26.8 C
Kottayam
Sunday, May 5, 2024

CATEGORY

Home-banner

അഗ്നിപര്‍വ്വതം പൊട്ടി ലാവാപ്രവാഹം; കോംഗോയില്‍ ആയിരങ്ങള്‍ അഭയാര്‍ഥികൾ

കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് പേർ അഭയാർഥികളായതായി റിപ്പോർട്ട്. കോംഗോയിലെ മൗണ്ട് നിരാഗോംഗോ എന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചാണ് ഗോമ നഗരത്തിൽനിന്ന് ആയിരങ്ങൾ പ്രാണരക്ഷാർഥം പലായനം...

ബ്ലാക്ക് ഫംഗസ്:കൊച്ചിയിലും കോട്ടയത്തുമായി 4 മരണം

കൊച്ചി:മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേർ മരണമടഞ്ഞു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ ഉള്ളവരാണ്. 50 വയസ്സുള്ള ആലുവ സ്വദേശിയും...

ലതികാ സുഭാഷ് എന്‍.സി.പിയിയിൽ; കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് പി.സി. ചാക്കോ

തിരുവനന്തപുരം:മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് എൻ.സി.പിയിൽ ചേരും. ചേരും. എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുമായി ലതികാ സുഭാഷ് ചർച്ച നടത്തി. ലതിക തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഔദ്യോഗിക പ്രഖ്യാപനം...

മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് മലയാളക്കരയ്‌ക്കൊരു വനിതാ പൈലറ്റ്

തിരുവനന്തപുരം:പൂവാർ കരുംകുളത്തിനടുത്തുള്ള കൊച്ചുതുറയെന്ന തീരദേശ ഗ്രാമത്തിൽ ജനിച്ച ജെനി ജെറോം ശനിയാഴ്ച ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വിമാനം പറത്തിയത് പുതിയ ചരിത്രത്തിലേക്കായിരുന്നു. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർ അറേബ്യ (G9-449) വിമാനത്തിന്റെ കോ-പൈലറ്റായിരുന്നു കൊച്ചുതുറ...

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യത,മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:കൊവിഡ് മൂന്നാംതരംഗത്തിന്‍റെ മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാൻ നടപടി ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍...

സംസ്ഥാനത്ത് ഇന്ന് 28,514 പേർക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു,തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത, 5 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തിങ്കളാഴ്ചയോടെ ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി മാറും. വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി യാസ് ബുധനാഴ്ചയോടെ ബംഗാൾ, ഒഡിഷ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഈ വർഷം ബംഗാൾ ഉൾക്കടലിൽ...

ടോമിൻ ജെ തച്ചങ്കരി ഡി.ജി.പി ?പോലീസ് തലപ്പത്ത് അഴിച്ചുപണിയെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ച് പണിക്കൊരുങ്ങി സർക്കാർ. ഡിജിപി സ്ഥാനം മുതൽ താഴേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ മാറ്റങ്ങളുണ്ടാകും. മെയ് 24 ന് പുതിയ ഡിജിപി ആരെന്ന കാര്യത്തിൽ സർക്കാർ...

വി. ഡി സതീശൻ പ്രതിപക്ഷനേതാവ്

തിരുവനന്തപുരം:വി ഡി സതീശൻ പ്രതിപക്ഷനേതാവ്. പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാനഘടകത്തെ അറിയിച്ചു....

കാലവർഷം ആൻഡമാനിൽ എത്തി,ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദം, കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:തെക്കു പടിഞ്ഞാറൻ കാലവർഷം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള നിക്കോബാർ ദ്വീപുകളിലും ഇന്ന് (21 മെയ് 2021) എത്തി ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിതീകരിച്ചു....

Latest news