Home-banner
-
പെട്രോൾ ഡീസൽ വിലവർധനയ്ക്കെതിരെ പ്രതിഷേധം,സൈക്കിളിൽ വോട്ടു ചെയ്യാനെത്തി നടൻ വിജയ്
ചെന്നൈ:തമിഴ്നാട് തിരഞ്ഞെടുപ്പിലെ പോളിംഗ് ദിനത്തിൽ പെട്രോൾ ഡീസൽ വിലവർധനയ്ക്കെതിരെ പ്രതിഷേധിക്കാൻ സൈക്കിളിൽ വോട്ടു ചെയ്യാനെത്തി സിനിമാ നടൻ വിജയ്. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വിജയ് വോട്ട്…
Read More » -
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു
കോട്ടയം:നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. വൈക്കത്തെ വസതിയിൽ ഇന്ന് പുലർച്ചെ ആണ് അന്ത്യം. എഴുപത് വയസായിരുന്നു. ദീർഘനാളായി രോഗബാധിതനായിരുന്നു. ഉള്ളടക്കം, കമ്മട്ടിപ്പാടം, പവിത്രം എന്നിവയാണ് പ്രധാന…
Read More » -
പ്രചരണ വാഹനം അപകടത്തിൽ പെട്ടു,വീണ ജോർജിന് പരുക്ക്
പത്തനംതിട്ട: ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജിന്റെ പ്രചരണ വാഹനം അപകടത്തിൽ പെട്ടു. പത്തനംതിട്ട റിങ് റോഡിൽ വച്ച് എതിരെ വന്ന വാഹനം പ്രചാരണ വാഹനം ഇടിക്കുകയായിരുന്നു.…
Read More » -
രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍? നിലപാട് വ്യക്തമാക്കി കേന്ദ്രം
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വ്യാപനംഅതിരൂക്ഷമായി തുടരുകയാണെങ്കിലും ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ലോക്ക്ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും സർക്കാർ വ്യക്തമാക്കി. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് ഉൾപ്പടെ 11…
Read More » -
കൊട്ടിക്കലാശത്തിന് നിരോധനം,ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണം നടത്താം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത്. പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം.…
Read More » -
പ്രിയങ്ക ഗാന്ധിയുടെ നേമത്തെ പര്യടനം റദ്ദാക്കി
ന്യൂഡൽഹി:കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നാളെ നടത്താനിരുന്ന നേമത്തെ പ്രചരണ പരിപാടി റദ്ദാക്കി.പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിൽ ആയതിനാൽ പ്രചരണ പരിപാടികൾ റദ്ദാക്കിയെന്ന് പ്രിയങ്കയുടെ ട്വീറ്റ്.പരിശോധന ഫലം…
Read More » -
കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മിണിയ്ക്ക് കൊവിഡ്
കൊച്ചി:മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മിണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥാനാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം സ്ഥാനാർത്ഥിയും…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാം, ആബ്സൻ്റിസ് വോട്ട് ഇന്നു മുതൽ
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവര്‍ക്കുള്ള തപാല്‍ വോട്ട് ഇന്നു മുതല്‍ ആരംഭിക്കും.പോളിംഗ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ഇവരുടെ വോട്ട് രേഖപ്പെടുത്തും. ഇതിനായി പ്രത്യേക പോളിംഗ് ടീമിനെ…
Read More » -
ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല് മക്തൂമിന്റെ ഭൗതികശരീരം ഖബറടക്കി
ദുബൈ: വിടവാങ്ങിയ ദുബൈ ഉപഭരണാധികാരിയും യുഎഇ ധന-വ്യവസായ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല് മക്തൂമിന്റെ ഭൗതികശരീരം ഖബറടക്കി. സാബീല്‍ പള്ളിയില്‍ മയ്യിത്ത് നമസ്കാരത്തിന് ശേഷം…
Read More » -
കെ എം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തല്‍
കൊച്ചി: കെ എം ഷാജിക്ക് അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കെ എം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതൽ 2020…
Read More »