24.3 C
Kottayam
Friday, October 4, 2024

CATEGORY

Home-banner

മൃദു ഹിന്ദുത്വ നയം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകും: ശരി തരൂര്‍

ഡൽഹി: മൃ​ദു ഹി​ന്ദു​ത്വ നയം തു​ട​ർ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് വ​ട്ട​പ്പൂ​ജ്യ​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ശ​ശി ത​രൂ​ർ എം​പി. പു​തി​യ പു​സ്ത​ക​മാ​യ "​ദി ഹി​ന്ദു വേ: ​എ​ൻ ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ ടു ​ഹി​ന്ദു​യി​സം’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി...

തിരുവോണ ദിവസം ഉപവാസസമരത്തിനൊരുങ്ങി അടൂര്‍ ഗോപാല കൃഷ്ണന്‍

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് സംയുക്തസമര സമിതിയുടെ നേതൃത്വത്തിലുള്ള നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവോണദിനത്തില്‍ ഉപവാസ സമരത്തിനൊരുങ്ങി അടൂര്‍ ഗോപാലകൃഷ്ണന്‍. തിരുവോണനാളില്‍ തിരുവനന്തപുരത്ത് പിഎസ്സി ഓഫീസിന് മുന്നിലാണ് അദ്ദേഹം ഉപവസിക്കുന്നത്....

ഓണം കഴിഞ്ഞാലും മഴ കുറയില്ല, കാലവർഷപാത്തി സജീവം, കൂടിയും കുറഞ്ഞും മഴ കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 25 വരെ ഏറിയുംകുറഞ്ഞും മഴ തുടരുമെന്ന് റിപ്പോർട്ട്. പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള അതിതീവ്രമഴ രണ്ടുദിവസത്തിനുളളിൽ കുറയുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. സാധാരണയിൽനിന്നു വ്യത്യസ്തമായി അറബിക്കടലിന്റെ ചൂട് ഇനിയും കുറയാത്തതിനാൽ...

നൗഷാദ് വധം; മുഖ്യ ആസൂത്രകൻ കാരിഷാജി പിടിയിൽ

തൃശൂർ : കോൺഗ്രസ് നേതാവ് പുന്ന നൗഷാദ് കൊലപാതകകേസിൽ മുഖ്യ ആസൂത്രകനും, കൊലപാതക സംഘതലവനുമായ പുന്ന സ്വദേശി ജമാൽ, അറയ്ക്കൽ വീട്, കാരിഷാജി (42) എന്നറിയപ്പെടുന്നയാൾ അറസ്റ്റിൽ. സംഭവത്തിനുശേഷം തമിഴ്‌നാട്ടിൽ ഒളിവിൽ പോയ...

പാസ്പോർട്ട് മടക്കി നൽകി, തുഷാർ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങുന്നു

തിരുവനന്തപുരം: എസ്.എൻ.ഡി.പി നേതാവ് തുഷാർ വെള്ളാപ്പള്ളിയ്ക്ക് ഇനി നാട്ടിലേക്ക് മടങ്ങാം. തുഷാർ പ്രതിയായ അജ്‌മാനിലെ ചെക്കു കേസിൽ തുഷാറിന് പാസ്പോർട്ട് തിരിച്ചു ലഭിച്ചതോടെയാണ് മടങ്ങി വരവിന് വഴി തെളിഞ്ഞത്. ഇത് നീതിയുടെ വിജയമാണെന്ന്...

കാത്തിരുന്ന വാർത്തയെത്തി, വിക്രം ലാൻഡർ കണ്ടെത്തി

ബംഗലൂരു: ചന്ദ്രയാന്‍ 2 ന്‍റെ ലാന്‍ഡറായ വിക്രം ചന്ദ്രോപരിതലത്തില്‍ എവിടെയാണെന്ന് കണ്ടെത്തി. വിക്രം ലാന്‍ഡറിന്‍റെ സ്ഥാനം കണ്ടെത്തിയെങ്കിലും ഇതുമായുള്ള ആശയവിനിമയം സാധ്യമായില്ല എന്നാണ് ഐഎസ്ആര്‍ഒ അറിയിക്കുന്നത്. ലാന്‍ഡറിന്‍റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായി...

നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു, ഇസ്റോയ്ക്ക് നാസയുടെ അഭിനന്ദനം

വാഷിങ്ടണ്‍: ചുണ്ടിനും കപ്പിനുമിടയിൽ പൂർണ വിജയം നഷ്ടമായെങ്കിലും ഇന്ത്യയുടെ  ചാന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിച്ച്‌ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ചാന്ദ്ര ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ ലാന്‍ഡറുമായുള്ള ഓര്‍ബിറ്ററിന്റെ ബന്ധം നഷ്ടമായെങ്കിലും അത് പുന:സ്ഥാപിക്കാനുള്ള...

മാവേലിക്കരയില്‍ സദാചാര ഗുണ്ടാ ആക്രമണം; ദമ്പതികള്‍ ആശുപത്രിയില്‍

മാവേലിക്കര: സദാചാര പോലീസ് ചമഞ്ഞ യുവാക്കള്‍ ദമ്പതികളെ കയ്യേറ്റം ചെയ്തു. പരുക്കേറ്റ ദമ്പതികള്‍ ആശുപത്രിയില്‍. കായംകുളം മുതുകുളം തെക്ക് ശിവഭവന്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവരാണു കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍...

യു.എസ്.ഓപ്പണിൽ അട്ടിമറി, സെറീനയെ തകർത്ത് 19 കാരി ബിയാങ്കയ്ക്ക് കിരീടം

വാ​ഷിം​ഗ്ട​ണ്‍: ടെന്നീസ് ലോകം കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ സൂപ്പർ താരം സെറീന വില്യംസിനെ തോൽപ്പിച്ച് തുടക്കക്കാരിയായ ബിയാങ്ക ആന്ദ്രീയ്ക്ക് യു.എസ്.ഓപ്പൺ വനിതാ കിരീടം.കന്നി ഗ്രാൻഡ്സ്ലാം അങ്കകത്തിനിറങ്ങിയറ 19കാ​രി ബി​യാ​ങ്ക ആ​ന്ദ്രീ​സ്ക്കു നേരിട്ടുള്ള...

ഗോമൂത്രത്തില്‍ നിന്ന് അര്‍ബുദത്തിനുള്ള മരുന്നുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി

കോയമ്പത്തൂര്‍: ആരോഗ്യ ശാസ്ത്രത്തില്‍ ഗോമൂത്രത്തിനുള്ള പ്രധാന്യം വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ. ഗോമൂത്രത്തില്‍നിന്നു നിരവധി മരുന്നുകള്‍ നിര്‍മിക്കുന്നുണ്ട്. അര്‍ബുദത്തിനുള്ള മരുന്നുകള്‍ പോലും ഗോമൂത്രത്തിലൂടെ നിര്‍മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാന്‍ മന്ത്രാലയം ഗോമൂത്രം...

Latest news