ടെഹ്‌റാന്‍: ഇറാന് നേര്‍ക്ക് ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍. ടെല്‍ അവീവില്‍ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചതായാണ് വിവരം. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക്...
ടെഹ്‌റാന്‍: ഇറാന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ തലസ്ഥാനമായ ടെഹ്‌റാനിലാണ് വ്യോമാക്രമണമുണ്ടായതെന്നാണ് വിവരം. ഇതിന് പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമായതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു....
അങ്കാറ: ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് തുര്‍ക്കി. ഇസ്രയേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ വിമര്‍ശിച്ചത്. നെതന്യാഹുവിനെ തടയണം എന്നും തുര്‍ക്കി പ്രസിഡന്റ്...
ടെഹ്‌റാന്‍: 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍': ഒറ്റ രാത്രി കൊണ്ട് ഇറാന്റെ ആണവ-മിസൈല്‍ പദ്ധതിക്ക് സാരമായ ആഘാതം ഏല്‍പ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. എന്നാല്‍, ഈ ഓപ്പറേഷനായി ഇസ്രയേലിന് വര്‍ഷങ്ങളുടെ ഒരുക്കത്തിന്റെ കഥ പറയാനുണ്ട്. വിശദ വിവരങ്ങളാണ്...
ഈസ്റ്റ് ബോസ്റ്റണ്‍: ഇന്നലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നതിന് തൊട്ടു പിന്നാലെ അമേരിക്കയില്‍ ഒരു വന്‍ വിമാനദുരന്തം ഒഴിവായ വാര്‍ത്തയാണ് പുറത്തു വരുന്നത്. ജെറ്റ് ബ്ലൂവിന്റെ ഒരു യാത്രാ വിമാനം...
ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്‌റാനില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി...
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍, 5 മില്യണ്‍ ഡോളര്‍ (ഏകദേശം 41.7 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപം നടത്തുന്നവര്‍ക്ക് അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള വഴി തുറക്കുന്ന വിസ പദ്ധതിക്ക് തുടക്കമായി. 'ട്രംപ് കാര്‍ഡ്'...
ലാസ് വേഗസ്: ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ടിക് ടോക് താരം ഖാബി ലെയ്‌മിനെ യുഎസ് കുടിയേറ്റവകുപ്പ് അറസ്റ്റുചെയ്ത് വിട്ടയച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎസിൽ തുടർന്നതിനാലാണ് നടപടിയെന്നും അറിയിച്ചു.സെനഗലിൽ ജനിച്ച ഖാബി,...
ഡബ്ലിന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബാലിമിന നഗരത്തിലെ തെരുവുകളില്‍ പ്രതിഷേധവുമായി ആളുകള്‍ ഇറങ്ങിയപ്പോള്‍ അത് കാലാപമായി മാറി. രണ്ടാം ദിവസവും കലാപവും അക്രമങ്ങളും തുടരുകയാണ്. റയട്ട് പോലീസ് രംഗത്തിറങ്ങിയിട്ടുണ്ട്. മൂന്നോറോളം വരുന്ന യുവാക്കള്‍ തെരുവിലിറങ്ങി...
ലോസ് ആഞ്ജലീസ്: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡുകള്‍ക്കെതിരെ തുടങ്ങിയ പ്രതിഷേധം കലാപത്തിലേക്ക് പോയതോടെ ലോസ് ആഞ്ജലീസില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ലോസ് ആഞ്ജലീസിലെ ചിലയിടങ്ങളിലായാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമം, തീവെപ്പ്, കൊള്ള...