<p>തിരുവനന്തപുരം:കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ലോക്ക്ഡൗണില്‍ വരുമാനസ്രോതസുകള്‍ പൂര്‍ണമായി അടഞ്ഞതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സാലറി ചലഞ്ചുമായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് സര്‍വീസ് സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍...
<p>കാസര്‍കോഡ്: കൊവിഡ് കാലത്ത് കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തോടുള്ള പ്രകോപനം തുടരുന്നു.കേരളത്തിലേക്കുള്ള പച്ചക്കറി ലോറിക്കുനേരെ ആക്രമിച്ചതാണ് ഒടുവിലെ സംഭവം. കര്‍ണാടക അതിര്‍ത്തിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മൈസുരൂവില്‍നിന്ന് വന്ന ലോഡ് പൂര്‍ണമായും നശിപ്പിച്ചു. ബന്തടുക്ക...
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മറികടന്ന് നിയന്ത്രണങ്ങള്‍ ലംഘിച്ച് പായിപ്പാട് ഞായറാഴ്ച അന്യസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഏറെ നിര്‍ണായക വിവരങ്ങള്‍. അരമണിക്കൂറിനുള്ളില്‍ 3000 ത്തോളം പേരാണ് അവിടെ സംഘടിച്ചത്....
<P>ന്യൂഡല്‍ഹി :രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി.രോഗബാധിതരുടെ എണ്ണം 1024 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതര്‍ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്....
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7...
പത്തനംതിട്ട: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ലോക്ക് ഡൗണിനേത്തുടര്‍ന്ന് ഭക്ഷ്യസാമഗ്രികള്‍ക്ക് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. പലയിടത്തും അവശ്യവസ്തക്കളുടെ വില വ്യാപാരികള്‍ കുത്തനെ കൂട്ടി.മാസങ്ങളോളം കടയ്ക്കുള്ളില്‍ പൊടിപിടിച്ച് വിറ്റഴിയ്ക്കാനാവാതെയിരുന്ന സാധനസാമഗ്രികളും ലോക്കൗട്ട് മറവില്‍ വിറ്റഴിയ്ക്കുന്നുണ്ട്....
ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആശങ്കയിലാഴ്ത്തി ചങ്ങനാശേരിയില്‍ അതിഥി തൊഴിലാളികളുടെ വമ്പന്‍ പ്രതിഷേധം.അയ്യായിരത്തിലധികം തൊഴിലാളികളാണ് പായിപ്പാട്ട് തടിച്ചുകൂടിയിരിയ്ക്കുന്നത്. നാട്ടിലേക്ക് മടങ്ങണമെന്നതാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി ഇല്ലാതെയായി.കടകളും...
ന്യൂഡല്‍ഹി:ദേശീയ പൗരത്വ ഭേതഗതി നിയമം കാശ്മീര്‍ വിഭജനം എന്നിവയടക്കം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനങ്ങളുടെയല്ലാം സൂത്രധാരന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു. എന്നാല്‍ രാജ്യം കൊവിഡ് മഹാമാരിയില്‍ പെട്ടുഴലുമ്പോള്‍ ആഭ്യന്തരമന്ത്രി എവിടെ എന്ന...