26.7 C
Kottayam
Monday, May 6, 2024

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുക തന്നെ ചെയ്യുമെന്ന് മരട് നഗരസഭ

Must read

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുക തന്നെ ചെയ്യുമെന്ന് മരട് നഗരസഭ. എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി. എച്ച്.നദീറയാണ് മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ട ബാധ്യത നഗരസഭയ്ക്കുണ്ടെന്നും അവര്‍ പറഞ്ഞു. ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത് നഗരസഭയാണെന്നും അതിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കുമെന്നും ജില്ലാ കളക്ടര്‍ എസ്. സുഹാസും പറഞ്ഞു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week