അഹമ്മദാബാദ്: ഐപിഎല്ലിൽ ഒരിക്കൽ കൂടി രാജാക്കൻമാരായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ആർസിബി കിരീടത്തിൽ മുത്തമിട്ടത്. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 18 ഓവറിൽ...
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തിന് പിന്നില്‍ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അതിക്രൂരമായ പീഡനവിവരങ്ങള്‍ പുറത്ത്. ക്രൂരമായ മര്‍ദ്ദനത്തെയും ശാരീരിക ഉപദ്രവങ്ങളെയും തുടര്‍ന്ന് മരിച്ച കുഞ്ഞിന്റെ ശരീരമാസകലം 91 മുറിവുകളുണ്ടെന്നാണ് ഏറ്റവും പുതിയ...
സംസ്ഥാനത്ത് പുതുക്കിയ പാൽവില നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാല് രൂപയുടെ വർധനയാണ് ഉണ്ടാവുക. ഇതിൽ 3.35 രൂപ കർഷകർക്ക് ലഭിക്കുമെന്ന് മിൽമ അറിയിച്ചിരുന്നു. എട്ട് മാസം മുമ്പ് ധാരണയായ വിലവർധനയാണ്...
തിരുവനന്തപുരം: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച മുൻ കണ്ണൂർ എഡിഎം (ADM) നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് (CBI) വിടാൻ സംസ്ഥാന സർക്കാർ ഔദ്യോഗികമായി തീരുമാനിച്ചു. നവീൻ ബാബുവിന്റെ...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാല് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം (എടവപ്പാതി) എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ, ഇത്തവണ കേരളത്തിലുൾപ്പെടെ രാജ്യത്താകെ മഴ കുറയാനാണ് സാധ്യതയെന്നാണ് പ്രഥമ വിലയിരുത്തൽ. രാജ്യത്ത്...
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരനായ കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയുടെ പങ്കാളിയും രണ്ടാനച്ഛനുമായ അഷ്‌കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് കരിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകന്‍ അര്‍ഷിദാണ് കഴിഞ്ഞ ദിവസം ദൂരുഹ സാഹചര്യത്തില്‍ മരിച്ചത്....
കോഴിക്കോട്: ജോജു ജോർജും ലിജോമോൾ ജോസും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന, ആഷിഖ് അബുവും മനു ആന്റണിയും ചേർന്നൊരുക്കുന്ന പുതിയ ചിത്രം 'അജസുന്ദരി'യുടെ ചിത്രീകരണത്തിനിടെ കോഴിക്കോട് വിലങ്ങാട്ടെ പാവപ്പെട്ട വ്യാപാരികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ...
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) രജിസ്റ്റർ ചെയ്ത എക്സാലോജിക്-സിഎംആർഎൽ പണമിടപാട് കേസിൽ തുടർനടപടികൾ കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി). കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവും മുൻ മുഖ്യമന്ത്രിയുമായ...
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന മഴ തെക്കൻ ജില്ലകളിലാണ് കൂടുതൽ കനക്കാൻ സാധ്യതയെന്നാണ് പ്രവചനം. ഇതിന്റെ...
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ചരിത്രപരമായ ആദ്യ സമ്മേളനത്തിന്റെ തുടക്കത്തിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കാതിരുന്നത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. സഭയുടെ തുടക്കത്തിൽ വന്ദേമാതരം മുഴുവനായും കേൾപ്പിക്കണമെന്ന രാജ്ഭവന്റെ കർശന നിർദേശം മറികടന്നാണ്...