25 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസിന് തീപ്പിടിച്ച് ഇന്ത്യക്കാരായ 42 പേർക്ക് മരിച്ചു; മരിച്ചവരിൽ 11 കുട്ടികളും

ദുബായ്: സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് കത്തി 42 പേർക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിക്കുകയായിരുന്നു. 20 സ്ത്രീകളും 11 കുട്ടികളും...

ഡല്‍ഹി സ്‌ഫോടനം: ഡോ. ഉമർ ചാവേർ; സ്ഥിരീകരണവുമായി എന്‍ഐഎ; ഭീകരന്റെ സഹായിയും അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വാഹനത്തില്‍ ഘടിപ്പിച്ച ഐഇഡി ഉപയോഗിച്ച് നടന്ന സ്‌ഫോടനം ചാവേറാക്രമണമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി ( എന്‍.ഐ.എ). സ്‌ഫോടനം നടത്തിയ ഉമര്‍ ഉന്‍ നബി ചാവേറായിരുന്നുവെന്നും എന്‍ഐഎ സ്ഥിരീകരിച്ചു....

ഡൽഹിയിൽ പൊട്ടിത്തെറിച്ചത് ‘മദർ ഓഫ് സാത്താൻ’? അതിമാരകശേഷി, ചൂടേറ്റാൽ സ്ഫോടനം

ന്യൂഡൽഹി: 'മദർ ഓഫ് സാത്താൻ' എന്നറിയപ്പെടുന്ന അതിമാരക സ്ഫോടക വസ്തുക്കളാണ് ഡൽഹിയിൽ സ്ഫോടനത്തിനായി ഉപയോഗിച്ചതെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ഡിറ്റനേറ്ററിന്റെ ആവശ്യമില്ലാതെ ചെറുചൂടിൽ പൊട്ടിത്തെറിക്കുന്ന ട്രയാസിടോൺ ട്രൈ പെറോക്സൈഡ്...

ഡൽഹി സ്‌ഫോടനം: അല്‍ ഫലാഹിലെ വിദ്യാര്‍ഥിയെ ബംഗാളില്‍നിന്ന് അറസ്റ്റ് ചെയ്ത് എൻ.ഐ. എ രണ്ട് ഡോക്ടര്‍മാരും കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നിലെ ഭീകരസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥി ജാനിസുര്‍ ആലം എന്ന നിസാര്‍ ആലത്തെ ബംഗാളിലെ ഉത്തര ദിനാജ്പുര്‍ ജില്ലയില്‍നിന്ന് ദേശീയ അന്വേഷണ...

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവിന് മരണം വരെ ജീവപര്യന്തം, പിന്നാലെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ മാനേജ്മെന്റിന് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. കെ പത്മരാജന്...

‘വോട്ട് ചോരി’ യിൽ രാജ്യത്തെ ആദ്യ അറസ്റ്റ്; കര്‍ണാടകയില്‍ ബിജെപി നേതാവിന് ഡാറ്റ എത്തിച്ചുനല്‍കിയ മൊബൈല്‍ ഫോണ്‍ കട ഉടമ അറസ്റ്റിൽ

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. പശ്ചിമബംഗാള്‍ സ്വദേശി ബാപി ആദ്യ ആണ് അറസ്റ്റിലായത്. വോട്ട് വെട്ടിമാറ്റുന്നതിന് വേണ്ടിയുള്ള ഒടിപി...

ഡല്‍ഹി സ്‌ഫോടനം: ജമ്മു കശ്മീരിലെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയ ഡോക്ടര്‍ നിസാര്‍ ഹസ്സന്‍ സംശയനിഴലില്‍

ന്യൂഡല്‍ഹി: ഭീകരബന്ധം ആരോപിച്ച് 2023 നവംബറില്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ശ്രീനഗറിലെ എസ്എച്ച്എംഎസ് ആശുപത്രിയില്‍ നിന്ന് പുറത്താക്കിയ ഡോക്ടര്‍ നിസാര്‍ ഉള്‍ ഹസ്സന്‍, ഡല്‍ഹിയിലുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ സംശയത്തിന്റെ...

കശ്മീരിലെ പോലീസ് സ്‌റ്റേഷനിൽ സ്‌ഫോടനം, 7 പേര്‍ കൊല്ലപ്പെട്ടു, പൊട്ടിത്തെറിച്ചത് ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡല്‍ഹി ഭീകരാക്രമണക്കേസിലെ പ്രതികളിലൊരാളായ മുസമില്‍ ഷക്കീലിന്റെ ഫരീദാബാദിലെ വാടക വീട്ടില്‍നിന്ന്...

ബിഹാറിലെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍; ലീഡില്‍ ഡബിള്‍ സെഞ്ചുറി തികച്ച് എന്‍ഡിഎ

പട്ന: ബിഹാറിലെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെ സംസ്ഥാനത്തെങ്ങും എന്‍ഡിഎ തേരോട്ടമെന്ന് വ്യക്തം. പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാണ് ബിഹാറില്‍ എന്‍ഡിഎയ്ക്കെന്ന് വ്യക്തമാക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒടുവില്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ലീഡ്...

നിയമസഭാ തെരഞ്ഞെടുപ്പ്‌: എന്‍ഡിഎ മുന്നില്‍, മഹാസഖ്യത്തിന് തിരിച്ചടി

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിഎന്‍ഡിഎ മുന്നില്‍ ആദ്യഘട്ട ഫലസൂചനകള്‍ എന്‍ഡിഎയ്‌ക്കൊപ്പം. ഒടുവില്‍ വന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎ 103 ഇടത്ത് ലീഡ് ചെയ്യുമ്പോള്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം 55 ഇടത്താണ്...

Latest news