29.4 C
Kottayam
Wednesday, July 8, 2026

CATEGORY

International

‘ലബനനിലെ പേജര്‍ സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രായേല്‍’ തുറന്നു പറഞ്ഞ്‌ നെതന്യാഹു; ഗാസയിലും ലെബനനിലും ഞായറാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 50 പേര്‍ മരിച്ചു

ടെല്‍ അവീവ്: സെപ്റ്റംബറില്‍ ലബനനില്‍ നടത്തിയ പേജര്‍ സ്‌ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഹിസ്ബുല്ല പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് സെപ്റ്റംബറില്‍ നടത്തിയ പേജര്‍ സ്‌ഫോടനത്തില്‍ 40 പേര്‍...

ക്യൂബയെ വിറപ്പിച്ച് ഇരട്ട ഭൂചലനങ്ങൾ;വീടുകൾ തകർന്നു, വൈദ്യുതിയില്ലാതെ 10 ദശലക്ഷം ആളുകൾ

ഹവാന: ദക്ഷിണ ക്യൂബയിൽ ശക്തമായ 2 ഭൂചലനങ്ങളിൽ വൻ നാശനഷ്ടം. തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈൽ അകലെയാണ് 6.8 തീവ്രതയിൽ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 5.9 തീവ്രത...

കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണം: സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

കാനഡ: കാനഡയിലെ ഖാലിസ്ഥാനി പ്രതിഷേധങ്ങളുടെ മുഖ്യ സംഘാടകനായ ഇന്ദർജീത് ഗോസലിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി കനേഡിയൻ പൊലീസ്. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പീൽ റീജിയണൽ പൊലീസ്...

മോസ്‌കോയെ സ്തംഭനത്തിലാക്കി യുക്രെയിന്‍ ഡോണാക്രമണം, റഷ്യന്‍ തലസ്ഥാനത്ത് എത്തിയത് 20ലേറെ ഡ്രോണുകള്‍; വിമാനത്താവളം അടച്ച് പുടിന്‍

മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്‌ക്കോയിലേക്ക് ശക്തമായ ഡ്രോണാക്രമണം നടത്തി യുക്രൈന്‍. ഇന്ന് രാവിലെയാണ് ഇരുപതിലധികം ഡ്രോണുകള്‍ മോസ്‌ക്കോയിലേക്ക് പാഞ്ഞെത്തിയത്. തുടര്‍ന്ന് മോസ്‌ക്കോയിലെ രണ്ട് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍...

ഒരു രാത്രിയില്‍ 158 വിദ്യാര്‍ത്ഥികളുമായി ശാരീരിക ബന്ധം! ഇനി ലക്ഷ്യം ഒറ്റരാത്രിയില്‍ 1000 പുരുഷന്മാര്‍, കൗമാരക്കാര്‍ക്ക് സൗജന്യം; യൂട്യൂബിലൂടെ കോടികള്‍ സമ്പാദിയ്ക്കുന്ന ടിയ ബില്ലിംഗര്‍

ലണ്ടന്‍: യുകെ നോട്ടിസിലെ ഒരു ചെറിയ ഡെര്‍ബിഷയര്‍ ഗ്രാമത്തില്‍ വളര്‍ന്ന പെണ്‍കുട്ടി. കണ്ണില്‍ പൂത്തിരി കത്തുന്ന സ്വപ്നങ്ങളും മനസ്സില്‍ നിറയെ ആഗ്രഹങ്ങളും നിറച്ച് ഓടിനടന്ന കൗമാരം. ടി വി റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയാകണമെന്നായിരുന്നു...

ജാഫര്‍ എക്‌സ്പ്രസ് പുറപ്പെടുന്നതിന് മുമ്പ് പൊട്ടിത്തെറി, 26 മരണം,നിരവധിപേര്‍ക്ക് പരുക്ക്; ചാവേറാക്രമണത്തിന്റെ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

ബലൂചിസ്ഥാന്‍: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തിരക്കേറിയ ക്വറ്റ റെയില്‍വേ സ്റ്റേഷനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പുറത്ത് വരുന്ന വിവരം....

77 വർഷം പഴക്കമുള്ള കേക്ക് കഷ്ണം വിറ്റത് 2.5 ലക്ഷത്തോളം രൂപയ്ക്ക് ; കാരണമായത് എലിസബത്ത് രാജ്ഞി

ലണ്ടൻ : കഴിഞ്ഞദിവസം സ്കോട്ട്ലാൻഡിൽ ഏറെ അപൂർവതകൾ ഉള്ള ഒരു പുരാവസ്തുവിന്റെ വിൽപ്പന നടന്നു. 2.36 ലക്ഷം രൂപയ്ക്ക് നടന്ന ആ വില്പന ഒരു കഷ്ണം കേക്കിന്റെതായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ?...

ഇൻസ്റ്റാഗ്രാമിൽ 2 ലക്ഷത്തോളം ആരാധകർ; പങ്ക് വയ്ക്കുന്നത് കാർ റെയ്‌സും ഡ്രിഫ്റ്റിംഗ് വീഡിയോസും; ബിഎംഡബ്യൂ നിയന്ത്രണം തെറ്റി നേരെ തൂണിലിടിച്ചു; 25കാരന് ദാരുണാന്ത്യം

അൽബാനി: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ താരം കാറപകടത്തിൽ മരിച്ചു. 25കാരനായ ന്യൂയോർക്ക് സ്വദേശിയായ ആൻഡ്രേ ബീഡിലാണ് അപകടത്തിൽ അതിദാരുണമായി മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ന്യൂയോർക്കിലെ ക്വീൻസിലുളള നസാവു എക്സ്പ്രസ് റോഡിൽ പുലർച്ചയോടെയായിരുന്നു...

ജോ ബൈഡൻ ട്രംപിനെ വിളിച്ച് അഭിനന്ദിച്ചു, സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് വാഗ്ദാനം

വാഷിങ്ടൺ:  അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്റെ വിജയത്തിന് അഭിനന്ദനം അറിയിച്ചതായി നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വിജയ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ...

യുദ്ധത്തിന് സമയമില്ല ‘ഫുൾ ടൈം പോൺ കാഴ്ച ‘ ‘സഹായിക്കാൻ റഷ്യയിലെത്തിയ ഉത്തരകൊറിയ പട്ടാളം പോൺ അടിമകളായെന്ന് റിപ്പോർട്ടുകൾ

മോസ്‌കോ: റഷ്യയെ സഹായിക്കാൻ എത്തിയ ഉത്തരകൊറിയൻ പട്ടാളക്കാര്‍ പോൺ വീഡിയോക്ക് അടിമകളെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങളില്ലാത്ത ഇന്റര്‍നെറ്റ് കിട്ടിയപ്പോൾ, യുദ്ധത്തിന് പോകുന്നതിന് പകരം ഇവര്‍ സദാസമയം പോൺ വീഡിയോ കണ്ടിരിക്കുകയാണ് എന്നാണ് ഫിനാൻഷ്യൽ ടൈംസ്...

Latest news