29.4 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

വഫ വിവാഹമോചിതയല്ല; ശ്രീറാമുമായുള്ള ബന്ധത്തെ കുറിച്ച് അറിയില്ലെന്ന് ഭര്‍തൃപിതാവ്

തിരുവനന്തപുരം: അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനൊപ്പം കാറില്‍ ഉണ്ടായിരുന്ന വഫ ഫിറോസ് വിവാഹമോചിതയല്ലെന്ന് ഭര്‍തൃപിതാവ്. വഫയും ഫിറോസും വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും വഫയും ശ്രീറാമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലെന്നും ഭര്‍തൃപിതാവ് കമറുദീന്‍ വാര്‍ത്താ ചാനലിനോട്...

ശ്രീറാം വെങ്കിട്ടരാമനെ കിംസില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സര്‍ക്കാര്‍ കിംസ് ആശുപത്രിക്ക് കത്ത് നല്‍കി. ഇതോടെ ഡിസ്ചാര്‍ജ് നടപടികള്‍...

ശ്രീറാമിനൊപ്പമുണ്ടായിരുന്ന വാഫ ഫിറോസിനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിനെക്കുറിച്ച് ഓരോ ദിവസം ചെല്ലുംതോറും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വര്‍ഷങ്ങളായി അബുദാബിയില്‍ മോഡലിങ് രംഗത്തു...

ശ്രീറാം വെങ്കിട്ടരാമന് ഫൈവ് സ്റ്റാര്‍ ചികിത്സ; റിമാന്‍ഡ് പ്രതിയുടെ റൂമില്‍ എ.സി,ടി.വി തുടങ്ങി ഹൈ ഫൈ സംവിധാനങ്ങള്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ പ്രതി ശ്രീറാം വെങ്കിട്ടരാമന് പോലീസ് ഒത്താശയോടെ ഫൈവ് സ്റ്റാര്‍ ചികിത്സ. സൂപ്പര്‍ ഡീലക്സ് റൂമിലാണ് റിമാന്‍ഡിലുള്ള ശ്രീറാം കഴിയുന്നത്. ശ്രീറാമിന്...

ബഷീറിന്റെ കുടുംബത്തിന് സഹായഹസ്തവുമായി എം.എ യൂസഫലി

അബുദാബി: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീറിന്റെ കുടുംബത്തിന് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. കെ.എം ബഷീറിന്റെ കുടുംബത്തിന് പത്ത് ലക്ഷം...

നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാര്‍, തെറ്റു ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമത്തിനും നീതിക്കും മുന്നില്‍ എല്ലാവരും സമന്മാരാണെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ സ്ഥാനമോ ഇരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതയോ പോലീസ് കൃത്യ നിര്‍വഹണത്തിന് തടസമാകില്ല. ഏത് ഉന്നതനായാലും...

ശ്രീറാമിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു; ദൃക്‌സാക്ഷിയെ കൂട്ടുപ്രതിയാക്കി കേസ് ദുര്‍ബലപ്പെടുത്താന്‍ നീക്കം

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ന കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാന്‍ വീണ്ടും നീക്കം നടക്കുന്നതായി വിവരം. കേസില്‍ നിര്‍ണായകമൊഴി നല്‍കിയ ശ്രീറാമിന്റെ സുഹൃത്ത് വാഫ ഫിറോസിനെതിരെ...

ആലപ്പുഴയില്‍ കയര്‍ഫാക്ടറിയില്‍ വന്‍ തീപിടിത്തം

ആലപ്പുഴ: മുഹമ്മയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. കവലയ്ക്ക് സമീപമുള്ള ട്രാവന്‍കൂര്‍ ബെയ്‌ലേഴ്‌സ് എന്ന ഫാക്ടറിയിലാണ് ഇന്നലെ രാത്രി 8.30ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആളപായമില്ലെന്ന് പോലീസ് അറിയിച്ചു. ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള...

തലസ്ഥാനത്ത് വീണ്ടും മദ്യലഹരിയില്‍ വാഹനാപകടം; അപകടത്തില്‍പ്പെട്ടത് ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍

തിരുവനന്തപുരം: ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്നേ നഗരത്തില്‍ വീണ്ടും മദ്യപിച്ചോടിച്ച വാഹനം അപകടത്തിപ്പെട്ടു. ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ന്യൂറോളജി വിഭാഗം...

കാശ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ പാക് ശ്രമം,നാലു ഭീകരരെ വധിച്ച് ഇന്ത്യന്‍ സേന

ശ്രീനഗര്‍ : ജമ്മു കാഷ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകര്‍ത്തെന്നും, നാല് ഭീകരരെ വധിച്ചതായും അറിയിച്ച് കരസേന.കൊല്ലപ്പെട്ട നാല് പേരുടെ ചിത്രങ്ങളും കരസേന പുറത്തുവിട്ടു. ജൂലായ് 31ന്...

Latest news