25 C
Kottayam
Thursday, October 3, 2024

CATEGORY

Home-banner

പാലായില്‍ മാണി സി കാപ്പന്‍ ഇന്ന് പത്രിക സമര്‍പ്പിക്കും; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്. യു.ഡി.എഫ്, എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ ഇന്നു പത്രിക സമര്‍പ്പിക്കും. എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും. പതിവുപോലെ പ്രചാരണ...

നെഹ്‌റു ട്രോഫി വള്ളംകളി സംപ്രേഷണം ചെയ്യാന്‍ മലയാളം മാധ്യമങ്ങള്‍ക്ക് വിലക്ക്; നടപടി ടൂറിസം വകുപ്പിന്റേത്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് സംപ്രേഷണം ചെയ്യുന്നതില്‍ മലയാള മാധ്യമങ്ങള്‍ക്ക് വിലക്ക്. ടൂറിസം വകുപ്പാണ് സംപ്രേഷണാവകാശം സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയത്. പൊതുപണം ചാനലിന് നല്‍കിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. എതിര്‍പ്പുമായി ചുണ്ടനിതര...

സച്ചിനെത്തി, ആലപ്പുഴ വള്ളംകളി ലഹരിയിൽ

വള്ളംകളിക്ക് ആവേശവുമായി സച്ചിനെത്തി ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ആലപ്പുഴയിലെത്തി. ആലപ്പുഴ ലേക്ക് പാലസ് ഹോട്ടലിൽ രാത്രി 10.51നാണ് അദ്ദേഹം എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന്...

മുല്ലപ്പള്ളിയ്ക്കെതിരെ നിയമ നടപടിയ്ക്ക് ഡി.ജി.പിയ്ക്ക് അനുമതി

തിരുവനന്തപുരം:കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിക്ക് ഡി.ജി.പിക്ക് അനുമതി നൽകി.ഡി.ജി.പി പ്രവർത്തിക്കുന്നത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ എന്ന മുല്ലപ്പള്ളിയുടെ  പ്രസ്താവനക്കെതിരെയാണ് നടപടി.മുല്ലപ്പള്ളിയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകാനാണ് അനുമതി.

രാജ്യത്ത് പൊതുമേഖല ബാങ്കുകള്‍ നാല് മാത്രം,മാന്ദ്യമകറ്റാന്‍ വന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി:കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗം രക്ഷപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി വന്‍ പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നഷ്ടത്തിലോടുന്ന പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ...

കര്‍ണാടകയില്‍ ബീഫീന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ബി.ജെ.പി

ബംഗളൂരു: കര്‍ണാടകയില്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വെയ്ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ബി.ജെ.പി. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചെന്നു കര്‍ണാടക ടൂറിസ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സിടി രവി പറഞ്ഞു. സംസ്ഥാനത്ത് കന്നുകാലി കശാപ്പ്...

അഭയ കേസില്‍ ആദ്യത്തെ ഇന്‍ക്വസ്റ്റ് കീറിക്കളഞ്ഞു; നിര്‍ണായക വെളിപ്പെടുത്തലുമായി അന്നത്തെ കോണ്‍സ്റ്റബിള്‍

തിരുവനന്തപുരം: അഭയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അന്നത്തെ കോണ്‍സ്റ്റബിളായിരുന്ന എം.എം തോമസ്. കേസില്‍ ആദ്യം തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കീറി കളഞ്ഞുവെന്നാണ് തോമസിന്റെ വെളിപ്പെടുത്തല്‍. അന്നത്തെ എ.എസ്.ഐ വി.വി അഗസ്റ്റിന്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ്...

സംസ്ഥാനത്ത് ആന്ത്രാക്‌സ് സ്ഥിരീകരിച്ചു; ഒമ്പത് പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: സംസ്ഥാനത്ത് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു, ഒമ്പത് പേര്‍ നിരീക്ഷണത്തില്‍. രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അതിരപ്പിള്ളി എസ്റ്റേറ്റിലെ കാട്ടുപ്പന്നി ചത്തത് ആന്ത്രാക്സ് രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചു. അതിരപ്പിള്ളി...

കോട്ടയത്ത് കഞ്ചാവ് ലഹരിയില്‍ കാമുകിയെ വിറക് കമ്പുകൊണ്ട് അടിച്ചു കൊന്നു; പോലീസ് എത്തിയപ്പോള്‍ ബ്ലേഡ് വിഴുങ്ങി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കോട്ടയം: കഞ്ചാവ് ലഹരിയില്‍ തല ഭിത്തിയില്‍ ഇടിപ്പിച്ച് ബോധംകെടുത്തിയശേഷം 19കാരിയായ കാമുകിയെ കാമുകന്‍ വിറകുകമ്പിന് തലയ്ക്കടിച്ചു കൊന്നു. ഇന്ന് പുലര്‍ച്ചെ കറുകച്ചാലിനു സമീപം ശാന്തിപുരത്താണ് ഞെട്ടിക്കുന്ന സംഭവം. റാന്നി ഉതിപ്പുഴ സ്വദേശിയാണ് മരിച്ചത്....

പാലാ ഉപതെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടി വരുന്ന മാസം ഒന്നിന് ആരംഭിക്കുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ്...

Latest news