നേടാനായാല്‍ മാത്രമേ ആരാകും പ്രസിഡന്റെന്ന് ഉറപ്പിക്കാനാകൂ. അവിടെയാണ് സ്വിങ് സ്റ്റേറ്റുകള്‍...

Latest news