32.3 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

പാർലമെന്റിൽ നിന്നും മഹാത്മാ ​ഗാന്ധി പ്രതിമ നീക്കി

ന്യൂഡൽഹി: പാർലമെന്റിലെ പ്രധാന കവാടത്തിൽ നിന്നും മഹാത്മാ ​ഗാന്ധി പ്രതിമ നീക്കി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിന്റെ ഭാ​ഗമായാണ് പ്രതിമ താത്ക്കാലികമായി നീക്കിയത്. പ്രധാന കവാടത്തിന് മുന്നിലുള്ള 16 അടി ഉയരമുള്ള പ്രതിമയാണ്...

മകന്‍ മുറിയില്‍ പൂട്ടിയിട്ട പിതാവിന്റെ മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

കോട്ടയം : മകന്‍ മുറിയില്‍ പൂട്ടിയിട്ട പിതാവിന്റെ മരണത്തില്‍ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. എണ്‍പതുകാരന്റെ മരണത്തിന് കാരണം ഭക്ഷണം കഴിയ്ക്കാത്തതാണെന്നാണ് സൂചന. മുണ്ടക്കയം അമ്പനിയില്‍ തൊടിയില്‍ വീട്ടില്‍ പൊടിയനാണ് (80)...

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന്,ഇനിയും പേരുചേര്‍ക്കാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന്. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ, പട്ടികയിൽ പേര്...

ട്രംപിനെ തിരുത്തി ജോ ബൈഡൻ, ആദ്യ യുദ്ധം കൊവിഡിനെതിരെ

വാഷിം​ഗ്ടൺ: ഡോണൾഡ്‌ ട്രംപിന്റെ നയങ്ങൾ തിരുത്തി പുതിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ്ഹൗസിൽ എത്തിയ ബൈഡൻ, ട്രംപിനെ തിരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളിൽ...

ഇഞ്ചുറി ടൈമില്‍ കെ പി രാഹുല്‍ മിന്നി, ബ്ലാസ്റ്റേഴ്സിന് ജയം

മഡ‍്ഗാവ്: ഐഎസ്എല്ലില്‍ ഇഞ്ചുറി ടൈമില്‍ കെ പി രാഹുല്‍ നേടിയ ഇഞ്ചുറി ടൈം ഗോളിന്‍റെ മികവില്‍ ബംഗലൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയില്‍ ഒരു ഗോളിന്...

നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ...

സർവ്വകാല റെക്കോഡ്, ഇന്ധന വില വീണ്ടും വർധിച്ചു

കൊച്ചി:പെട്രോൾ, ഡീസൽ ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി. ഈ മാസം ഇത് നാലാം തവണയാണ് വില കൂടുന്നത്. നാലു തവണയായി പെട്രോളിന് ഒരു രൂപ...

രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങൾ അർണബ് ഗോസ്വാമിക്ക് ചോർന്ന് കിട്ടി, വാട്‍സ് ആപ്പ് ചാറ്റ് പുറത്ത്, അന്വേഷണം വേണമെന്ന ആവശ്യം ശക്തം

ന്യൂഡൽഹി:രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്ക് ചോർന്ന് കിട്ടിയെന്ന് തെളിയിക്കുന്ന വാട്‍സ് ആപ്പ് ചാറ്റ് പുറത്ത് വന്നതോടെ വിശദമായ അന്വേഷണത്തിനായി ആവശ്യം ശക്തമാകുന്നു. ചാനലിന്‍റെ വാണിജ്യ നേട്ടത്തിനായി സൈനിക രഹസ്യങ്ങൾ ചോർത്തി...

കോ​ങ്ങാ​ട് എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സ് അന്തരിച്ചു

തൃശൂർ:കോങ്ങാട്ട് എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സ് അന്തരിച്ചു.കോ​വി​ഡ് ബാ​ധി​ത​നാ​യി ഡി​സം​ബ​ർ 11-നാ​ണ് എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ലാ​കു​ന്ന​ത്. പി​ന്നീ​ട് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും കോ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സ്ഥി​തി ഗു​രു​ത​ര​മാ​ക്കു​ക​യാ​യി​രു​ന്നു. ര​ക്ത​സ​മ്മ​ർ​ദ്ദം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​യാ​കു​ക​യും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക്...

വർക്കലയിൽ മലബാർ എക്സ്പ്രസിൽ തീപ്പിടുത്തം

കൊല്ലം:മലബാർ എക്സ്പ്രസിൽ തീപ്പിടുത്തം. മുന്നിലെ ലഗേജ് വാനിലാണ് തീപിടുത്തമുണ്ടായത്.വർക്കലയ്ക്കു മുൻപ് യാത്രക്കാർ ചെയിൻ പിടിച്ചു നിർത്തി. തീ അണയ്ക്കാൻ ശ്രമം തുടരുന്നു. പാഴ്സൽ ബോഗികത്തിക്കൊണ്ടിരിക്കുന്നു.തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിൽ ഇടവ സ്റ്റേഷനടുത്താണ് തീ പ്രത്യക്ഷമായത്....

Latest news