24.5 C
Kottayam
Friday, July 24, 2026

CATEGORY

Home-banner

വിദ്വേഷ പരാമർശം, പി സി ജോർജ്ജിന് മുൻകൂർ ജാമ്യമില്ല, ഹൈക്കോടതി തള്ളി

കൊച്ചി : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി പി. സി ജോർജ്ജ് ഹൈക്കോടതിയെ...

അതിരപ്പള്ളിയില്‍ മസ്തകത്തിൽ മുറിവേറ്റ്  ചികിത്സയിലായിരുന്ന കൊമ്പൻ ചരിഞ്ഞു

കൊച്ചി: അതിരപ്പിള്ളിയിൽനിന്നു വനംവകുപ്പ് പിടികൂടിയ മസ്തകത്തിൽ പരിക്കേറ്റ ആന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ആന ചരിഞ്ഞത്. ഒരു അടിയോളം ആഴത്തിലുള്ളതായിരുന്നു മുറിവ്. വളരെ മോശമായ രീതിയിലായിരുന്നു ആനയുടെ ആരോ​ഗ്യാവസ്ഥ. ഹൃദയാഘാതം മൂലമാണ് ആന...

അഞ്ച് വിക്കറ്റുമായി ബംഗ്ലാദേശിനെ എറിഞ്ഞിട്ട് മുഹമ്മദ് ഷമി,ലോക റെക്കോര്‍ഡുമായി വമ്പൻ തിരിച്ചുവരവ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ അഞ്ചുവിക്കറ്റുകള്‍ നേടി രണ്ട് റെക്കോഡുകളും സ്വന്തമാക്കി പേസ് ബൗളര്‍ മുഹമ്മദ് ഷമി. അതിവേഗത്തില്‍ 200 ഏകദിന വിക്കറ്റുകള്‍ (എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍)...

ഡൽഹിയെ ഇനി രേഖാഗുപ്ത നയിക്കും, സത്യപ്രതിജ്ഞാ ചടങ്ങിൽ മോദിയും അമിത് ഷായും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ രേഖാഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ വി.കെ. സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനായിരങ്ങളെ സാക്ഷിനിർത്തി നടന്ന പ്രൗഡ​ഗംഭീരമായ...

നെല്ലിയാമ്പതിയിൽ പുലി കിണറ്റിൽ വീണു; 7 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു

നെല്ലിയാമ്പതി: നെല്ലിയാമ്പതി പുലയമ്പാറയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണു. ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ വനപാലകർ പുറത്തെത്തിച്ചത്. പുലയമ്പാറയിൽ ജോസിന്റെ വീട്ടിലെ കിണറ്റിൽ ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു പുലിയെ കണ്ടത്. ജോലി...

രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബി.ജെ.പി. ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ രേഖ ഗുപ്തയാണ് ഡല്‍ഹിയിലെ ബിജെപി സര്‍ക്കാരിനെ നയിക്കുക. രാജ്യതലസ്ഥാനത്തിന്റെ...

മലയാളി ഡോക്ടർ ദമ്പതിമാരിൽനിന്ന് ഏഴരക്കോടി തട്ടി; ചൈനീസ് പൗരന്മാർ ഗുജറാത്തിൽ അറസ്റ്റിൽ; തട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റ്

ചേർത്തല: ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഓൺലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസിൽ രണ്ട് ചൈനീസ് പൗരന്മാർ അറസ്റ്റിൽ. തായ്‌വാനില്‍ താമസിക്കുന്ന വെയ് ചുങ് വാൻ, ഷെൻ ഹോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസ് പിടികൂടിയ പ്രതികളെ...

ചാലക്കുടി ബാങ്ക് കവര്‍ച്ച: പ്രതി പിടിയില്‍

ചാലക്കുടി: പോട്ടയിലെ ബാങ്കിൽ കത്തി കാട്ടി കവർച്ച നടത്തിയയാൾ പിടിയിൽ. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇയാളിൽനിന്ന് പത്തുലക്ഷം രൂപ കണ്ടെടുത്തതായാണ് വിവരം. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ...

പാതിവില തട്ടിപ്പിന്റെ ഉറവിടമായ ‘നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷന്‍’ സായ്ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ബുദ്ധി; 200 കോടിയുടെ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ കെ എന്‍ ആനന്ദകുമാര്‍

കൊച്ചി: പാതിവില തട്ടിപ്പുകേസിലെ മുഖ്യസൂത്രധാരന്മാരില്‍ ഒരാള്‍ സായ്ഗ്രാമം സ്ഥാപകനും സംഘപരിവാര്‍ സഹയാത്രികനുമായ കെ എന്‍ ആനന്ദകുമാര്‍ എന്ന നിഗമനത്തിലേക്ക് പോലീസ്. തട്ടിപ്പിന്റെ ഉറവിടമായ 'നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷന്‍' ട്രസ്റ്റിന്റെ ആജീവനാന്ത ചെയര്‍മാനാണ് ഇയാള്‍....

മഹാദുരന്തമായി കുംഭമേള ; ഡല്‍ഹി സ്റ്റേഷനില്‍ വന്‍ തിക്കും തിരക്കും; മൂന്ന് കുട്ടികള്‍ അടക്കം 15 പേര്‍ക്ക് ദാരുണാന്ത്യം; മരണസംഖ്യ ഉയർന്നേക്കും

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വെ സ്‌റ്റേഷനില്‍ മഹാകുംഭമേളയ്ക്കായി പോകാന്‍ എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് ദാരുണാന്ത്യം. 10 സ്ത്രീകളും 3 കുട്ടികളും 2 പുരുഷന്മാരുമാണ് മരിച്ചതെന്ന് എല്‍എന്‍ജിപി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു....

Latest news