28.9 C
Kottayam
Friday, May 24, 2024

CATEGORY

Home-banner

സണ്ണി ലിയോണിനെ കൊച്ചിയിൽ ചോദ്യം ചെയ്തു

കൊച്ചി:പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്.പെരുമ്പാവൂർ സ്വദേശി ഷിയാസിൻ്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് നടപടി.2016...

മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി,വൈദ്യുതി ഉത്പാദനം നിർത്തിവെച്ചു

ഇടുക്കി:മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി. നാലാംനമ്പ‍ർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കെഎസ്ഇബി അധികൃത‍ർ അറിയിച്ചു. ജനറേറ്റർ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ആളപായമുണ്ടായിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി....

ക്രിസ്ത്യന്‍ പള്ളികള്‍ ഡാന്‍സ് ബാറുകളായി മാറിയപ്പോള്‍ ആര്‍ക്കും വിഷമമുണ്ടായില്ല,തിരിഞ്ഞു കൊത്തിയ പ്രസംഗം,മാപ്പുപറഞ്ഞ് ചാണ്ടി ഉമ്മന്‍, പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ

കോഴിക്കോട്: ഹാഗിയ സോഫിയ പരാമര്‍ശിച്ചുള്ള വിവാദ പ്രസംഗത്തില്‍ മാപ്പ് പറഞ്ഞ് ചാണ്ടി ഉമ്മന്‍. ക്രിസ്ത്യന്‍ ഐഡികളില്‍ നിന്ന് ഹലാല്‍ ബീഫ് കഴിക്കരുത്, ഹലാല്‍ ചിക്കന്‍ കഴിക്കരുത് എന്ന് പ്രചരണം നടക്കുന്നുവെന്നായിരുന്നു ചാണ്ടി ഉമ്മന്‍...

കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം,ഗ്രേറ്റ തുൻബർഗിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ഡല്‍ഹി: കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുൻബര്‍ഗ് പങ്കുവെച്ച 'ടൂള്‍ കിറ്റ്' പ്രതിഷേധ പരിപാടികളില്‍ കേസെടുത്തു. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. എന്നാല്‍ ടൂള്‍ കിറ്റിന് പിന്നിലുള്ളവര്‍ക്കെതിരെയാണ്...

കുഞ്ഞാലിക്കുട്ടി രാജിവെച്ചു

ന്യൂഡൽഹി:മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു. ലോക്സഭ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജി സമർപ്പിച്ചത്.ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്ദുൾ വഹാബ് എംപി, നവാസ്കനി എംപി ...

സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാം; നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ്

തിരുവനന്തപുരം:കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട എംപാനല്‍ഡ് ലൈസന്‍സിയുടെയും (ആര്‍ക്കിടെക്ട്, എഞ്ചിനീയര്‍,...

ശിവശങ്കറിന് ജാമ്യം,ജയിൽ മോചിതനാകും

കൊച്ചി:ഡോളർ കടത്തു കേസിൽ എം ശിവശങ്കറിന് ജാമ്യം ഇതോടെ ശിവശങ്കർ ജയിൽ മോചിതനാകും നേരത്തെ തന്നെ സ്വർണ്ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ ശിവശങ്കരന് ജാമ്യം ലഭിച്ചിരുന്നു. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം...

‘ഇനി ജനങ്ങള്‍ക്കൊപ്പം നീന്തും’; ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച്‌ മുന്‍ ഡിജിപി ജേക്കബ് തോമസ്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലമേതാണെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.. നേരത്തെ സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍...

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതൽ

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യത്തിന്‍റെ പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും. വിതരണക്കാര്‍ ബെവ്കോക്ക് നല്‍കുന്ന മദ്യത്തിന്‍റെ അടിസ്ഥാന വിലയില്‍ 7 ശതമാനമാണ് വര്‍ദ്ധന. ഏറ്റവും വില കുറഞ്ഞതും വന്‍ വില്‍പ്പനയുമുള്ള ജവാന്‍ റം...

കേന്ദ്ര ബജറ്റ് ഇന്ന് ; വമ്പൻ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം

ന്യൂഡൽഹി : 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് തിങ്കളാഴ്ച അവതരിപ്പിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തുന്ന പ്രഖ്യാപനങ്ങളെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. കൊറോണ വ്യാപനത്തിന്റെ സാമ്പത്തിക ആഘാതത്തിൽ നിന്നും...

Latest news