26 C
Kottayam
Thursday, October 3, 2024

CATEGORY

Home-banner

ശ്രീറാം വെങ്കിട്ടരാമൻ മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊന്ന കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. എസ് പി ഷാനവാസിനാണ് ഇനി മുതല്‍ അന്വേഷണത്തിന്‍റെ ചുമതല. നാര്‍ക്കോട്ടിക് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷിന്‍ തറയിലിനെയാണ് മാറ്റിയത്. അന്വേഷണ...

സ്വയം ഭോഗം ചെയ്തു കൊണ്ടാണത്രേ ക്യാൻസർ വന്നത്..!!!!മോഹനൻ വൈദ്യരുടെ വ്യാജ ചികിത്സയെ പൊളിച്ചടുക്കി നന്ദുമഹാദേവൻ

  കോട്ടയം: മോഹനൻ വൈദ്യരുടെ ചികിത്സാപ്പിഴവിനേത്തുടർന്ന് ഒന്നര വയസുള്ള കുട്ടി മരിച്ചതോടെ ഇയാളുടെ വ്യാജ ചികിത്സയേക്കുറിച്ച് നിരവധി പേരാണ് വെളിപ്പെടുത്തലുകൾ നടത്തുന്നത്. ഇത്തരത്തിൽ മോഹനൻ വൈദ്യരിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് ചിരിച്ചു കൊണ്ട്...

കെ.എസ്.സി യിലൂടെ രാഷ്ട്രീയ പ്രവേശനം, മാണിയുടെ വലകൈ, ജോസ് കെ മാണിയുടെ വിശ്വസ്തൻ, പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ അറിയാം

കോട്ടയം: കേവലം രാഷ്ട്രീയ ഒത്തു തീർപ്പുകൾക്കപ്പുറം മികച്ച സംഘാടകനും പാർട്ടിയുടെ താഴേത്തട്ടു മുതൽ പ്രവർത്തന പരിചയയമുള്ള നേതാവുമാണ് പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം. ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് പാലായുടെ സാമൂഹ്യരംഗത്ത്...

നിഷയില്ല, ജോസ് ടോം പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി

കോട്ടയം: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ യു.ഡി.എഫിലെ സ്ഥാനാർത്ഥിത്വത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ് .പാർട്ടി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ കൗൺസിൽ അംഗവുമായ അഡ്വ.ജോസ് ടോം പാലായിൽ നിന്നും മാണിയ്ക്ക് പകരക്കാരനായി ജനവിധി തേടും....

നെടുങ്കണ്ടത്ത് ബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ഉടുമ്പന്‍ചോല: നെടുങ്കണ്ടത്ത് ബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. ഉടുമ്പന്‍ചോല ഉഷാഭവനില്‍ അഭിമന്യു ആണ് മരിച്ചത്. അഭിമന്യുവിന്റെ സഹോദരനെ ഗുരുതരാവസ്ഥയില്‍ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗത്തിലെത്തിയ ബസ് മറ്റൊരു വാഹനത്തെ...

വയനാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം അമ്മ കുഴിച്ചിട്ടു; മണത്തില്‍ ദുരൂഹത

മാനന്തവാടി: വയനാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം അമ്മ കുഴിച്ചിട്ടു. തിരുനെല്ലി തോല്‍പ്പെട്ടിയിലാണ് സംഭവം. രക്തസ്രാവം നിലയ്ക്കാതെ യുവതി മാനന്തവാടി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിച്ചു. പ്രസവത്തിനിടെയാണ് കുഞ്ഞ് മരിച്ചതെന്നും,...

വാദങ്ങള്‍ തുടര്‍ന്നാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കും; ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി

കോട്ടയം: വിവാദങ്ങള്‍ തുടര്‍ന്നാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്നും യുഡിഎഫ് നേതൃത്വത്തെ ഇത് സംബന്ധിച്ച് നിലപാട് അറിയിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി. ജോസഫ് നടത്തുന്ന പ്രസ്താവനകളില്‍ യുഡിഎഫിനെ അതൃപ്തിയും അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും...

നൗഷാദ് പുതിയ കട നിര്‍ത്തുന്നു! കാരണം ഇതാണ്

പ്രളയ ദുരിതാശ്വാസത്തിനായി തന്റെ കടയിലെ വസ്ത്രങ്ങള്‍ എല്ലാം വാരി നല്‍കി ഒറ്റ ദിവസം കൊണ്ട് ഹീറോയായി മാറിയ ആളാണ് നൗഷാദ്. നൗഷാദിന്റെ പ്രവര്‍ത്തിയില്‍ അഭിനന്ദനങ്ങളുമായി പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് വന്നിരിന്നു. വയനാട്...

പാലായില്‍ നിഷ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയില്ലെന്ന് പി.ജെ. ജോസഫ്

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തില്‍ നിഷാ ജോസ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്താന്‍ സാധ്യതയില്ലെന്ന് പി.ജെ. ജോസഫ്. സമവായത്തിന് വേണ്ടി യുഡിഎഫ് വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പാലായിലെ സ്ഥാനാര്‍ത്ഥിത്വം ഇന്ന്...

ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ബംഗളൂരു സര്‍വ്വീസുകളുമായി കെ.എസ്.ആര്‍.ടി.സി; സമയക്രമങ്ങള്‍ അറിയാം

തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ബംഗളൂരു സര്‍വീസുകളൊരുക്കി കെ.എസ്.ആര്‍.ടി.സി. സെപ്റ്റംബര്‍ നാലു മുതല്‍ 17 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തും. ഓണ്‍ലൈനിലൂടെയും ടിക്കറ്റ് റിസര്‍വ് ചെയ്യാം....

Latest news