25.3 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

മരയ്ക്കാർ തീയറ്ററുകളിലേക്ക്,തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം:വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ആൻ്റണി പെരുമ്പാവൂർ - മോഹൻലാൽ - പ്രിയദർശൻ ടീമിൻ്റെ ചിത്രം മരക്കാർ അറബിക്കടലിൻ്റെ സിംഹം.തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഡിസംബർ രണ്ടിനാണ് റിലീസ്.ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന ആൻ്റണി പെരുമ്പാവൂരിൻ്റെ പ്രഖ്യാപനത്തിന്...

കനത്ത മഴയില്‍ ബോധരഹിതനായി,യുവാവിനെ ഒറ്റയ്‌ക്ക് തോളിലേറ്റി ഓടുന്ന വനിതാ പൊലീസുദ്യോഗസ്ഥ വൈറൽ

ചെന്നൈ: കനത്ത മഴയില്‍ ബോധരഹിതനായി കിടന്ന യുവാവിനെ ഒറ്റയ്‌ക്ക് തോളിലേറ്റി ഓടുന്ന പൊലീസുദ്യോഗസ്ഥയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചെന്നൈയിലെ ടിപി ഛത്രം ഭാഗത്തെ സെമിത്തേരിയിലാണ് സംഭവം. വീഡിയോ കണ്ടവര്‍ക്കെല്ലാം അറിയേണ്ടത് ആ പൊലീസ്...

കോട്ടയം കണമലയില്‍ ഉരുള്‍പൊട്ടി

കോട്ടയം:എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ. പുലർച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തിൽ രണ്ട് വീടുകൾ തകർന്നു. ഈ വീടുകളിൽ ഉണ്ടായിരുന്ന ഏഴ് പേരെ സാഹസികമായി രക്ഷപ്പെടുത്തി. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ...

മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ്; ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍, മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (Mullaperiyar) ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിയതിന് പിന്നാലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ ബെന്നിച്ചൻ തോമസിനെയാണ് സസ്പെൻസ്...

മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് കേരളം റദ്ദാക്കി,തീരുമാനം മന്ത്രിസഭാ യോഗത്തിൽ; സ്വാഗതം ചെയ്ത് പ്രതിപക്ഷം

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (Mullaperiyar) ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് കേരളം റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനം എടുത്തത്. മുല്ലപ്പെരിയാർ...

രോഹിത്ശര്‍മ്മ ഇന്ത്യന്‍ ക്യാപ്ടന്‍

മുംബയ്: ന്യൂസിലാൻഡിനെതിരായ ടി ട്വന്റി പരമ്പരയിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും. കെ എൽ രാഹുലാണ് വൈസ് ക്യാപ്ടൻ. സ്ഥാനമൊഴിയുന്ന നായകൻ വിരാട് കൊഹ്‌ലിക്കു പകരമായാണ് രോഹിത് ക്യാപ്ടൻ സ്ഥാനം ഏറ്റെടുക്കുന്നത്. ടീമിൽ...

സ്വകാര്യ ബസ് സമരം പിൻവലിച്ചു

കോട്ടയം:വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിത കാല ബസ് സമരം മാറ്റി. കോട്ടയത്ത് ഗതാഗത മന്ത്രി ആൻ്റണി രാജുവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.ബസുടമകൾ ഉന്നയിച്ച ആവശ്യങ്ങൾ വിശദമായി...

കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍

കൊല്ലം: കൊട്ടാരക്കര (Kottarakkara) നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍ (death). നീലേശ്വരം സ്വദേശി രാജേന്ദ്രനും ഭാര്യ അനിത മക്കളായ ആദിത്യ രാജ്, അമൃത എന്നിവരാണ് മരിച്ചത്. രാജേന്ദ്രന്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയും...

കനത്ത മഴ,പ്രളയ മുന്നറിയിപ്പ്, തമിഴ്നാടിന് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

ചെന്നൈ: കനത്ത മഴയില്‍ ചെന്നൈയിലെ താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറിയ (Flood) സാഹചര്യത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ (MK stalin) വിളിച്ച് സഹായം വാഗ്ധാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narndra...

അഫ്ഗാൻ തോറ്റു,ഇന്ത്യ പുറത്ത്

അബുദാബി:ട്വന്റി-20 ലോകകപ്പിൽ അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിന് തകർത്ത് ന്യൂസീലൻഡ് ഗ്രൂപ്പ് രണ്ടിൽ നിന്ന് സെമിയിൽ കടക്കുന്ന രണ്ടാമത്തെ ടീമായി. പാകിസ്താനാണ് ഗ്രൂപ്പിൽ നിന്ന് സെമിയിലെത്തിയ ആദ്യ ടീം. അഫ്ഗാൻ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം...

Latest news