23.7 C
Kottayam
Saturday, October 12, 2024

CATEGORY

Home-banner

കൊവിഡ്‌ നിരക്കുകൾ ഉയർന്നതിന് പിന്നിൽ XBB.1.16, ജാ​ഗ്രത കൈവിടരുത്- ലോകാരോ​ഗ്യസംഘടന

ന്യൂഡല്‍ഹി:ലോകത്തിന്റെ പലഭാ​ഗങ്ങളിലും ഇപ്പോഴും കൊവിഡ്‌ കേസുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഒരിടവേളയ്ക്കുശേഷം ഇന്ത്യയിലും കോവിഡ് നിരക്കുകൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ പുതിയ വ്യാപനത്തിന് പിന്നിൽ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖയായ എക്സ്.ബി.ബി.1.16 (XBB.1.16) ആണെന്ന് വ്യക്തമാക്കുകയാണ് ലോകാരോ​ഗ്യസംഘടന. ഈ...

മോഹൻലാലുമായി അത്ര നല്ല ബന്ധമല്ല, ലാലിൻ്റെ കാപട്യങ്ങളെ കുറിച്ച് തുറഞ്ഞുപറഞ്ഞിട്ടുണ്ട്,മരിക്കുന്നതിന് മുൻപ് എഴുതും: ശ്രീനിവാസൻ

കൊച്ചി:ഒരിടവേളയ്ക്കുശേഷം സിനിമാ ജീവിതത്തെയും രാഷ്ട്രീയ നിലപാടുകളെയും പറ്റി തുറന്നു സംസാരിച്ച് നടന്‍ ശ്രീനിവാസന്‍. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി സിനിമയിലെ ബന്ധങ്ങളെക്കുറിച്ചും പിണറായി, മോദി, നെഹ്റു തുടങ്ങിയവരുടെ രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ദ ന്യൂ...

മദ്യത്തിന് കുത്തനെ വില കൂടും; ബജറ്റിൽ പ്രഖ്യാപിച്ചതിലധികം വില കൂട്ടാൻ ബെവ്കോ

തിരുവനന്തപുരം: മദ്യത്തിന് ബജറ്റിൽ പ്രഖ്യാപിച്ചതിനേക്കാൾ വില കൂടും. ആയിരം രൂപയിൽ താഴെയുള്ള മദ്യത്തിന് കുപ്പിക്ക് 20 രൂപ കൂടുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. എന്നാൽ, 30 രൂപ കൂടുമെന്ന് അധികൃതർ അറിയിച്ചു. സാമൂഹ്യ സുരക്ഷാ...

ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം; 63കാരനായ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍

മുംബൈ: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയ സ്വീഡിഷ് പൗരൻ അറസ്റ്റിൽ. വ്യാഴാഴ്ച ബാങ്കോക്കിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായ ക്ലാസ് എറിക് ഹരാൾഡ് ജൊനാസ് െവസ്റ്റ്ബെർഗ് (63) ആണ് പിടിയിലായത്. ഭക്ഷണം വിളമ്പുന്നതിനിടെയാണ്...

കൊച്ചിയിൽ മാലപൊട്ടിച്ചവരെ പിടികൂടുന്നതിനിടെ പോലീസുകാർക്ക് ബിയർ കുപ്പികൊണ്ട് കുത്തേറ്റു

കൊച്ചി: ഇടപ്പള്ളിയില്‍ പ്രതികളെ പിടികൂടുന്നതിനിടെ പോലീസുകാര്‍ക്ക് ബിയര്‍ കുപ്പി കൊണ്ട് കുത്തേറ്റു. കൊച്ചിയിലെ ട്രാഫിക് പോലീസ് എസ്.ഐ അരുള്‍, എ.എസ്.ഐ റെജി എന്നിവര്‍ക്ക് നേരേയാണ് പ്രതികളുടെ ആക്രമണമുണ്ടായത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിലെത്തി വീട്ടമ്മയുടെ...

ഇടുക്കിയില്‍ ഒരു കുടുംബത്തില്‍ അഞ്ച് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി, ദമ്പതികള്‍ മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ ഒരു കുടുംബത്തില്‍ അഞ്ച് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ദമ്പതികള്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിലാണ് ദുരന്തമുണ്ടായത്. പുന്നയാർ സ്വദേശി കാരാടിയിൽ ബിജു ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന്...

പെട്രോൾ-ഡീസൽ വില കൂടും, മദ്യവിലയും ഉയരും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ, ഏപ്രിൽ 1 മുതൽ സുപ്രധാന മാറ്റങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെവിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിന്‍റെ കടുത്ത...

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹർജി നൽകിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദശാംശങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ 2016-ൽ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ്...

‘അവഗണിച്ചത് മനപ്പൂർവം, പാർട്ടി പത്രത്തിലും പേരില്ല’; പൊട്ടിത്തെറിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ തന്നെ അവഗണിച്ചതില്‍ വീണ്ടും പ്രതികരണവുമായി കെ മുരളീധരന്‍.  പരിപാടിയില്‍ സംസാരിക്കാന്‍ സമയം തരാതെ അവഗണിച്ചത് മനപ്പൂര്‍വമാണെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. തന്നെ അവഗണിച്ചത് മനപ്പൂര്‍വ്വമാണ്,...

രാജ്യത്ത് തുടർച്ചയായി 3000 കടന്ന് കൊവിഡ് കേസുകൾ, ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറിനിടെ 3095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 3016 പേർക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...

Latest news