Home-bannerKeralaNewsTop StoriesTrending

ഹൈപവര്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷം തനിയ്ക്ക്,പിടിമുറുക്കി പി.ജെ.ജോസഫ്‌

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ അധികാരത്തര്‍ക്കത്തില്‍ പിടി മുറുക്കി പി.ജെ.ജോസഫ്. പാര്‍ട്ടിയ്ക്കുള്ളില്‍ സമവായമാവശ്യപ്പെട്ട് ഹൈപവര്‍ കമ്മിറ്റിയിലെ 15 പേര്‍ തനിയ്ക്ക് കത്തു നല്‍കിയതായി പി.ജെ .ജോസഫ് വ്യക്തമാക്കി. 28 പേരാണ് ഹൈപവര്‍ കമ്മിറ്റിയില്‍ ആകെയുള്ളത്.സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാനുള്ള അധികാരം ചെയര്‍മാനായ തനിയ്ക്കു മാത്രമാണെന്നും ജോസഫ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button