വർക്കലയിൽ മലബാർ എക്സ്പ്രസിൽ തീപ്പിടുത്തം

കൊല്ലം:മലബാർ എക്സ്പ്രസിൽ തീപ്പിടുത്തം. മുന്നിലെ ലഗേജ് വാനിലാണ് തീപിടുത്തമുണ്ടായത്.വർക്കലയ്ക്കു മുൻപ് യാത്രക്കാർ ചെയിൻ പിടിച്ചു നിർത്തി. തീ അണയ്ക്കാൻ ശ്രമം തുടരുന്നു.

പാഴ്സൽ ബോഗികത്തിക്കൊണ്ടിരിക്കുന്നു.തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിൽ ഇടവ സ്റ്റേഷനടുത്താണ് തീ പ്രത്യക്ഷമായത്. യാത്രക്കാർ സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News