24.9 C
Kottayam
Friday, June 5, 2026

എല്‍.ഡി.എഫിന് പൂജ്യം ,ബി.ജെ.പിയ്ക്ക് 2, യു.ഡി.എഫ് 18; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്‌

Must read

ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഏഴാം ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. രാജ്യത്ത് ജനവിധി എന്താകുമെന്നതിന്റെ സൂചനകളാണ് എക്സിറ്റ് പോൾ ഫലങ്ങൾ തുറക്കുന്നത്. ഭരണം പിടിക്കുമെന്ന് പറയുന്ന ഇന്ത്യ മുന്നണി 295 സീറ്റിൽ ജയപ്രതീക്ഷ അര്‍പ്പിക്കുമ്പോൾ മൂന്നാം വട്ടവും വൻ ഭൂരിപക്ഷത്തിൽ അധികാരം പിടിക്കുമെന്നാണ് മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സഖ്യം പ്രതീക്ഷിക്കുന്നത്

എബിപി സീ വോട്ട‍ര്‍

359 സീറ്റ് പ്രവചിക്കുന്നു

കേരളത്തിൽ യുഡിഎഫ് 17-19

എൽഡിഎഫിന് പൂജ്യം

- Advertisement -

ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചേക്കുമെന്നും ഫലം

- Advertisement -

തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണിയെന്ന് ന്യൂസ് 18

തമിഴ്നാട്ടിൽ 36-39 സീറ്റ് വരെ ഇന്ത്യ മുന്നണിക്കെന്ന് ന്യൂസ് 18. ബിജെപിക്ക് 1 മുതൽ മൂന്ന് വരെ

ടൈംസ് നൗ ഫലം

കേരളത്തിൽ യുഡിഎഫ് 14-15

എൽഡിഎഫ് നാല് സീറ്റുകൾ

- Advertisement -

ബിജെപിക്ക് ഒരു സീറ്റ്

വോട്ടെണ്ണലിനെ കുറിച്ചുള്ള ആശങ്കകൾ അറിയിക്കാൻ ഇന്ത്യ മുന്നണി നേതാക്കൾ നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്ത്യാ സഖ്യത്തിന്റെ വിലയിരുത്തലുകൾ അടിസ്ഥാനപ്പെടുത്തിയാണ് 295 സീറ്റുകൾ ജയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.
 

019 ലെ സീറ്റ് നില

  • BJP – 303
  • CONGRESS – 52
  • DMK – 23
  • YSRC – 22
  • TMC – 22
  • SIVASENA – 18

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2019 ൽ 351 സീറ്റ് നേടി എൻഡിഎ സഖ്യമാണ് അധികാരത്തിലെത്തിയത്. ബിജെപിക്ക് 303 സീറ്റായിരുന്നു നേടാനായത്. അന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തിന് 90 സീറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. മറ്റുള്ള പാര്‍ട്ടികൾ 102 സീറ്റ് നേടി. 2019 ൽ രാജ്യത്ത് 45 ശതമാനം വോട്ട് എൻഡിഎ നേടിയപ്പോൾ 26.4 ശതമാനം വോട്ട് മാത്രമാണ് യുപിഎ സഖ്യത്തിന് ലഭിച്ചത്.

ഇന്ത്യാ മുന്നണി 295 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ദില്ലിയിൽ ഇന്ത്യാ സഖ്യയോഗത്തിന് ശേഷമായിരുന്നു ഖർഗെയുടെ പ്രതികരണം

അവസാന ഘട്ട ജനവിധിയും പൂർത്തിയാക്കി രാജ്യം. അഞ്ചു മണി വരെ 58.34 ശതമാനം പോളിംഗ്. ജാർഖണ്ഡിലും ബംഗാളിലും ഹിമാചലിലും ഭേദപ്പെട്ട പോളിംഗ്. ബംഗാളിൽ സംഘർഷം. കന്യാകുമാരി ധ്യാനം പൂർത്തിയാക്കി മോദി മടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week