26 C
Kottayam
Thursday, October 3, 2024

CATEGORY

Home-banner

വ്യാജ വിലാസമുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വ്യാജ വിലാസമുണ്ടാക്കി മുഖ്യമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസ നിധിയിലേയ്ക്കു വരുന്ന പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി സബാജിത് രഘുനാഥ് യാദവിനെ (24)യാണ് തിരുവനന്തപുരം സൈബര്‍ക്രൈം പോലീസ് അറസ്റ്റ്...

ചരിത്രം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം; സോഫ്റ്റ് ലാന്‍ഡിംഗിനൊരുങ്ങി ചന്ദ്രയാന്‍ 2

ബംഗളൂരു: രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ചന്ദ്രയാന്‍ 2 ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗിന് ഇനി മണിക്കൂറുകള്‍ മാത്രം. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ജനത. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് സോഫ്റ്റ്...

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളില്‍ ഒമ്പതുവരെ 'യെല്ലോ' അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി,...

ജോസ് ടോമിന്റെ പ്രചാരണ വേദിയിലെത്തിയ ജോസഫിനെ കൂക്കി വിളിച്ച് പ്രവര്‍ത്തകര്‍

പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള യുഡിഎഫ് കണ്‍വന്‍ഷന്‍ വേദിയിലെത്തിയ പി.ജെ. ജോസഫിന് കൂക്കി വിളി. ഇതു കണക്കിലെടുക്കാതെ പ്രസംഗം തുടര്‍ന്ന ജോസഫ് ജോസ് കെ. മാണിയുമായുള്ള അഭിപ്രായ ഭിന്നത ഉടന്‍ പരിഹരിക്കാന്‍...

കെ.എസ്.യു ജയിക്കാതിരിക്കാന്‍ വോട്ടുകള്‍ വിഴുങ്ങി എസ്.എഫ്.ഐ നേതാവ്; തൃശൂര്‍ ലോ കോളേജില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

തൃശൂര്‍: കെ.എസ്.യു സ്ഥാനാര്‍ത്ഥി ജയിക്കുമെന്നായപ്പോള്‍ പേപ്പര്‍ വോട്ടുകള്‍ വിഴുങ്ങി എസ്എഫ്ഐ നേതാവ്. തൃശൂര്‍ ലോകോളേജിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കെഎസ്യു സ്ഥാനാര്‍ഥി നേരിയ വോട്ടുകള്‍ക്ക് കോളജ് യൂണിയനിലേക്ക് വിജയിക്കാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ എസ്.എഫ്.ഐ നേതാവ്...

കൊല്ലത്ത് ഉറങ്ങിക്കിടക്കുന്നതിനിടെ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടു പേര്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലം പാരിപ്പള്ളിയില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ കെട്ടിടം ഇടിഞ്ഞു വീണ് രണ്ടു മരണം. ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍...

ജാസ്മിന്‍ഷാ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയത് ലക്ഷങ്ങള്‍,യു.എന്‍.എ പ്രസിഡണ്ടിന്റെ ഭാര്യയുടെ പേരിലുള്ളത് നാലു ഫ്‌ളാറ്റുകള്‍

  കൊച്ചി: സാമ്പത്തിക ക്രമക്കേട കേസുമായി ബന്ധപ്പെട്ട് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന കഥകള്‍. പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഭാര്യഷബ്നയ്ക്കും സാമ്പത്തിക ക്രമക്കേടില്‍ പങ്കുണ്ടെന്നു ക്രൈം ബ്രാഞ്ച്...

പി. ചിദംബരത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഇനി തിഹാര്‍ ജയിലിലേക്ക്

ന്യൂഡല്‍ഹി: സി.ബി.ഐ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ റിമാന്‍ഡ് ചെയ്തു. ഈ മാസം 19വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അടക്കും. 14 ദിവസത്തേക്കാണ്...

മോഹനല്‍ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടി

ആലപ്പുഴ: മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടി. അശാസ്ത്രിയമായ ചികിത്സാ രീതികള്‍ ആശുപത്രിയില്‍ നടക്കുന്നു എന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൃഷ്ണപുരം ഗ്രാമപഞ്ചായത്താണ് ആശുപത്രിയ്ക്ക് താഴിട്ടത്. ആശുപത്രിക്ക് എതിരെ ആയുര്‍വേദ...

ജോസ് ടോമിന് രണ്ടില ചിഹ്നമില്ല; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ നല്‍കിയ പത്രിക തള്ളി. അതേസമയം ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നല്‍കിയ പത്രിക സ്വീകരിച്ചു. കേരളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക...

Latest news