24.3 C
Kottayam
Friday, October 4, 2024

CATEGORY

Home-banner

വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സി.പി.ഐ നേതാവിനെതിരെ കേസെടുത്തു

കൊല്ലം: സിപിഐ നേതാവ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതായി പരാതി. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. വീട്ടമ്മ ജോലിചെയ്യുന്ന സ്ഥലത്തെത്തി ശല്യം ചെയ്തതിന് നേരത്തെ ബന്ധുക്കള്‍ പഞ്ചായത്ത് മെമ്പറെ താക്കീത് ചെയ്തു വിട്ടിരുന്നു....

ജോസഫ്-യു.ഡി.എഫ് ചര്‍ച്ച മാറ്റിവെച്ചു; ചര്‍ച്ച നാളെ നടക്കുമെന്ന് യു.ഡി.എഫ് ജില്ലാ കമ്മറ്റി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് ഉപസമിതി വിളിച്ച അനുനയ ചര്‍ച്ച മാറ്റിവച്ചു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് എത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇന്ന്...

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുക തന്നെ ചെയ്യുമെന്ന് മരട് നഗരസഭ

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുക തന്നെ ചെയ്യുമെന്ന് മരട് നഗരസഭ. എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി. എച്ച്.നദീറയാണ് മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ട...

ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഭാര്യയെ ബലാത്സംഗം ചെയ്തു; രക്ഷിക്കാന്‍ ശ്രമിക്കാന്‍ ശ്രമിച്ച ഭാര്‍ത്താവിന് വെടിയേറ്റു

ബിന്‍ജോര്‍: ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച വൈകിട്ടാണ് ദാരുണ സംഭവം അരങ്ങേറിയത്. ഡോക്ടറെ കണ്ടിട്ട് തിരിച്ചുവരുന്നതിനിടെയാണ് നാല് പേര്‍ ചേര്‍ന്ന് യുവതിയെ ഉപദ്രവിച്ചത്. തന്നെ രക്ഷിക്കാന്‍ ശ്രമിച്ച...

ഒന്നര വയസുള്ള കുഞ്ഞ് ജീപ്പില്‍ നിന്ന് തെറിച്ച് വീണതറിയാതെ യാത്ര തുടര്‍ന്ന് മാതാപിതാക്കള്‍; തുണയായത് വനം വകുപ്പിന്റെ സി.സി.ടി.വി( വീഡിയോ കാണാം )

മൂന്നാര്‍: ഒന്നര വയസുള്ള കുഞ്ഞ് ജീപ്പില്‍നിന്ന് തെറിച്ചു റോഡില്‍ വീണതറിയാതെ മാതാപിതാക്കള്‍ യാത്ര തുടര്‍ന്നു. മാതാപിതാക്കള്‍ കുട്ടി റോഡില്‍ വീണ വിവരമറിഞ്ഞത് മൂന്നു മണിക്കൂറിനു ശേഷമാണ്. വനംവകുപ്പിന്റെ സിസിടിവിയില്‍ റോഡില്‍ കുഞ്ഞിന്റെ ദൃശ്യം...

മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കിയതായി റിപ്പോര്‍ട്ട്; അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ

ഇസ്ലാമാബാദ്: യു.എ.പി.എ പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയതായി റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ, അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ സൈനിക വിന്യാസം കൂട്ടിയതായും വിവരമുണ്ട്. ജമ്മു കശ്മീര്‍, രാജസ്ഥാന്‍ അതിര്‍ത്തികളില്‍...

പാലായില്‍ ജോസ് ടോമിന് തലവേദനയായി ടോം തോമസ്; അപരന്‍ എല്‍.ഡി.എഫിന്റെ തുറുപ്പു ചീട്ടെന്ന് യു.ഡി.എഫ്

പാല: പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതൃത്വത്തിനും സ്ഥാനാര്‍ത്ഥി ജോസ് ടോമിനും തലവേദനയായി ടോം തോമസ് എന്ന അപരന്‍. ഇടത് നേതാക്കളുടെ അറിവോടെയാണ് ടോം തോമസ് മത്സരിക്കുന്നതെന്നാണ് യുഡിഎഫിന്റെ പ്രധാന ആരോപണം. എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വവും...

ചിക്കന്‍ ഫ്രൈയിലും ചിപ്‌സിലും മായം; 146 കടകള്‍ക്കെതിരെ നടപടി, മൂന്ന് കടകള്‍ പൂട്ടിച്ചു

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 146 കടക്കാര്‍ പിടിയില്‍. രണ്ടാഴ്ച നീണ്ട പരിശോധനയുടെ അടിസ്ഥാനത്തില്‍ മൂന്ന് കടകളാണ് പൂട്ടിച്ചത്. ഇവരില്‍ നിന്നായി 4.44 ലക്ഷം രൂപ പിഴയായി ഈടാക്കി....

ഇടഞ്ഞ് നില്‍ക്കുന്ന ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടഞ്ഞു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് എന്നിവരുടെ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കാന്‍ സാധ്യത

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണം കേന്ദ്ര ജലക്കമ്മിഷന്‍ ഏറ്റെടുത്തേക്കാന്‍ സാധ്യത. പെരുമഴ, വെള്ളപ്പൊക്കം തുടങ്ങി പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ അന്തര്‍സംസ്ഥാന അണക്കെട്ടുകളുടെ പ്രവര്‍ത്തനം ഏറ്റെടുക്കാനാണ് ജലക്കമ്മീഷന്റെ തീരുമാനം. ഇക്കാര്യത്തില്‍ അഭിപ്രായമാരാഞ്ഞ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. പ്രളയകാലത്ത്...

Latest news