25.4 C
Kottayam
Sunday, May 19, 2024

CATEGORY

home banner

പി സി ജോർജ് റിമാൻഡിൽ; ഇനി ജയിൽവാസം

തിരുവനന്തപുരം: മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്റ്റ് ചെയ്ത പി സി ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് കൊണ്ടുപോകും. നിലവിൽ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലാണുള്ളത്. സ്വാഭാവിക നടപടിക്രമങ്ങളുടെ...

വിസ്‍മയക്കേസില്‍ കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; പന്ത്രണ്ടര ലക്ഷം രൂപ പിഴ

കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ (Vismaya Case)സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് (Kiran Kumar) 10 വര്‍ഷം തടവ് . കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ്...

കെഎസ്ആർടിസി പണിമുടക്ക് ആരംഭിച്ചു, ഡയസ്‌നോൺ പ്രഖ്യാപിച്ചു; സമരം ചെയ്യുന്ന ജീവനക്കാർക്ക് ഒരു ദിവസത്തെ വേതനം കിട്ടില്ല

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സിയിൽ വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ തുടരും....

മഞ്ജു വാര്യരെ ഭീഷണിപ്പെടുത്തിയ സംവിധായകൻ സനൽകുമാർ ശശിധരൻ, പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ്...

പകൽ ആക്രി പെറുക്കൽ,രാത്രി മോഷണം,കവർച്ചയ്ക്കായി കൊല്ലാനും മടിക്കില്ല:നാടോടി സ്ത്രീകൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി: അടച്ചിട്ട വീടുകളിൽനിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സ്ത്രീകൾ പിടിയിൽ. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ കയറി 20 പവൻ സ്വർണവും 3,25,000 രൂപയും അമേരിക്കൻ ഡോളറും ഗോൾഡൻ റോളക്സ്...

നിർബന്ധിത വാക്സിനേഷൻ പാടില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഒരു വ്യക്തിയേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കരുതെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തില്‍ വാക്‌സിനേഷന്‍ നിരസിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നുവെന്ന് സുപ്രീംകോടതി അറിയിച്ചു. കോവിഡ് മഹാമാരിയുടെ...

രാ​ജ്യ​ത്ത് ​നാ​ലാം​ ​ത​രം​ഗ​മി​ല്ലെന്ന് ഐ സി എം ആർ,​ പിന്നിൽ നാലു കാരണങ്ങൾ, വിശദീകരിച്ച് ആരോഗ്യമന്ത്രാലയം

ന്യൂ​ഡ​ൽ​ഹി​:​രാ​ജ്യ​ത്ത് കൊവിഡിന്റെ നാലാം തരംഗമില്ലെന്ന് വ്യക്തമാക്കി ഐ.സി.എം.ആർ. ​ ​കൊ​വി​ഡ് ​കേ​സു​ക​ളി​ൽ​ ​നി​ല​വി​ലു​ണ്ടാ​കു​ന്ന​ ​വ​ർ​ദ്ധ​ന​വി​നെ​ ​നാ​ലാം​ ​ത​രം​ഗ​മാ​യി​ ​കാ​ണാ​നാ​കി​ല്ലെ​ന്ന് ​ ഐ.​സി.​എം.​ആ​ർ ​അ​ഡി​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​സ​മി​ര​ൻ​ ​പാ​ണ്ഡ​ ​പ​റ​ഞ്ഞു.​ ​രാ​ജ്യ​ത്ത് ​ജി​ല്ലാ​...

വി വസീഫ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട്,വി കെ സനോജ് സെക്രട്ടറിയായി തുടരും

പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. വി വസീഫ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റാകും. നിലവിലെ സെക്രട്ടറിയായ വി കെ സനോജ് തുടരും. എസ് ആർ അരുൺ ബാബുവാണ് ട്രഷറ‌ർ. 25 അംഗ...

ചാവക്കാട് ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

തൃശ്ശൂർ: ചാവക്കാടിന് സമീപം ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. കായലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒരുമനയൂ‌ർ കഴുത്താക്കലിലാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി കായലിൽ ഇറങ്ങി,...

പച്ചമീൻ വറുത്ത് കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ;നടക്കാൻ പറ്റുന്നില്ല, നഖങ്ങളിലടക്കം നീലനിറം

ഇടുക്കി:പച്ചമീൻ വറുത്ത് കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ. തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി (60) ആണ് പച്ചമീൻ കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തെക്കുറിച്ച് പുഷ്പവല്ലി പറയുന്നതിങ്ങനെ. ബുധനാഴ്ച വഴിയോരക്കച്ചവടക്കാരിൽ നിന്നു...

Latest news