32 C
Kottayam
Friday, October 4, 2024

CATEGORY

Home-banner

അടൂരില്‍ വയോധികന്‍ വഴിയരികില്‍ മരിച്ച നിലയില്‍; വാഹനം തട്ടിയതാകാമെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ട: അടൂരില്‍ വയോധികനെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എളമണ്ണൂര്‍ സ്വദേശി വിക്രമനെ (60) നെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കു പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനം തട്ടിയാകാം...

ഗതാഗത നിയമലംഘനത്തിനുള്ള പിഴ തുക വെട്ടിക്കുറക്കാന്‍ സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമപ്രകാരം പുതുക്കിയ പിഴ തുക സംസ്ഥാനം വെട്ടിക്കുറച്ചേക്കും. ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക 40 മുതല്‍ 50 ശതമാനം വരെ കുറയ്ക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം...

ഓണാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലം: ഓച്ചിറയില്‍ ഓണാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാന്‍ എത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സുജിത്(35)ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഓച്ചിറ കഴുവേലി മൂക്കിന് സമീപത്ത് ചിലര്‍...

പണിമുടക്ക് ദിനത്തില്‍ ട്രെയിന്‍ തടഞ്ഞ എം.എല്‍.എയ്ക്കും സി.ഐ.റ്റി.യു നേതാക്കള്‍ക്കും ജയില്‍ ശിക്ഷ

കണ്ണൂര്‍: അഖിലേന്ത്യാ പണിമുടക്ക് ദിനത്തില്‍ ട്രെയിന്‍ തടഞ്ഞ എംഎല്‍എയ്ക്കും സിഐടിയു നേതാക്കള്‍ക്കും ജയില്‍ ശിക്ഷയും പിഴയും. പയ്യന്നൂര്‍ എം.എല്‍.എ. സി. കൃഷ്ണനും 49 സിഐടിയു നേതാക്കള്‍ക്കുമാണ് ഒരു ദിവസം ജയില്‍ ശിക്ഷയും 2500...

കൊച്ചി മേയര്‍ വീഴുമോ വാഴുമോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം; അവിശ്വാസ വോട്ടെടുപ്പ് ഇന്ന്

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയ്ന്റെ നാലു വര്‍ഷത്തെ ഭരണം പൂര്‍ണ്ണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ്. അതേസമയം നടപടി ക്രമങ്ങളില്‍ നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കാനുള്ള...

മലയാളി യുവതി ദുബായില്‍ കുത്തേറ്റ് മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ദുബായ്: മലയാളി യുവതി ദുബായില്‍ കുത്തേറ്റ് മരിച്ചു. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി വിദ്യാ ചന്ദ്രന്‍(40) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിജേഷിനെ പൊലീസ് അറസ്റ്റ്...

തൊഴുത്തില്‍കുത്ത്; നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിട്ടു

മുംബൈ: കോണ്‍ഗ്രസുമായുള്ള അഞ്ച് മാസം നീണ്ട രാഷ്ട്രീയ ബന്ധത്തിന് തിരശീലയിട്ട് ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍. രാജിക്കത്ത് മഹാരാഷ്ട്ര പി.സി.സി അധ്യക്ഷന്‍ മിലിന്ദ് ദേവ്‌രക്ക് അയച്ചു കൊടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേതൃത്വമില്ലെന്നും നിലവിലെ അവസ്ഥയില്‍...

സംസ്ഥാനത്ത് കാലാവസ്ഥയില്‍ വന്‍ മാറ്റം; അധിക മഴയ്ക്ക് പിന്നാലെ വരാനിരിക്കുന്നത് കൊടുംചൂട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥയില്‍ വന്‍ മാറ്റം. അധിക മഴയും വരാനിരിക്കുന്നത് കൊടുംചൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ റിപ്പോര്‍ട്ട്. സെപ്തംബറില്‍ മണ്‍സൂണ്‍ വിഹിതമായി 244 മില്ലീമീറ്റര്‍ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. എന്നാല്‍...

38 വയസിനിടെ ഗര്‍ഭിണിയായത് 20 തവണ! 19 പ്രസവത്തിനും ആശുപത്രിയില്‍ പോയില്ല, ഡോക്ടര്‍മാരെ വരെ ഞെട്ടിച്ച് ലങ്കാഭായി

38 വയസിനിടെ നാടോടി സംഘത്തില്‍ ഉള്‍പ്പെട്ട ലങ്കാഭായി ഗര്‍ഭിണിയായത് 20 തവണ!. കേള്‍ക്കുമ്പോള്‍ ചിലപ്പോ അത്ഭുതം തോന്നിയേക്കാം. നാടോടി സംഘത്തിനൊപ്പം ഗര്‍ഭിണിയായ യുവതിയെ കണ്ടതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കഥകള്‍ പുറത്ത്...

ഒന്നര വയസുകാരി വാഹനത്തില്‍ നിന്ന് തെറിച്ച് വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു

മൂന്നാര്‍: മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന ഒന്നര വയസ്സുള്ള കുട്ടി വാഹനത്തില്‍ നിന്നു താഴെ വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബാലനീതി നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാതാപിതാക്കള്‍...

Latest news