24.4 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു,ഒരു പൊലീസുകാരന് വീരമൃത്യു

ശ്രീന​ഗർ: ജമ്മു കശ്മീറിലെ ഷോപ്പിയാനിൽ എൻകൗണ്ടറിൽ മൂന്ന് ഭീകരരെ വധിച്ചു. മൂന്ന് ലഷ്ക്കർ ഇ ത്വയ്ബ ഭീകരരെയാണ് വധിച്ചത്. ബദ്ഗാമിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ...

കെ.എസ്.യു സെക്രട്ടറിയേറ്റ്മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: തലസ്ഥാനത്ത് നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ലാത്തിച്ചാർജും...

ഇ.ശ്രീധരൻ ബിജെപിയിലേക്ക്,പാർട്ടി പറഞ്ഞാൽ മത്സരിക്കാനും തയ്യാറെന്ന് മെട്രോമാൻ

കോഴിക്കോട്: മെട്രോമാൻ ഇ.ശ്രീധരൻ ബിജെപിയിലേക്ക്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്തനായ, എല്ലാവർക്കും അറിയാവുന്ന ഒരാൾക്കൂടി പാർട്ടിയിലേക്ക്...

പിണറായിയുടെ കോരേട്ടന്‍ അക്കാലത്ത് കള്ളുകുടിച്ച് നടക്കുകയായിരുന്നു,മുഖ്യമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് കെ.സുധാകരന്‍

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാൽ ആ കാലത്ത് മുഖ്യമന്ത്രിയുടെ പിതാവ് ചെത്തുകാരനായ കോരേട്ടൻ പിണറായിയിലെ കള്ളുഷാപ്പുകളിൽ...

തണുത്തുവിറച്ച് അമേരിക്ക,73% പ്രദേശം മഞ്ഞിനടിയില്‍,നിരവധി മരണം,കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചു

ടെക്സസ്: അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം യുഎസിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുരിതത്തത്തിൽ. 21 പേർ മരിച്ചു. വിവിധ നഗരങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു.നാലിഞ്ചു കനത്തിലാണു മഞ്ഞുവീഴ്ച. ഒപ്പം കനത്ത മഴയും. പ്രതികൂല...

ധര്‍മ്മജന്‍ കുന്നത്തുനാട്ടില്‍,പിഷാരടി തൃപ്പുണിത്തുറയില്‍,സജീന്ദ്രനെയും കെ.ബാബുവിനെയും വെട്ടാന്‍ കോണ്‍ഗ്രസില്‍ നീക്കം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തെ കോൺഗ്രസിൽ അപ്രതീക്ഷിത സ്ഥാനാർഥി ആലോചനകൾ. പാർട്ടിയിലേക്കെത്തിയ ധർമജനേയും പിഷാരടിയേയും എറണാകുളത്തെ കുന്നത്തുനാട്ടിലും തൃപ്പൂണിത്തുറയിലുമായി അടുത്തടുത്ത മണ്ഡലങ്ങളിൽ മൽസരിപ്പിക്കണമെന്നാണ് പാർട്ടിയിൽ ഒരു വിഭാഗം മുന്നോട്ട് വച്ചിരിക്കുന്ന നി‍ർദേശം. കോൺഗ്രസിന്‍റെ...

കൊച്ചിയിൽ കന്യാസ്ത്രീയെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി:എറണാകുളം വാഴക്കാലയില്‍ കന്യാസ്ത്രീയെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസി ഇടുക്കി സ്വദേശിനി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ച മുതല്‍...

എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല ; പുതിയ പാര്‍ട്ടി നാളെ പ്രഖ്യാപിയ്ക്കുമെന്ന് മാണി സി കാപ്പന്‍

കോട്ടയം : താന്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ലെന്ന് മാണി സി കാപ്പന്‍. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെയ്ക്കും. സര്‍ക്കാരില്‍ നിന്ന് കിട്ടിയ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ രാജിവെയ്ക്കാനാണ് തീരുമാനം. എംഎല്‍എയായി തുടരും. പുതിയ പാര്‍ട്ടി രൂപീകരിച്ച്...

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍,മലയാളത്തില്‍ ട്വീറ്റ് ചെയ്ത് മോദി

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന 6100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. ചെന്നൈയില്‍ നിന്ന്...

മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും പ്രശംസിച്ച് ഒ.രാജഗോപാല്‍ എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും പ്രശംസിച്ച് ഒ.രാജഗോപാല്‍ എംഎല്‍എ. പിണറായി വിജയന്‍ സാധാരണക്കാരില്‍ നിന്ന് വളര്‍ന്നുവന്ന ആളാണ്. ജനങ്ങളുടെയും നാടിന്റെയും ആവശ്യങ്ങളറിയുന്ന ആളാണ്. മുമ്പ് ഭരണത്തില്‍ ഉണ്ടായിരുന്നപ്പോഴും പിണറായി നല്ല പെര്‍ഫോമന്‍സ്...

Latest news