<p>ന്യൂയോര്‍ക്ക്:ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതിനായിരം കടന്നു. ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് മരണസംഖ്യ 51,354 ആയി. രോഗബാധിതരുടെ എണ്ണം 10 ലക്ഷം കഴിഞ്ഞു. നിലവില്‍ ഇതുവരെ 1,000,168 ആളുകള്‍ക്ക് രോഗം...
<p>തിരുവനന്തപുരം: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ കേരളത്തില്‍ ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മാര്‍ച്ച് മാസത്തെ ശമ്പളം പൂര്‍ണമായി നല്‍കുന്നില്ല. സ്ഥിതിഗതികള്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാസർഗോഡ് - 8
ഇടുക്കി - 5
കൊല്ലം-2
തിരുവനന്തപുരം പത്തനംതിട്ട ത്യശൂർ മലപ്പുറം കണ്ണൂർ കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോന്നു...
കൊച്ചി: കാസര്‍ഗോഡ് – മംഗലാപുരം അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിലപാടില്‍ അയഞ്ഞ് കര്‍ണാടക സര്‍ക്കാര്‍.ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് പോകാനായി അതിര്‍ത്തി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിര്‍ത്തിയില്‍...
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 12 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നും 3 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍,...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരം കാസര്‍കോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവും കൊല്ലം,തൃശൂര്‍,കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ...
<p>തിരുവനന്തപുരം: കോവിഡ് 19 രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ അസീസ് (68) ഇന്നലെ അര്‍ദ്ധരാത്രിയോടുകൂടി നിര്യാതനായി. ദീര്‍ഘനാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു,...
തിരുവനന്തപുരം: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93)...
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക കൊവിഡ് 19 സ്ഥിരീകരിച്ചു.17 പേര്‍ വിദേശത്തു നിന്നും എത്തിയവരും 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതുമാണ്. ആകെ രോഗം ബാധിച്ചവര്‍ 213.കാസര്‍കോഡ്-17, കണ്ണൂര്‍- 11,വയനാട്,ഇടുക്കി-...
പത്തനംതിട്ട രണ്ടാഴ്ച മുമ്പ്,കേരളത്തില്‍ കൊവിഡ് രോഗികള്‍ വ്യാപകമാവും മുമ്പ്,ഇറ്റലിയില്‍ നിന്നും കേരളത്തിലേക്ക് കൊറോണയെ എത്തിച്ച് വിമനത്താവളത്തില്‍ നിന്നും ഒളിച്ചുകടന്ന അവര്‍ നാടിനെ ഭയചകിതരാക്കി.കോട്ടയത്തും പത്തനംതിട്ടയിലുമൊക്കെ രോഗം പകര്‍ത്തിയപ്പോള്‍ വരെ വിശേഷിപ്പിയ്ക്കാന്‍ സോഷ്യല്‍ മീഡിയ...