യു.എസ്.ഓപ്പണിൽ അട്ടിമറി, സെറീനയെ തകർത്ത് 19 കാരി ബിയാങ്കയ്ക്ക് കിരീടം

Get real time updates directly on you device, subscribe now.

വാ​ഷിം​ഗ്ട​ണ്‍: ടെന്നീസ് ലോകം കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ സൂപ്പർ താരം സെറീന വില്യംസിനെ തോൽപ്പിച്ച് തുടക്കക്കാരിയായ ബിയാങ്ക ആന്ദ്രീയ്ക്ക് യു.എസ്.ഓപ്പൺ വനിതാ കിരീടം.കന്നി ഗ്രാൻഡ്സ്ലാം അങ്കകത്തിനിറങ്ങിയറ 19കാ​രി ബി​യാ​ങ്ക ആ​ന്ദ്രീ​സ്ക്കു നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീനയെ മലർത്തിയടിച്ചത്.. സ്കോ​ര്‍: 6-3, 7-5

Loading...
Loading...

Comments are closed.

%d bloggers like this: