ആലപ്പുഴ: സഹപ്രവര്‍ത്തകനെന്ന സൗഹൃദത്തിന്റെ പുറത്ത് ഒന്നര ലക്ഷം രൂപ പ്രതിയില്‍ നിന്നും കൊല്ലപ്പെട്ട വനിതാ പോലീസുകാരി സൗമ്യ കടംവാങ്ങിയിരുന്നു. എന്നാല്‍ പ്രതി അജാസിന്റെ ലക്ഷ്യം പണമായിരുന്നില്ല. സൗമ്യയുടെ മാനമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കലഹങ്ങളുടെ...
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടുവര്‍ധന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബി.ജെ.പി. മുതിര്‍ന്ന നേതാക്കളെ മണ്ഡലങ്ങളില്‍ ചുമതലപ്പെടുത്തി വരുന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് പിടിക്കാനാണ് ബി.ജെ.പി നീക്കം. കൂടാതെ ആറു മാസംകൊണ്ട് സംസ്ഥാനത്തെ...
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ അധികാരത്തര്‍ക്കത്തില്‍ പിടി മുറുക്കി പി.ജെ.ജോസഫ്. പാര്‍ട്ടിയ്ക്കുള്ളില്‍ സമവായമാവശ്യപ്പെട്ട് ഹൈപവര്‍ കമ്മിറ്റിയിലെ 15 പേര് തനിയ്ക്ക് കത്തു നല്‍കിയതായി പി.ജെ .ജോസഫ് വ്യക്തമാക്കി. 28 പേരാണ് ഹൈപവര്‍...
നെല്ലിയാമ്പതി: രോഗശയ്യയില്‍ തളര്‍ന്നുകിടന്നിരുന്ന അമ്മയെ മകന്
ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ മകനും സഹോദരപുത്രനും അറസ്റ്റില്‍. നെല്ലിയാമ്പതി കൂനംപാലം ഏലംപാടി സ്റ്റോര്‍പാടിയില്‍ പഴനിസ്വാമിയുടെ ഭാര്യ രാജമ്മയാണ്(65) കൊല്ലപ്പെട്ടത്. രാജമ്മയുടെ മകന് സുരേഷ് (35), സഹോദരപുത്രന് ചിന്നരാജ്...
കൊച്ചി: ഭിന്നശേഷിക്കാരിയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം മുങ്ങി മറ്റൊരു യുവതിയ്ക്കൊപ്പം താമസമാക്കിയ പ്രതി പിടിയില്‍. കളമശേരി വട്ടേക്കുന്നം പട്ടാളം നാസര്‍ റോഡില്‍ സിദ്ദിഖ് (47) ആണ് പിടിയിലായത്. ഒളിവില്‍ പോയ...
ആലപ്പുഴ: വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയും ആലുവ ട്രാഫിക് പോലീസിലെ ഉദ്യോഗസ്ഥനായ അജാസുമായി സൗമ്യ മുമ്പ് അടുപ്പത്തിലായിരുന്നു. കൊച്ചിയില്‍ സൗമ്യയും അജാസും ഒരുമിച്ച് ജോലി ചെയ്തിരുന്നു....
കൊച്ചി: കൊച്ചിയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാടുവിട്ട സംഭവത്തില്‍ ആരോപണ വിധേയനായ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടിയ്ക്ക് സാധ്യത. എ.സി.പിയുമായി ചില വാക്കുതര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും ജോലി മടുത്തപ്പോഴാണ് നാടുവിട്ടതെന്നുമയിരുന്നു സി.ഐ നവാസ്...
ശ്രീനഗര്‍: പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിനു ജമ്മു കശ്മീരില്‍ സാധ്യതയെന്ന് ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്ഥാനും അമേരിക്കയും. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷനാണ് പാകിസ്ഥാന് ഈ വിവരം കൈമാറിയത്. ഇതു സംബന്ധിച്ചുള്ള രഹസ്യാന്വേഷണ വിവരം പാകിസ്ഥാന് ഇന്ത്യയ്ക്ക്...
മാവേലിക്കര: മാവേലിക്കരയില്‍ കൊല്ലപ്പെട്ട പോലീസുകാരി സൗമ്യയ്ക്ക് അജാസില്‍ നിന്നു നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി സൗമ്യയുടെ മൂത്തമകന് കൃഷികേശിന്റെ മൊഴി. തനിക്ക് എന്തെങ്കിലും സംഭവിച്ചില് ഉത്തരവാദി അജാസ് ആണെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം പോലീസിനോട്...