24.7 C
Kottayam
Tuesday, May 28, 2024

CATEGORY

International

ദീപാവലി ദിനത്തിൽ ഔദ്യോഗികമായി സ്കൂൾ അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക് മേയ‌‌ർ, ദീപാവലിയ്ക്ക് വേണ്ടി ‘ബ്രൂക്ക്‌ലിൻ സ്കൂൾ ഡേ’ മാറ്റിവെച്ചു

ന്യൂയോർക്ക്: ദീപങ്ങളുടെ ഉത്സവമായി ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജർ ആഘോഷിച്ച് വരുന്ന ദീപാവലി ദിനത്തിൽ പൊതു സ്കൂൾ അവധിയായി അംഗീകരിച്ച് അമേരിക്കൻ നഗരമായ ന്യൂയോർക്ക്. 2023 മുതൽ ദീപാവലി അവധി ദിനമായി സ്കൂൾ കലണ്ടറിൽ...

വോട്ടര്‍മാരെ ആകര്‍ഷിയ്ക്കാന്‍ മണ്ടന്‍ പ്രഖ്യാപനങ്ങള്‍,സാമ്പത്തിക ആത്മഹത്യയായി നികുതി ഇളവുകള്‍ ഒന്നരമാസത്തില്‍ നാണംകെട്ട് പടിയിറക്കും,അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനും സാധ്യത

ലണ്ടൻ: 45 ദിവസം മാത്രം അധികാരത്തിലിരുന്ന് ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോൾ ഒരു പക്ഷേ എല്ലാവരും ഓർക്കുക ഋഷി സുനാകിനെ ആയിക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ ഭാഗമായ ഡിബേറ്റുകളിൽ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു

ലണ്ടൻ:ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45ാം ദിവസമാണ് രാജി. ജനാഭിലാഷം പാലിക്കാനായില്ലെന്ന് ട്രസ് പറഞ്ഞു. യു.കെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്ബോഴാണ് പ്രധാനമന്ത്രിയുടെ രാജി എന്നതും ശ്രദ്ധേയമാണ്.

ലോകത്തിലെ ഏറ്റവും വിലയുള്ള മത്സ്യം, വില 23 കോടി രൂപ

ലണ്ടന്‍:ലോകത്ത് ദശലക്ഷക്കണക്കിന് മൃഗങ്ങൾ കാണപ്പെടുന്നു. എന്നാൽ പല മൃഗങ്ങളും സാവധാനം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു, പലതും ഇതിനകം വംശനാശം സംഭവിച്ചു. പുസ്തകങ്ങളിൽ മാത്രമേ അത്തരം ജീവികളെ കുറിച്ച് വായിക്കാൻ കഴിയൂ. എന്നാൽ യഥാസമയം ഇവയെ...

മാപ്പ്…മാപ്പ്…മൂന്ന് മണിക്കൂറില്‍ രണ്ടുതവണ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്റ്റ്,മിനി ബജറ്റിലെ ഭൂരിപക്ഷവും റദ്ദാക്കി ചാന്‍സിലര്‍,രാജി മുറവിളി ശക്തം

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ തുടരാൻ തന്നെ ഉറച്ച ലിസ് ട്രസ്സ് ഇന്നലെ ആദ്യമായി രാജ്യത്തോട് മാപ്പ് പറഞ്ഞു. വെസ്റ്റ്മിനിസ്റ്ററിൽ ഒരു ദിവസം മുഴുവനും നീണ്ടു നിന്ന നാടകങ്ങൾക്ക് ശേഷം, കഴിഞ്ഞ മാസം...

യുക്രൈൻ അതിർത്തിയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണു, നിരവധി മരണം

മോസ്കോ: യുക്രൈന്‍റെ അതിർത്തിക്കടുത്തുള്ള തെക്ക് പടിഞ്ഞാറൻ റഷ്യയിലെ യെസ്ക് നഗരത്തില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടത്ത് ഒരു റഷ്യൻ സൈനിക വിമാനം തകർന്നുവീണു. വിമാനം തകര്‍ന്ന് വീണതിന് പിന്നാലെ വൻ തീപിടിത്തം ഉണ്ടായി. സംഭവത്തില്‍ 13...

ഊബർ ഈറ്റ്സ് വഴി കഞ്ചാവ് ഇനി വീട്ടുപടിയ്ക്കൽ, സേവനം ലഭിയ്ക്കുക ഈ നഗരത്തിൽ

ടൊറന്റോ:കഞ്ചാവ് വിൽപനയ്ക്ക് തയ്യാറെടുത്ത് ഊബർ ഈറ്റ്സ്. കാനഡയിലെ ടൊറന്റോയിലാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യാൻ തയ്യാറെടുക്കുന്നത്. ആളുകളുടെ വീട്ടുപടിക്കൽ ഇതോടെ കഞ്ചാവ് എത്തും എന്ന പ്രത്യേകത ഇതിനുണ്ട്. ഓൺലൈനിൽ കഞ്ചാവ് വിതരണം...

ബാലോൺ ഡി ഓർ പുരസ്കാരം കരീം ബെൻസെമയ്ക്ക്, മെസി സാധ്യതാ പട്ടികയിൽ പോലും ഉൾപ്പെട്ടില്ല

പാരീസ്:ഈ വർഷത്തെ ബാലോൺ ഡി ഓർ പുരസ്കാരം റയൽ മാഡ്രിഡ് താരം  കരീം ബെൻസെമയ്ക്ക്. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിലെ 30 താരങ്ങളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയിയെ...

അയച്ച സന്ദേശം എഡിറ്റു ചെയ്യാം, പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

സന്‍ഫ്രാന്‍സിസ്കോ: മെറ്റയുടെ കീഴിലുള്ള ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. എന്നും പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്ട്സ്ആപ്പ്, അതിന് വേണ്ടി എന്നും പ്രയത്നിക്കാറുണ്ട്. ഇപ്പോള്‍ വാട്ട്സ്ആപ്പ് പുതിയ ഫീച്ചറിന്‍റെ അണിയറയിലാണ്...

T20 Worldcup:കുട്ടിക്രിക്കറ്റ് ലോകക്കപ്പിന് അട്ടിമറിത്തുടക്കം,ശ്രീലങ്കയെ 55 റൺസിന് തകർത്ത് നമീബിയ

സിഡ്നി: ട്വന്റി20 ലോകകപ്പിന്റെ എട്ടാം പതിപ്പിന് വമ്പൻ അട്ടിമറിയുമായി ഓസ്ട്രേലിയയിൽ തുടക്കം. ലോകകപ്പിനു തിരിതെളിച്ചു കൊണ്ടുള്ള ആദ്യ ഗ്രൂപ്പ് മത്സരത്തിൽ, കരുത്തരായ ശ്രീലങ്കയെ നമീബിയ അട്ടിമറിച്ചു. ആവേശപ്പോരാട്ടത്തിൽ 55 റൺസിനാണ് നമീബിയ നിലവിലെ...

Latest news