29.5 C
Kottayam
Wednesday, April 24, 2024

പാലായില്‍ മാണി സി കാപ്പന് അനുകൂല തരംഗം; ജോസ് ടോമിനേക്കാള്‍ ജനപിന്തുണ നിഷ ജോസ് കെ മാണിക്കെന്ന് വെള്ളാപ്പള്ളി

Must read

ആലപ്പുഴ: പാലായില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സൂചിപ്പിച്ച് വെള്ളാപ്പള്ളി നടേശന്‍. പാലായിലെ സമുദായ അംഗങ്ങളില്‍ മാണി സി കാപ്പന് അനുകൂലമായ തരംഗമുണ്ട്. ജോസ് ടോമിന് ജനകീയമുഖമില്ല. നിഷ ജോസ് കെ മാണിക്ക് ഇതിലും പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണത്തിന് എസ്എന്‍ഡിപി ഏതറ്റം വരെയും പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week