32 C
Kottayam
Friday, October 4, 2024

CATEGORY

Home-banner

ജമ്മു കാശ്മീരില്‍ പിടിയിലായവര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടിയ സംഭവത്തില്‍ പ്രതികള്‍ക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിര്‍ത്തിയില്‍ വച്ചാണ് പോലീസ് ട്രക്ക് പിടികൂടിയത്....

പേരുകേട്ട കള്ളന്‍മാരില്‍ ചിലര്‍ മോഷണത്തിന് ശേഷം പോലീസിനെ കളിയാക്കിയോ വെല്ലുവിളിച്ചോ ഒക്കെ കുറിപ്പ് എഴുതിവെച്ച് പോകാറുണ്ട്; ദീപാ നിശാന്തിനെ ട്രോളി സന്ദീപ് ജി വാര്യര്‍

തിരുവനന്തപുരം: ടി.പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ട ദീപ നിശാന്തിനെ ട്രോളി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപാ നിശാന്തിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്. പേരുകേട്ട...

മദ്യത്തില്‍ മുങ്ങി കേരളത്തിന്റെ ഓണക്കാലം; ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ എട്ടു ദിവസത്തെ വില്‍പ്പന 487 കോടി രൂപ

തിരുവനന്തപുരം: ഇത്തവണയും കേരളത്തിന്റെ ഓണക്കാലം മദ്യത്തില്‍ മുങ്ങി. ഉത്രാടം വരെയുള്ള എട്ടുദിവസം ബവ്റിജിസ് ഔട്ട്ലെറ്റുകളില്‍ നിന്നുമാത്രം 487 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 90 കോടി രൂപയുടെ മദ്യം....

എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍.എസ്.സിന്റെ സ്വകാര്യ സ്വത്തായത്? ജ്യോതി വിജയകുമാറിന്റെ കുറിപ്പ് വൈറലാകുന്നു

തിരുവോണ ദിവസം സ്വന്തം നാട്ടിലെ ക്ഷേത്രത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായ ദുരനുഭവം വിശദീരിച്ച കോണ്‍ഗ്രസ് നേതാവ് ഡി വിജയകുമാറിന്റെ മകളും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ജ്യോതി വിജയകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു....

കൈക്കൂലി വാങ്ങുന്നതിനിടെ അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റില്‍. മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസറായ ധീരജ് കുമാര്‍ സിംഗിനെയാണു സിബിഐ സംഘം അറസ്റ്റ് ചെയ്തത്. 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ...

വീണ്ടും സ്വകാര്യബസ് ജീവനക്കാരുടെ കൊടുംക്രൂരത; മൂവാറ്റുപുഴയില്‍ വഴിയില്‍ ഇറക്കിവിട്ട രോഗി മരിച്ചു

കൊച്ചി: യാത്രക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്നു സ്വകാര്യബസ് ജീവനക്കാര്‍ വഴിയില്‍ ഇറക്കിവിട്ട വയോധികന് ദാരുണാന്ത്യം. വണ്ണപ്പുറം സ്വദേശി കെ.ഇ. സേവ്യര്‍ (68) ആണു മരിച്ചത്. മൂവാറ്റുപുഴയിലാണു സംഭവം. കാളിയാര്‍- മൂവാറ്റുപുഴ റൂട്ടില്‍ ഓടുന്ന മദര്‍ലാന്റ്...

മലപ്പുറത്ത് ഉരുള്‍പൊട്ടല്‍; നൂറോളം വീടുകളില്‍ വെള്ളം കയറി

മലപ്പുറം: മലപ്പുറം ജില്ലയിലെ ശങ്കരമലയില്‍ ഉരുള്‍പൊട്ടി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് ഉരുള്‍പൊട്ടലുണ്ടായത്. സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തുള്ള കാരക്കോടന്‍ പുഴ കരകവിഞ്ഞ് ഒഴുകി. ഇതേ തുടര്‍ന്ന്...

കിടിലന്‍ ഓണപ്പാട്ടുമായി കമ്മീഷണര്‍ യതീഷ് ചന്ദ്രയും ഒരു പറ്റം പോലീസുകാരും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തൃശ്ശൂര്‍: കമ്മീഷണര്‍ യതീഷ് ചന്ദ്രയും ഒരു പറ്റം പോലീസുകാരും ചേര്‍ന്നുള്ള ഓണപ്പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് പാട്ട് പങ്കുവെച്ചിരിക്കുന്നത്. വെസ്റ്റ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സലീഷ് എന്‍ ശങ്കരന്‍...

തലവേദനയ്ക്ക് ഗുളിക കഴിച്ച വീട്ടമ്മ മരിച്ചു

ബംഗളൂരു: വിട്ടുമാറാത്ത തലവേദനയ്ക്ക് നിര്‍ദ്ദേശിച്ച ഗുളികകള്‍ അമിതമായി കഴിച്ച 45 കാരിയായ സ്ത്രീ മരിച്ചു. ഡോക്ടര്‍ എഴുതിയ ഗുളികകള്‍ എല്ലാം ഒരുമിച്ച് കഴിച്ച അനസൂയമ്മ (45) ആണ് മരിച്ചത്. തൊഴിലാളിയായ മുനശപ്പയുടെ ഭാര്യയായിരുന്നു അനുസുയമ്മ....

ബസ് കാത്തുനിന്ന യുവതിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ ബസ് കാത്തുനിന്ന യുവതിക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. മലാഡ് സ്വദേശി മുഹമ്മദ് ഷക്കില്‍ അബ്ദുള്‍ ഖാദര്‍ മേമനെയാണു മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഈ...

Latest news