31.7 C
Kottayam
Thursday, April 25, 2024

CATEGORY

Home-banner

ശൈലജയുടെ കസേരയില്‍ ഇനി വീണ;കെ.എൻ.ബാലഗോപാൽ ധനമന്ത്രി, രാജീവിന് വ്യവസായം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമന്ത്രിയായി വീണ ജോർജ്ജ്. കെ.കെ ശൈലജയുടെ പിൻഗാമിയായി വീണ ജോർജ്ജ് ഇനി ആരോഗ്യവകുപ്പിനെ നയിക്കും. മാധ്യമ പ്രവർത്തകയായിരുന്ന വീണ ആറന്മുളയിൽ നിന്ന് ഇത് രണ്ടാം തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാം പിണറായി...

പാർട്ടി തിരുത്തണം,ശൈലജ ടീച്ചറിനായി സമൂഹമാധ്യമങ്ങളിൽ മുറവിളി, ട്രെൻഡിംഗായി ബ്രിങ് ബാക്ക് ശൈലജ ടീച്ചർ’

കൊച്ചി:കെ.കെ ശൈലജയെ മന്ത്രിപദവിയിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച ചൂടേറിയ ചർച്ചകൾ കേരളത്തിൽ മാത്രം ഒതുങ്ങുന്നില്ല. രാജ്യത്തെ ട്വിറ്റർ, ഫെയ്സ്ബുക്ക് ഫീഡുകളിൽ ശൈലജയുടെ പേരാണ് ചൊവ്വാഴ്ച ഉച്ചയ്ക്കു മുതൽ മുഴങ്ങിക്കേട്ടത്. കേരള ചരിത്രത്തിൽ ഏറ്റവും...

റോഷിയ്ക്ക് പൊതുമരാമത്ത് ,വീണ ജോർജ് സ്പീക്കറായേക്കും, പ്രധാന വകുപ്പുകളിൽ മാറ്റമില്ല

തിരുവനന്തപുരം:സംസ്ഥാന മന്ത്രിസഭയിൽ പുതുതായി വരുന്ന ഘടകകക്ഷികൾക്ക് സി.പി.എമ്മിന്റെ അക്കൗണ്ടിൽനിന്ന് വകുപ്പുകൾ കണ്ടെത്തും. സി.പി.ഐ. വകുപ്പുകളിൽ വലിയ മാറ്റമുണ്ടാകില്ല. വകുപ്പുകൾ തീരുമാനിക്കാൻ ഇടതുമുന്നണി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കടന്നപ്പള്ളി രാമചന്ദ്രന് ആദ്യ ടേമിൽ മന്ത്രിസ്ഥാനമില്ലാത്തതിനാൽ തുറമുഖം,...

സൗദിയിലെ കൊവിഡ് അന്താരാഷ്ട്ര യാത്രാ വിലക്ക് നീക്കി,പുതിയ യാത്രാ മാനദണ്ഡങ്ങളിങ്ങനെ

റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്രാവിലക്ക് ഒരു വർഷത്തിന് ശേഷം നീക്കി. കഴിഞ്ഞ വർഷം മാർച്ച് 15 മുതൽ നിലവിൽ വന്ന വിലക്ക് ഈ മാസം 17ന് പുലർച്ചെ...

കോവിഡ് മരുന്ന് ഇന്നുമുതല്‍ രോഗികളിലേക്ക്,ഡിആർഒയുടെ 10,000 ഡോസുകള്‍ വിതരണത്തിന്‌

ന്യൂഡൽഹി:ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത കോവിഡിനെതിരെയുള്ള മരുന്ന് ഇന്നുമുതൽ രോഗികളിലേക്ക്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് 10,000 ഡോസ് മരുന്നുകൾ ഡൽഹിയിലെ ചില ആശുപത്രികൾക്ക് തിങ്കളാഴ്ച...

സംസ്ഥാനത്ത് ഇന്ന് 29,704 പേർക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ...

കേരളത്തില്‍ ഏഴു പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ കേരളത്തിൽ...

കേന്ദ്രത്തിനെതിരെ ആർ.എസ്.എസ്, ആദ്യ കൊവിഡ് തരംഗത്തിന് ശേഷം സർക്കാരും ഭരണസംവിധാനങ്ങളും അലംഭാവം കാട്ടിയെന്ന് മോഹന്‍ ഭാഗവത്

നാഗ്‌പൂർ : കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്. നിലവിലെ കോവിഡ് പ്രതിസന്ധിക്കു കാരണം ഒന്നാം തരംഗത്തില്‍ സര്‍ക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും കാണിച്ച അലംഭാവമാണെന്ന് മോഹന്‍ ഭാഗവത്...

ടൗട്ടെ: അതിശക്തമായ കാറ്റും മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും

തിരുവനന്തപുരം:ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കാസറഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ...

കാന്‍സര്‍ അതിജീവനപോരാളി നന്ദു മഹാദേവ അന്തരിച്ചു

കോഴിക്കോട്: അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിൽ ശനിയാഴ്ച പുലർച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. അതി ജീവനം...

Latest news