31.3 C
Kottayam
Wednesday, October 2, 2024

CATEGORY

Home-banner

തൃശ്ശൂരിൽ NDA?;നടൻ സുരേഷ് ഗോപിയുടെ ലീഡ് പതിനായിരത്തിലേക്ക്

തൃശൂർ∙ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ സുരേഷ് ഗോപിക്ക്10142 വോട്ടിന്റെ ലീഡ്. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ‌ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു. സുരേഷ് ഗോപിയുടെ...

ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലം; പ്രധാനമന്ത്രി പദത്തിൽ മോദി മൂന്നാമൂഴത്തിന്?

ന്യൂഡൽഹി∙ അടുത്ത 5 വർഷം ഇന്ത്യയെന്ന മഹാരാജ്യം ആരു ഭരിക്കുമെന്ന് വ്യക്തമാകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ ആദ്യ ട്രെൻഡ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് അനുകൂലം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തുടക്കം മുതൽ മികച്ച...

രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യം തപാൽ വോട്ടുകൾ,ഫലസൂചനകൾ ഉടൻ

ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് രാവിലെ 8 മണിയോടെ ആദ്യഘട്ടത്തിൽ എണ്ണിത്തുടങ്ങിയത്. അര മണിക്കൂറിന് ശേഷമാകും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളെണ്ണുക. രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര്...

വോട്ടെണ്ണൽ തലേന്ന് ഏറ്റുമാനൂരപ്പന് തുലാഭാരവും അഞ്ചു പറയും സമർപ്പിച്ച് സുരേഷ് ഗോപി;മാധ്യമങ്ങളോടു മിണ്ടിയില്ല

കോട്ടയം: നാളെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ അർപ്പിച്ച് നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായി സുരേഷ് ഗോപി. ഏറ്റുമാനൂർ ക്ഷേത്രത്തിലാണ് നടൻ ഇന്ന് രാവിലെ ആറ് മണിക്ക്...

പാൽ വില കൂട്ടി അമൂൽ; ജൂൺ മൂന്നുമുതൽ പുതിയ നിരക്ക്

ന്യൂഡൽഹി: രാജ്യത്തുടനീളം പാൽ വില കൂട്ടി അമൂൽ. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. അമൂലിൻ്റെ എല്ലാ പാൽ വേരിയൻ്റുകൾക്കും വില വർധിക്കും. പുതിയ നിരക്ക് ജൂൺ മൂന്നുമുതൽ പ്രാബല്യത്തിൽ വരും. പ്രവർത്തനച്ചെലവും ഉത്പ്പാദനച്ചെലവും വർധിച്ചതിനാലാണ്...

വടകരയില്‍ ശൈലജ,പാലക്കാട് വിജയരാഘവന്‍; കണ്ണൂരും ആലത്തൂരും ഒപ്പത്തിനൊപ്പം, അട്ടിമറികള്‍ പ്രവചിച്ച് മനോരമ ന്യൂസ് എക്‌സിറ്റ്‌പോള്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ൽ കേരളത്തിൽ യുഡിഎഫിന് മേൽക്കൈ പ്രവചിച്ച് എക്സിറ്റ് പോൾ. മനോരമ ന്യൂസ് - വിഎംആർ എക്സിറ്റ് പോളിൻ്റേതാണ് പ്രവചനം. യുഡിഎഫ് 16 മുതൽ 18 സീറ്റുകളിൽ വരെ...

നാളെ സ്‌കൂള്‍ തുറക്കും,ഇവിടങ്ങളില്‍ അവധി

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. പുതിയ അധ്യയന വര്‍ഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഒന്നു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓള്‍പാസ് എന്ന രീതിമാറ്റി പഠനവും...

എല്‍.ഡി.എഫിന് പൂജ്യം ,ബി.ജെ.പിയ്ക്ക് 2, യു.ഡി.എഫ് 18; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്‌

ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഏഴാം ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. രാജ്യത്ത് ജനവിധി എന്താകുമെന്നതിന്റെ സൂചനകളാണ് എക്സിറ്റ് പോൾ ഫലങ്ങൾ തുറക്കുന്നത്. ഭരണം പിടിക്കുമെന്ന് പറയുന്ന ഇന്ത്യ മുന്നണി...

ഇടുക്കിയിലും കോട്ടയത്തും കനത്ത മഴ; വീടുകളിൽ വെള്ളംകയറി, രാത്രിയാത്ര നിരോധിച്ച് കളക്ടർ

തൊടുപുഴ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ. മലയോര മേഖലകളിൽ മാത്രമല്ല ജില്ലയിലാകെ രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും...

ഭക്ഷ്യവിഷബാധ ആരോപിച്ച് ആക്രമണം;ഹോട്ടൽ അടിച്ചു തകർത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ

ആലപ്പുഴ: ആലപ്പുഴയിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചു തകർത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ. ഇന്ന് വൈകിട്ട് ആറ് മണിയോടെ ആലപ്പുഴയിലെ കളർകോടുള്ള അഹലൻ കുഴിമന്തിയിലാണ് ചങ്ങനാശ്ശേരി സ്റ്റേഷനിലെ സിപിഒ ആയ ജോസഫ്...

Latest news