25.9 C
Kottayam
Saturday, October 5, 2024

CATEGORY

Home-banner

ജോർദാനിൽ ഡ്രോൺ ആക്രമണം,മൂന്ന് യു.എസ് സെെനികർ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് അമേരിക്ക

അമ്മാൻ: ജോർദാനിലെ യു.എസ്. സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന്‌ സൈനികർ മരിച്ചു. 25 പേർക്ക്‌ പരിക്കേറ്റു. സിറിയൻ അതിർത്തിയോടുചേർന്ന ടവർ 22 എന്ന കേന്ദ്രത്തിലുണ്ടായിരുന്നവരാണ് മരിച്ച സൈനികരെന്ന് യു.എസ്. അറിയിച്ചു. ഗാസയിൽ യുദ്ധം തുടങ്ങിയശേഷം...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു,ഇനി എന്‍.ഡി.എയുടെ മുഖ്യമന്ത്രിയാവും;’ഇന്ത്യ’ സഖ്യത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എന്‍.ഡി.എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം...

ഗവർണറുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുക്കും; ഇന്നു മുതൽ സിആർപിഎഫിന്റെ സഡ് പ്ലസ് സുരക്ഷ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുന്നു. ഇനി സി.ആര്‍.പി.എഫ് ആയിരിക്കും സുരക്ഷ ഒരുക്കുക. ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര...

‘അമിത് ഷായെ വിളിക്കൂ, പ്രധാനമന്ത്രിയോട് സംസാരിക്കണം,പോകില്ല ഞാൻ’ കടത്തിണ്ണയിൽ കയറിയിരുന്ന് ഗവർണർ

കൊല്ലം: കൊല്ലത്ത് എസ്എഫ്‌ഐയുടെ കരിങ്കോടി പ്രതിഷേധത്തിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അതിനാടകീയ നീക്കങ്ങൾ. ഗവർണർ കടന്നു പോകുന്ന വഴിയിൽ കരിങ്കൊടിയും ബാനറുകളും ഉയത്തിയ എസ്.എഫ്.ഐ. പ്രവർത്തകർക്ക് മുമ്പിലേക്ക് ഇറങ്ങിച്ചെന്ന് ഗവർണർ...

തിരുവനന്തപുരത്ത്‌ അമ്മയെ മകൻ കെട്ടിയിട്ട് കത്തിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: വെള്ളറട ആനപ്പാറയിൽ അമ്മയെ മകൻ കെട്ടിയിട്ട് കത്തിച്ചു കൊലപ്പെടുത്തി. നളിനി (62) ആണ് മരണപ്പെട്ടത്. സംഭവത്തിൽ മകൻ മോസസ് ബിപിനെ (36) വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. നളിനിയും മോസസും മാത്രമായിരുന്നു വീട്ടിൽ താമസിച്ചു...

ഉണ്ണി മുകുന്ദൻ,ചിത്ര,പി.ടി ഉഷ;ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖരെ അണിനിരത്താന്‍ ബി.ജെ.പി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ക്കൊപ്പം വിവിധമേഖലകളിലെ പ്രമുഖരെയും ബി.ജെ.പി. കളത്തിലിറക്കും. സംഘപരിവാര്‍ വോട്ടുകള്‍ക്കപ്പുറം വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ശേഷിയുള്ളവരെ സ്ഥാനാര്‍ഥികളാക്കാനാണ് ശ്രമം. പകുതിമണ്ഡലങ്ങളിലെങ്കിലും പാര്‍ട്ടി പ്രതിച്ഛായയില്ലാത്തവരെ കണ്ടെത്താനാണ് ആലോചന. തൃശ്ശൂരില്‍ നടന്‍ സുരേഷ് ഗോപി...

5 പേര്‍ക്ക് പത്മവിഭൂഷണ്‍, 17 പേര്‍ക്ക് പത്മഭൂഷണ്‍, ആകെ 132 പുരസ്കാരങ്ങള്‍

ന്യൂഡൽഹി: വിവിധ വിഭാഗങ്ങളിലായി 2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 132 പേരാണ് ഇത്തവണ പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായത്. അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്കാരം. 17പേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലെ പത്മശ്രീ...

2024-ലെ പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; 3 മലയാളികൾക്ക് പദ്മശ്രീ

ന്യൂഡല്‍ഹി: 2024-ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. മൂന്ന് മലയാളികൾ ഉൾപ്പെടെ 34 പേര്‍ക്കാണ് പദ്മശ്രീ ലഭിച്ചത്. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, കാസർകോട് സ്വദേശിയായ നെൽ കർഷകൻ...

സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; 4 മലയാളികൾ ഉൾപ്പെടെ 22 സൈനികർക്ക് പരം വിശിഷ്ട സേവാ മെഡൽ

ന്യൂഡല്‍ഹി: 2024 ലെ സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാല് മലയാളികൾ ഉൾപ്പെടെ 22 സൈനികർ പരം വിശിഷ്ട സേവാ മെഡലിന് അർഹരായി. ആറ് സൈനികർക്ക് കീർത്തി ചക്ര. മൂന്ന് പേർക്ക് മരണാനന്തരബഹുമതിയായാണ് കീർത്തി...

രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നാളുകള്‍ക്ക് കാരണക്കാരായവര്‍; കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മാണിയുടെ ആത്മകഥ

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കെഎം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല തനിക്കെതിരെ തിരിഞ്ഞെന്ന് ആത്മകഥയില്‍ പറയുന്നു. ചില നേതാക്കളുടെ കുതന്ത്രങ്ങളുടെ ആകെത്തുകയായിരുന്നു ബാര്‍ക്കോഴ...

Latest news