30.6 C
Kottayam
Friday, October 4, 2024

CATEGORY

Home-banner

ദേശീയ പാതയിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വിമാനം വീണു! ഞെട്ടിത്തരിച്ച് യാത്രക്കാര്‍ 

ന്യൂയോര്‍ക്ക്: ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വിമാനം വീണു. അമേരിക്കയിലെ പ്രിന്‍സ് ജോര്‍ജ് കൗണ്ടിയിലെ റോഡില്‍ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ആദ്യം റോഡിലൂടെ യാത്ര ചെയ്തുകൊണ്ടിരുന്ന മറ്റ് യാത്രക്കാര്‍ ഞെട്ടി....

സര്‍ക്കാര്‍ പറയാതെ മരടിലെ ഫ്‌ളാറ്റുടമളെ ഒഴിപ്പിക്കില്ലെന്ന് നഗരസഭ

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ നഗരസഭ നല്‍കിയ സമയപരിധി നാളെ അവസാനിക്കാനിരിക്കെ സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ ഫ്‌ളാറ്റുടമകളെ ഒഴിപ്പിക്കൂവെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ പറഞ്ഞു. ഫ്‌ളാറ്റുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്...

ഹോര്‍ഡിംഗ് സ്‌കൂട്ടറിന് മുകളിലേക്ക് വീണു; റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ ടാങ്കര്‍ ലോറി കയറിയിറങ്ങി ദാരുണാന്ത്യം

ചെന്നൈ: റോഡില്‍ സ്ഥാപിച്ചിരുന്ന അണ്ണാ ഡിഎംകെഎയുടെ ഹോര്‍ഡിംഗ് സ്‌കൂട്ടറിന് മുകളില്‍ വീണതിനെ തുടര്‍ന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ യുവതി മരിച്ചു. ചെന്നൈ പള്ളികരനായ് റോഡിലാണ് ദാരുണമായ സംഭവം നടന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചെന്നൈ...

സ്വര്‍ണ്ണ വില വീണ്ടും കുറയുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞ് 27,880 രൂപയിലെത്തി. ഗ്രാമിന് 3,485 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ആഴ്ച വന് 28,440 രൂപയായിരുന്നു. സെപ്റ്റംബര്‍ നാലിന്...

പാലായില്‍ മാണി സി കാപ്പന് അനുകൂല തരംഗം; ജോസ് ടോമിനേക്കാള്‍ ജനപിന്തുണ നിഷ ജോസ് കെ മാണിക്കെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: പാലായില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സൂചിപ്പിച്ച് വെള്ളാപ്പള്ളി നടേശന്‍. പാലായിലെ സമുദായ അംഗങ്ങളില്‍ മാണി സി കാപ്പന് അനുകൂലമായ തരംഗമുണ്ട്. ജോസ് ടോമിന് ജനകീയമുഖമില്ല. നിഷ ജോസ് കെ മാണിക്ക് ഇതിലും പിന്തുണയുണ്ടായിരുന്നുവെന്നും...

ആലപ്പുഴയില്‍ പെട്രോള്‍ പമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

ആലപ്പുഴ: ആലപ്പുഴയില്‍ ഹരിപ്പാട് ദേശീയപാതയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കരുവാറ്റ പവര്‍ഹൗസിന് പടിഞ്ഞാറ് വശത്തെ പെട്രോള്‍ പമ്പിനടുത്തായിരുന്നു അപകടം. ശൂരനാട് നടുവിലേമുറി മന്‍സൂര്‍ മന്‍സില്‍ മന്‍സൂറും...

മൂന്ന് പിഞ്ചു മക്കളേയും ഭാര്യയേയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ യുവഗായകനെതിരെ മുത്തലാഖ് കേസ്

കോഴിക്കോട്: മൂന്നു പിഞ്ചു മക്കളെയും ഭാര്യയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ഗായകനും കാമുകിയും അറസ്റ്റില്‍. കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവരെയാണ് പോലീസ് തന്ത്രപൂര്‍വം സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്....

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ശക്തമായ കാറ്റിന് സാധ്യത, മുന്നറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ സൂചന. എന്നാല്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ 16 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളിലാണ്...

തമിഴ്‌നാട്ടില്‍ വാഹനാപകടം; തീര്‍ത്ഥാടനത്തിന് പോയ നാലു മലയാളികള്‍ മരിച്ചു

മധുര: ഏര്‍വാടി തീര്‍ഥാടനത്തിനു പോയവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ വാടിപെട്ടിയിലായിരുന്നു അപകടം.  കാറിലുണ്ടായിരുന്ന മലപ്പുറം കുറ്റിപ്പുറം...

അനുകമ്പ കാണിക്കണം, അവരെ ശിക്ഷിക്കരുത്; മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സി.പി.എം

കോട്ടയം: മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎം രംഗത്ത്. ഫ്‌ളാറ്റ് ഉടമകളോട് അനുകമ്പ കാണിക്കണമെന്നും അവരെ ശിക്ഷിക്കരുതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധി...

Latest news