26.3 C
Kottayam
Monday, July 6, 2026

CATEGORY

International

ഇന്ത്യയുടെ നീക്കങ്ങളിൽ നിരീക്ഷണം ശക്തമാക്കും ,പാകിസ്താന് ബെയ്ദു ഉപഗ്രഹസംവിധാനം ഒരുക്കാന്‍ ചൈന

ന്യൂഡല്‍ഹി: ചൈനയുടെ ഉപഗ്രഹസംവിധാനമായ ബെയ്ദുവിന്റെ സേവനം പാകിസ്താന്‍ സൈന്യത്തിന് കൂടുതല്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുടെയും പാകിസ്താന്റെയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നിര്‍ണായക ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. മേയ് 16നാണ് ഇരുരാജ്യങ്ങളിലേയും ഉന്നതതല ഉദ്യോഗസ്ഥര്‍...

പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ബെഞ്ചമിന്‍ റിച്ചിയുടെ വധശിക്ഷ നടപ്പാക്കി

മിഷിഗൺ: ഇന്ത്യാന:2000-ല്‍ ബീച്ച് ഗ്രോവ് യുവ പോലീസ് ഓഫീസര്‍ ബില്‍ ടോണിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബെഞ്ചമിന്‍ റിച്ചിയുടെ വധശിക്ഷ ചൊവ്വാഴ്ച ഇന്ത്യാനയില്‍ നടപ്പാക്കി..മാരകമായ വിഷ മിശ്രിതം കുത്തിവയ്ച്ചാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത് ,...

ലഷ്കർ സ്ഥാപകന്‍ അമീര്‍ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റു; വെടിയേറ്റതെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സ്ഥാപകരിലൊരാളായ അമീര്‍ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. ലാഹോറിലെ വീട്ടില്‍വെച്ച് എന്തോ അപകടം സംഭവിച്ചെന്നും ഗുരുതരമായി പരിക്കേറ്റ അമീര്‍ ഹംസ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

യുക്രൈനെതിരെ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം,വന്‍ നാശനഷ്ടം

കീവ്: യുക്രൈനുനേരെ റഷ്യയുടെ ശക്തമായ ഡ്രോൺ ആക്രമണം. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിത് എന്നാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ട് 273...

പൈലറ്റ് ശുചിമുറിയിൽ പോയതിനിടെ സഹപൈലറ്റ് കുഴഞ്ഞുവീണു; വിമാനം തനിയെ പറന്നത് 10 മിനിറ്റ്, പിന്നെ സംഭവിച്ചത്

ബർലിൻ∙ സഹപൈലറ്റ് ബോധരഹിതനായതിനെ തുടർന്ന് വിമാനം ആകാശത്ത് തനിയ പറന്നത് 10 മിനിറ്റ്. ലുഫ്താൻസ എയർലൈൻസിന്റെ വിമാനമാണ് 10 മിനിറ്റ് നേരം ആകാശത്ത് പറന്നത്. വിമാനത്തിൽ 199 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്....

ആകാശത്ത് വെച്ച് വിമാനത്തിന്റെ എഞ്ചിന്റെ കവര്‍ ഇളകി മാറി; മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാര്‍; അടിയന്തരമായി വിമാനം ലാന്‍ഡ് ചെയ്തതോടെ ആശ്വാസം

തായ് പേയി: തായ്വാനിലെ കിന്‍മെന്‍ ദ്വീപുകളിലേക്ക് പോയ വിമാനത്തിലെ യാത്രക്കാര്‍ ശരിക്കും മരണത്തെ മുഖാമുഖം കണ്ടു. യാത്രക്കാര്‍ ആകാശത്ത് വെച്ച് വിമാനത്തിന്റെ എഞ്ചിന്റെ കവര്‍ ഇളകി മാറുന്നത് നേരിട്ടു കാണുകയായിരുന്നു. യാത്രക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍...

മോശം സമയത്തും നിങ്ങളോടൊപ്പം നിൽക്കും; പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റമില്ലാതെ തുര്‍ക്കി

അങ്കാറ: തുർക്കി ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്ന ഇന്ത്യയുടെ ആഹ്വാനത്തെ തുടർന്ന് തിരിച്ചടിയുണ്ടായെങ്കിലും പാകിസ്ഥാനോടുള്ള നിലപാട് മാറ്റാതെ തുർക്കി. പാകിസ്ഥാനുമായുള്ള ബന്ധം ഉറച്ചതാണെന്ന്  പ്രസിഡന്റ് റജബ് തയ്യിപ് എർദോഗൻ വ്യക്തമാക്കി. തുർക്കി പാകിസ്ഥാന് സൈനിക ഡ്രോണുകൾ...

‘ഇന്ത്യക്കൊപ്പം’ ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പിന്തുണ അറിയിച്ച് ഇസ്രയേൽ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ ഇന്ത്യയെ പ്രശംസിച്ച് ഇസ്രയേല്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ആമിര്‍ ബറം. തീവ്രവാദത്തിനെതിരേ ഇന്ത്യയുടെ നീതിപൂര്‍വമായ നടപടികള്‍ക്ക് ഇസ്രയേല്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ്...

‘ഇന്ത്യയിൽ ഉത്പാദനം നടത്തേണ്ട, അവരുടെ കാര്യം അവർ നോക്കട്ടെ’; ആപ്പിളിന് മുന്നറയിപ്പുമായി ട്രംപ്‌

വാഷിങ്ടണ്‍: ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതില്ലെന്ന് സിഇഒ ടിം കുക്കിനോട് നിര്‍ദേശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ കാര്യം അവര്‍തന്നെ നോക്കിക്കോളുമെന്നും ട്രംപ് പറഞ്ഞു. ദോഹയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ...

യുകെയിൽ കുടിയേറ്റം ഇനി കടുകട്ടി , പിആറിന് അപേക്ഷിക്കാൻ 10 വർഷം; വിദ്യാർഥികൾക്ക് പഠനശേഷം 18 മാസം മാത്രം തുടരാൻ അനുമതി, നിർദേശങ്ങൾ ഇങ്ങനെ

ലണ്ടന്‍ :വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനു കടുത്ത മാര്‍ഗനിര്‍ദേശങ്ങളുമായി കിയേര്‍ സ്റ്റാമെര്‍ സര്‍ക്കാരിന്റെ ധവളപത്രം പുറത്തിറക്കി. അപരിമിത താമസ അനുവാദം (ഐഎല്‍ആര്‍) അനുവദിക്കുന്നതിനുള്ള വീസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു...

Latest news