23.5 C
Kottayam
Sunday, November 17, 2024

CATEGORY

Home-banner

യു.ഡി.എഫ് സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി

തിരുവനന്തപുരം: വിവിധ വിഷയങ്ങളുന്നയിച്ച് ഇടതു സർക്കാരിനെതിരായി യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി. രാവിലെ ആറ് മുതൽ ഉച്ച വരെയാണ് ഉപരോധം നടത്തുക. സെക്രട്ടറിയേറ്റിലെ കൻഡോൺമെന്റ് ​ഗേറ്റിന് മുന്നിലൊഴികെയുള്ള മറ്റ് മൂന്ന് ​ഗേറ്റുകളിലും ഉപരോധിയ്ക്കാനായി...

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ-ഫ്രറ്റേണിറ്റി സംഘര്‍ഷം; കോളേജിന് മുന്നില്‍ വന്‍ പോലീസ് സന്നാഹം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിന് മുന്നില്‍ വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അടച്ചിട്ട യൂണിയന്‍ ഓഫീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പൂട്ടു പൊളിച്ച് തുറന്നിരുന്നു....

യൂണിവേഴ്‌സിറ്റി കോളേജില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. കണ്ണൂര്‍ സ്വദേശിയായ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിയാണ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയെ സഹപാഠികളും കോളജ് അധികൃതരും...

സര്‍ക്കാര്‍ വകുപ്പുകളില്‍ ഇനി ഫയലുകള്‍ കെട്ടിക്കിടക്കില്ല; തീവ്രയജ്ഞ പരിപാടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മൂന്ന് മാസത്തെ തീവ്രയജ്ഞ പരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സര്‍ക്കാരിന്റെ 37 വകുപ്പുകളിലായി 1.21 ലക്ഷം ഫയലുകളാണ് തീര്‍പ്പാക്കാതെ കിടക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. 2019 ഒക്ടോബറിന്...

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കും

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നു കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. യു.ഡി.എഫില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോട്ടയം ഡിസിസിയുടെ നടപടി. വിട്ടുനില്‍ക്കുന്നതോടെ തെരഞ്ഞടുപ്പ് നടക്കാനിടയില്ലെന്നു...

പോലീസ് സംവിധാനം ശരിയല്ല, ആഭ്യന്തര വകുപ്പ് വന്‍ പരാജയം; തുറന്നടിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ

കൊച്ചി: കൊച്ചിയിലെ ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ സി.പി.ഐ നേതാക്കള്‍ക്കു പോലീസ് ലാത്തിച്ചാര്‍ജില്‍ മര്‍ദനമേറ്റ സംഭവത്തില്‍ ആഭ്യന്തരവകുപ്പിനും സര്‍ക്കാരിനുമെതിരേ വിമര്‍ശനവുമായി സി.പി.ഐ എംഎല്‍എ എല്‍ദോ എബ്രഹാം. കേരളത്തിലെ പോലീസ് സംവിധാനം ശരിയായ നിലയിലല്ല പോകുന്നതെന്നും...

കുട്ടികളെ തട്ടികൊണ്ടുപോകുന്ന ആളെന്ന് ആരോപിച്ച് ട്രാന്‍സ് ജെന്‍ഡറിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

കൊല്‍ക്കത്ത: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്നാരോപിച്ച് ട്രാന്‍സ് ജന്‍ഡറിനെ ജനക്കൂട്ടം തല്ലികൊന്നു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ നഗ്രകട്ടയിലാണ സംഭവം. പ്രദേശവാസികള്‍ ട്രാന്‍സ് ജന്‍ഡറെ പിന്തുടരുകയും തുടര്‍ന്ന മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കല്ലു കൊണ്ട്...

കൊല്ലത്ത് ദിവസങ്ങളോളം പഴക്കമുള്ള 100 കിലോ മത്സ്യങ്ങള്‍ പിടികൂടി

കൊല്ലം: ഭക്ഷ്യ സുരക്ഷ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയില്‍ കൊല്ലത്തു നിന്ന് 100 കിലോയിലേറെ പഴകിയ മീന്‍ പിടികൂടി. മത്സ്യമാര്‍ക്കറ്റുകളിലും മൊത്ത വിതരണ കേന്ദ്രത്തിലും നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍...

സി.പി.ഐ നേതാക്കൾക്കെതിരായ പോലീസ് നടപടി കളക്ടർ അന്വേഷണമാരംഭിച്ചു

കൊച്ചി: സിപിഐ കൊച്ചിയിൽ നടത്തിയ ഐജി ഓഫീസ് മാർച്ചിലെ സംഘർഷത്തിൽ ജില്ലാ കളക്ടർ അന്വേഷണം തുടങ്ങി. മർദ്ദനമേറ്റ മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം അടക്കമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഞാറയ്ക്കൽ സിഐയെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ...

കർണാടകത്തിൽ കുമാരസ്വാമി സർക്കാർ വീണു

  ബെംഗ്‌ളൂരു: കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 105 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു. വിശ്വാസവോട്ടെടുപ്പ് പരാജയപ്പെട്ടതോടെ കുമാര സ്വാാമി ഗവര്‍ണറെ കണ്ട്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.